#coupledeath | ദമ്പതികളുടെ മരണം; പ്രിയയുടെ കഴുത്തിൽ കണ്ട പാടുകൾ ഭർത്താവ് ബലം പ്രയോഗിച്ചതെന്ന് നിഗമനം, വിശദ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

#coupledeath | ദമ്പതികളുടെ മരണം; പ്രിയയുടെ കഴുത്തിൽ കണ്ട പാടുകൾ ഭർത്താവ് ബലം പ്രയോഗിച്ചതെന്ന് നിഗമനം, വിശദ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്
Oct 28, 2024 05:27 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) പാറശ്ശാലയിലെ വ്‌ളോഗർമാരായ ദമ്പതികളുടെ മരണത്തിന്റെ ദുരൂഹതയഴിക്കാൻ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. പാറശ്ശാല സിഐയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തും.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം. മരിച്ച പ്രിയയുടെ കഴുത്തിൽ കണ്ട പാടുകൾ ഭർത്താവ് ബലം പ്രയോഗിച്ചതിനാലാണെന്ന നിഗമനത്തിലെത്തുകയാണ് പൊലീസ്.

എന്നാൽ മരണകാരണം ഇതാണോ എന്നറിയണമെങ്കിൽ ആന്തരിക അവയവങ്ങളുടെ അടക്കം വിശദമായ പരിശോധനഫലം ലഭിക്കണം. ഭാര്യയോടുള്ള സംശയത്തിൽ കൊലപാതകം നടത്തിയെന്നാണ് പൊലീസിന് ലഭിച്ച സൂചന.

ഇരുവരുടെയും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും വിശദമായി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രിയയുടെ ശരീരത്തിൽ നിന്ന് കഴുത്തു ഞെരിക്കാൻ ഉപയോഗിച്ചുവെന്ന തരത്തിലുള്ള കയർ കണ്ടെത്തിയിട്ടുണ്ട്.

അന്തിമ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണത്തിൽ വ്യക്തതയുണ്ടാകുവെന്ന് പൊലീസ് പറഞ്ഞു.

#Death#couple #marks #found #Priya #neck #concluded #husband #used #force #police #preparing #detailed #investigation

Next TV

Related Stories
#KSUbandh | കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ സംഘർഷം; കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

Oct 28, 2024 08:53 PM

#KSUbandh | കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ സംഘർഷം; കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

കൊട്ടാരക്കര എസ്.ജി കോളേജ് മുൻ യൂണിറ്റ് പ്രസിഡന്റും കെ.എസ്.യു ഭാരവാഹിയുമായ എബിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്നാണ്...

Read More >>
#crkeshavan |  'പൊളിറ്റിക്കൽ ടൂറിസ്റ്റ്' , അവസരവാദ രാഷ്ട്രീയമാണ് പ്രിയങ്കയുടേത്; വയനാട്ടിലെ ജനങ്ങളെ രാഹുൽ വഞ്ചിച്ചു; ആരോപണവുമായി സി.ആർ കേശവൻ

Oct 28, 2024 08:36 PM

#crkeshavan | 'പൊളിറ്റിക്കൽ ടൂറിസ്റ്റ്' , അവസരവാദ രാഷ്ട്രീയമാണ് പ്രിയങ്കയുടേത്; വയനാട്ടിലെ ജനങ്ങളെ രാഹുൽ വഞ്ചിച്ചു; ആരോപണവുമായി സി.ആർ കേശവൻ

വയനാട്ടിൽ പ്രിയങ്ക പ്രചാരണത്തിനെത്തിയ ദിവസം ‌തന്നെയാണ് രൂക്ഷവിമ‍ർശനവുമായി ബിജെപി...

Read More >>
#accident |  റോഡിലേയ്ക്ക് മരം കടപുഴകി വീണു; വഴിയോര കച്ചവടക്കാരിയ്ക്ക് പരിക്ക്

Oct 28, 2024 08:31 PM

#accident | റോഡിലേയ്ക്ക് മരം കടപുഴകി വീണു; വഴിയോര കച്ചവടക്കാരിയ്ക്ക് പരിക്ക്

റോഡരികിൽ ചായക്കച്ചവടം നടത്തി വരുന്ന എടത്വ തലവടി സ്വദേശി രാഖിയ്ക്കാണ്...

Read More >>
#arrest | 12 കിലോ കഞ്ചാവും 5 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടു പേർ  പിടിയിൽ

Oct 28, 2024 08:03 PM

#arrest | 12 കിലോ കഞ്ചാവും 5 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടു പേർ പിടിയിൽ

മണ്ണാ൪ക്കാട് അരക്കുറുശ്ശി ബൈപ്പാസിൽ നടന്ന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും രണ്ടു കാറുകൾ നി൪ത്താതെ...

Read More >>
#arrest |  പേരാമ്പ്ര കാവുന്തറയില്‍ വീടുകുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസ്; അഞ്ച് മാസങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

Oct 28, 2024 07:56 PM

#arrest | പേരാമ്പ്ര കാവുന്തറയില്‍ വീടുകുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസ്; അഞ്ച് മാസങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

കൂരാച്ചുണ്ട് കാളങ്ങാലിയിൽ മുസ്‌തഫ എന്ന മുത്തു ആണ് പിടിയിലായത്. 2024 മെയ് മാസത്തിൽ കാവുന്തറ സ്‌കൂളിനടുത്തെ വീട്ടിലാണ് മോഷണം...

Read More >>
Top Stories