#Accident | സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

#Accident | സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
Oct 30, 2024 08:46 AM | By VIPIN P V

കൊച്ചി : (truevisionnews.com) കാക്കനാട് സീപോർട്ട് റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.

പുക്കാട്ടുപടിയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

സീപോർട്ട് റോഡിലെ വള്ളത്തോൾ ജങ്ഷനിലെത്തി ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനിടയിൽ എതിർഭാഗത്ത് നിന്ന് വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.

ബസിലേക്ക് ഇടിച്ച ടോറസിന് പുറകിൽ മറ്റൊരു ടോറസ് ലോറിയും വന്ന് ഇടിച്ചു. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് യാത്രക്കാർ പറയുന്നത്.

പരിക്കേറ്റവരെ കാക്കനാട്ടെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

#Accident #Ernakulam #between #Privatebus #toruslorry #Many #people #injured

Next TV

Related Stories
#ArunKVijayan | എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു, സത്യം കണ്ടുപിടിക്കേണ്ടത് പോലീസ് - കണ്ണൂര്‍ കളക്ടര്‍

Oct 30, 2024 10:52 AM

#ArunKVijayan | എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു, സത്യം കണ്ടുപിടിക്കേണ്ടത് പോലീസ് - കണ്ണൂര്‍ കളക്ടര്‍

ലാന്‍ഡ് റെവന്യു ജോയിന്റ് കമ്മീഷണറുടെ മൊഴിയെടുപ്പിലും ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നതായും കളക്ടര്‍...

Read More >>
#PPDivya | നവീന്‍ ബാബുവിന്റെ മരണം: പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പിപി ദിവ്യ

Oct 30, 2024 10:43 AM

#PPDivya | നവീന്‍ ബാബുവിന്റെ മരണം: പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പിപി ദിവ്യ

അതിനിടെ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ഇന്ന്...

Read More >>
#Accident | സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരിക്ക് ദാരുണാന്ത്യം, ബസിൽ ഉണ്ടായിരുന്നവരിൽ വിദ്യാർത്ഥികളും, 7 പേര്‍ക്ക് പരിക്ക്

Oct 30, 2024 10:02 AM

#Accident | സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരിക്ക് ദാരുണാന്ത്യം, ബസിൽ ഉണ്ടായിരുന്നവരിൽ വിദ്യാർത്ഥികളും, 7 പേര്‍ക്ക് പരിക്ക്

രാവിലെ ആയതിനാൽ സ്കൂൾ വിദ്യാർഥികളും തൊഴിലാളികളുമടക്കം നിറയെ യാത്രക്കാരുമായി പോയ ബസാണ്...

Read More >>
#blackmoney | മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ബൈക്കിന്‍റെ സീറ്റിൽ പ്രത്യേക അറ; 50 ലക്ഷത്തോളം രൂപയുടെ കുഴൽപണവുമായി ഒരാൾ പിടിയിൽ

Oct 30, 2024 09:41 AM

#blackmoney | മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ബൈക്കിന്‍റെ സീറ്റിൽ പ്രത്യേക അറ; 50 ലക്ഷത്തോളം രൂപയുടെ കുഴൽപണവുമായി ഒരാൾ പിടിയിൽ

മണ്ണാർക്കാട് ഡിവൈഎസ്‌പി സി സുന്ദരൻ, എസ്ഐ എം അജാസുദ്ദീൻ, എഎസ്ഐ ശ്യാം, ഡാൻസാഫ് സംഘം എന്നിവർ ചേർന്നാണ്...

Read More >>
#youngwoman | ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവതിക്ക് രക്ഷകനായി ആര്‍പിഎഫ്

Oct 30, 2024 09:35 AM

#youngwoman | ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവതിക്ക് രക്ഷകനായി ആര്‍പിഎഫ്

ഇതിനിടെ സംഭവം ശ്രദ്ധയിൽപ്പെട്ട ആർ പി എഫ് ഹെഡ് കോൺസ്റ്റബിൾ ഓടിയെത്തി ഇവരെ പിടിച്ച് പ്ലാറ്റ്ഫോമിലേക്ക്...

Read More >>
#PPDivya | പറഞ്ഞത് അഴിമതിക്കെതിരെ, എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല, പി പി ദിവ്യ അന്വേഷണ സംഘത്തോട്

Oct 30, 2024 09:08 AM

#PPDivya | പറഞ്ഞത് അഴിമതിക്കെതിരെ, എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല, പി പി ദിവ്യ അന്വേഷണ സംഘത്തോട്

യാത്രയയപ്പ് യോഗം അറിഞ്ഞത് കളക്ടർ പറഞ്ഞിട്ടാണ്. യോഗത്തിൽ പങ്കെടുക്കാൻ കളക്ടർ വിളിച്ചെന്നും ദിവ്യ അന്വേഷണ സംഘത്തോട്...

Read More >>
Top Stories