#loudnoise | ഭൂമിക്കടിയിൽ നിന്ന് ഉഗ്ര ശബ്ദം കേട്ട സംഭവം; രണ്ട് വീടുകൾക്ക് വിളളൽ, ഇന്ന് വിദഗ്ധ സംഘത്തിന്റെ പരിശോധന

#loudnoise | ഭൂമിക്കടിയിൽ നിന്ന് ഉഗ്ര ശബ്ദം കേട്ട സംഭവം; രണ്ട് വീടുകൾക്ക് വിളളൽ, ഇന്ന് വിദഗ്ധ സംഘത്തിന്റെ  പരിശോധന
Oct 30, 2024 07:15 AM | By Jain Rosviya

മലപ്പുറം: പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്ദം കേട്ട ആനക്കല്ല് പട്ടികവർഗ നഗറിൽ ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും.

ഇന്നലെ ശബ്ദം അനുഭവപ്പെട്ടതിന് പിന്നാലെ വില്ലേജ് ഓഫീസറും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.

ഭൂമി കുലുക്കമല്ല ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇന്നലെ രാത്രി 9.30 ഓടെയാണ് ശബ്ദമുണ്ടായത്. ഭൂമിക്കടിയിൽ നിന്നും ആദ്യം സ്ഫോടനം പോലെയാണ് ശബ്ദം കേട്ടത്.

പിന്നാലെ പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റി, ബന്ധുവീടുകളിലേക്കും സ്കൂളിലേക്കും മാറ്റി താമസിപ്പിച്ചു. രണ്ട് വീടുകൾക്ക് വിളളൽ വീണതായി പരിശോധനയിൽ കണ്ടെത്തി.

ഇന്നലെ രാത്രി 9.30 ഓടെയുണ്ടായ ശബ്ദം ഒരു കിലോമീറ്റർ അകലെ വരെ കേട്ടുവെന്ന് പരിസരവാസികൾ പറഞ്ഞു.തുടർ ശബ്ദം ഉണ്ടായതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടിന് പുറത്തിറങ്ങി നിന്നു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളും വില്ലേജ് ഓഫിസറും സ്ഥലത്തെത്തി പരിശോധന നടത്തി.

ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇന്ന് സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തും.

#incident #hearing #loud #noise #from #underground #Cracking #two #houses #inspection #expert #team #today

Next TV

Related Stories
#ArunKVijayan | എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു, സത്യം കണ്ടുപിടിക്കേണ്ടത് പോലീസ് - കണ്ണൂര്‍ കളക്ടര്‍

Oct 30, 2024 10:52 AM

#ArunKVijayan | എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു, സത്യം കണ്ടുപിടിക്കേണ്ടത് പോലീസ് - കണ്ണൂര്‍ കളക്ടര്‍

ലാന്‍ഡ് റെവന്യു ജോയിന്റ് കമ്മീഷണറുടെ മൊഴിയെടുപ്പിലും ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നതായും കളക്ടര്‍...

Read More >>
#PPDivya | നവീന്‍ ബാബുവിന്റെ മരണം: പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പിപി ദിവ്യ

Oct 30, 2024 10:43 AM

#PPDivya | നവീന്‍ ബാബുവിന്റെ മരണം: പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പിപി ദിവ്യ

അതിനിടെ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ഇന്ന്...

Read More >>
#Accident | സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരിക്ക് ദാരുണാന്ത്യം, ബസിൽ ഉണ്ടായിരുന്നവരിൽ വിദ്യാർത്ഥികളും, 7 പേര്‍ക്ക് പരിക്ക്

Oct 30, 2024 10:02 AM

#Accident | സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരിക്ക് ദാരുണാന്ത്യം, ബസിൽ ഉണ്ടായിരുന്നവരിൽ വിദ്യാർത്ഥികളും, 7 പേര്‍ക്ക് പരിക്ക്

രാവിലെ ആയതിനാൽ സ്കൂൾ വിദ്യാർഥികളും തൊഴിലാളികളുമടക്കം നിറയെ യാത്രക്കാരുമായി പോയ ബസാണ്...

Read More >>
#blackmoney | മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ബൈക്കിന്‍റെ സീറ്റിൽ പ്രത്യേക അറ; 50 ലക്ഷത്തോളം രൂപയുടെ കുഴൽപണവുമായി ഒരാൾ പിടിയിൽ

Oct 30, 2024 09:41 AM

#blackmoney | മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ബൈക്കിന്‍റെ സീറ്റിൽ പ്രത്യേക അറ; 50 ലക്ഷത്തോളം രൂപയുടെ കുഴൽപണവുമായി ഒരാൾ പിടിയിൽ

മണ്ണാർക്കാട് ഡിവൈഎസ്‌പി സി സുന്ദരൻ, എസ്ഐ എം അജാസുദ്ദീൻ, എഎസ്ഐ ശ്യാം, ഡാൻസാഫ് സംഘം എന്നിവർ ചേർന്നാണ്...

Read More >>
#youngwoman | ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവതിക്ക് രക്ഷകനായി ആര്‍പിഎഫ്

Oct 30, 2024 09:35 AM

#youngwoman | ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവതിക്ക് രക്ഷകനായി ആര്‍പിഎഫ്

ഇതിനിടെ സംഭവം ശ്രദ്ധയിൽപ്പെട്ട ആർ പി എഫ് ഹെഡ് കോൺസ്റ്റബിൾ ഓടിയെത്തി ഇവരെ പിടിച്ച് പ്ലാറ്റ്ഫോമിലേക്ക്...

Read More >>
#PPDivya | പറഞ്ഞത് അഴിമതിക്കെതിരെ, എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല, പി പി ദിവ്യ അന്വേഷണ സംഘത്തോട്

Oct 30, 2024 09:08 AM

#PPDivya | പറഞ്ഞത് അഴിമതിക്കെതിരെ, എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല, പി പി ദിവ്യ അന്വേഷണ സംഘത്തോട്

യാത്രയയപ്പ് യോഗം അറിഞ്ഞത് കളക്ടർ പറഞ്ഞിട്ടാണ്. യോഗത്തിൽ പങ്കെടുക്കാൻ കളക്ടർ വിളിച്ചെന്നും ദിവ്യ അന്വേഷണ സംഘത്തോട്...

Read More >>
Top Stories