#goldrate | ഞെട്ടി തരിച്ച് ഉപഭോക്താക്കൾ, ഇന്ന് സ്വർണവില പുതിയ റെക്കോർഡിട്ടു

#goldrate | ഞെട്ടി തരിച്ച് ഉപഭോക്താക്കൾ, ഇന്ന് സ്വർണവില പുതിയ റെക്കോർഡിട്ടു
Oct 29, 2024 11:54 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് ഇന്ന് സ്വർണവില പുതിയ റെക്കോർഡിട്ടു. പവന് 480 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 59, 000 രൂപയായി.

അന്താരാഷ്ട്ര സ്വർണ്ണവില 2756 ഡോളറിലും,ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.07 ആണ്. അന്താരാഷ്ട്ര സ്വർണവില ഉയർന്നതാണ് സംസ്ഥാന വിപണിയില്‍ പ്രതിഫലിക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7375 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6075 രൂപയാണ്. വെള്ളിയുടെ വിലയിലും വര്ധനവുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 105 രൂപയാണ്

അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് സ്വർണ്ണവിലയെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്. ട്രംപ് പ്രസിഡൻറ് ആകുമെന്ന പ്രതീക്ഷയിൽ രണ്ടുവർഷത്തോളമായി തകർന്നടിഞ്ഞു കിടന്ന ബിറ്റ്കോയിൻ എക്കാലത്തെയും ഉയർന്ന വിലയായ 71,000 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. 2800 ഡോളറിലേക്ക് അന്താരാഷ്ട്ര സ്വർണ്ണവില എത്തുമെന്ന് പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.

#Gold #prices #hit #new #record #today #shocking #consumers

Next TV

Related Stories
#Theft | അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; 42 പവൻ സ്വർണ്ണവും പണവും ക്യാമറയും കവർന്നു, അന്വേഷണം ആരംഭിച്ച് പൊലീസ്

Oct 29, 2024 03:36 PM

#Theft | അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; 42 പവൻ സ്വർണ്ണവും പണവും ക്യാമറയും കവർന്നു, അന്വേഷണം ആരംഭിച്ച് പൊലീസ്

അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം നടത്തുന്ന പ്രതികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം...

Read More >>
#trafficcontrol | കോഴിക്കോട് ബൈപ്പാസിൽ മലാപ്പറമ്പ് ജങ്ഷനിൽ ഗതാഗത നിയന്ത്രണം

Oct 29, 2024 03:01 PM

#trafficcontrol | കോഴിക്കോട് ബൈപ്പാസിൽ മലാപ്പറമ്പ് ജങ്ഷനിൽ ഗതാഗത നിയന്ത്രണം

ഓവർപാസ് നിർമിക്കുന്നതിനായി ഇന്നു മുതലാണ് ഗതാഗത...

Read More >>
#PPDivya | എഡിഎമ്മിൻ്റെ മരണം: പിപി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി

Oct 29, 2024 02:53 PM

#PPDivya | എഡിഎമ്മിൻ്റെ മരണം: പിപി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി

പൊലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ്...

Read More >>
#jumped | കൊയിലാണ്ടി കണയങ്കോട് പാലത്തിൽ നിന്നും വിദ്യാർത്ഥി പുഴയിൽ ചാടി; കൈ ഞരമ്പ് മുറിച്ചശേഷം ചാടുകയായിരുന്നെന്ന് നാട്ടുകാർ

Oct 29, 2024 02:43 PM

#jumped | കൊയിലാണ്ടി കണയങ്കോട് പാലത്തിൽ നിന്നും വിദ്യാർത്ഥി പുഴയിൽ ചാടി; കൈ ഞരമ്പ് മുറിച്ചശേഷം ചാടുകയായിരുന്നെന്ന് നാട്ടുകാർ

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുട്ടി പുഴയിലേക്ക് ചാടിയത്. നാട്ടുകാർക്ക് പുറമേ ഫയർഫോഴ്‌സും തിരച്ചിലിൽ...

Read More >>
#accident | രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍സ് ബൈ​ക്കി​ലി​ടി​ച്ച് അപകടം, യാ​ത്രി​ക​ന് പ​രി​ക്ക്

Oct 29, 2024 02:12 PM

#accident | രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍സ് ബൈ​ക്കി​ലി​ടി​ച്ച് അപകടം, യാ​ത്രി​ക​ന് പ​രി​ക്ക്

രോ​ഗി​യെ മ​റ്റൊ​രു ആം​ബു​ല​ന്‍സി​ല്‍ ആ​ശു​പ​ത്രി​യി​ല്‍...

Read More >>
#KKRama | 'വിധി വന്നിട്ടും പൊലീസ് പാർട്ടിയുടെ അനുവാദം കാത്തിരിക്കുന്നു': എത്രയും വേഗം ദിവ്യയെ അറസ്റ്റ് ചെയ്യണം - കെ കെ രമ

Oct 29, 2024 02:10 PM

#KKRama | 'വിധി വന്നിട്ടും പൊലീസ് പാർട്ടിയുടെ അനുവാദം കാത്തിരിക്കുന്നു': എത്രയും വേഗം ദിവ്യയെ അറസ്റ്റ് ചെയ്യണം - കെ കെ രമ

കണ്ണൂരിലെ പൊലീസിന് പാർട്ടിയെ ഭയമാണെന്നും ജാമ്യം കോടതി തള്ളിയിട്ടും പാർട്ടിയുടെ അനുവാദത്തിന് പൊലീസ് കാത്തു നിൽക്കുന്നത് എന്തിനാണെന്നും രമ...

Read More >>
Top Stories