#arrest | ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ൽ മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ല്‍

#arrest | ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ൽ മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ല്‍
Nov 27, 2024 02:53 PM | By Susmitha Surendran

ഇ​രി​ങ്ങാ​ല​ക്കു​ട: (truevisionnews.com)  ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ൽ മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ന്തി​ക്കാ​ട് എ​റ​വ് സ്വ​ദേ​ശി ചാ​ലി​ശ്ശേ​രി കു​റ്റു​ക്കാ​ര​ൻ വീ​ട്ടി​ൽ സോ​ണി (40) പൊ​ലീ​സ് പി​ടി​യി​ലാ​യി.

റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​ന​വ​നീ​ത് ശ​ർ​മ്മ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി കെ.​ജി. സു​രേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സി.​ഐ അ​നീ​ഷ് ക​രീ​മാ​ണ് സോ​ണി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചി​ല കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളി​ൽപെ​ട്ട യു​വ​തി​യു​ടെ അ​വ​സ്ഥ മു​ത​ലെ​ടു​ത്ത ഇ​യാ​ൾ നി​ർ​ബ​ന്ധി​ച്ച് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സ് എ​ടു​ത്ത​തോ​ടെ ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് നാ​ട്ടി​ൽ​നി​ന്ന് മു​ങ്ങി. ക​ർ​ണാ​ട​ക​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ താ​മ​സി​ച്ചു.

കു​റ​ച്ചു ദി​വ​സം മു​മ്പ് എ​റ​ണാ​കു​ള​ത്ത് ഒ​രു നി​ർ​മാ​ണ ക​മ്പ​നി​യി​ൽ ഡ്രൈ​വ​ർ ജോ​ലി​ക്ക് ക​യ​റു​ക​യും ചെ​യ്തു. പൊ​ലീ​സ് ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ നി​രീ​ക്ഷി​ച്ച് ര​ഹ​സ്യ​മാ​യി ന​ട​ത്തി​വ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ.​എ​സ്.​ഐ കെ.​വി. ഉ​മേ​ഷ്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ഇ.​എ​സ്. ജീ​വ​ൻ, രാ​ഹു​ൽ അ​മ്പാ​ട​ൻ, സി.​പി.​ഒ കെ.​എ​സ്. ഉ​മേ​ഷ് എ​ന്നി​വ​രും അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

#Accused #arrested #sexual #harassment #case #who #absconding #months

Next TV

Related Stories
വൈദ്യൂതി ജീവനെടുക്കുന്നു....?  കൊയിലാണ്ടിയിൽ വീടിന് സമീപം പൊട്ടി വീണ ഇലക്ട്രിക് ലൈനിൽ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Jul 20, 2025 05:27 PM

വൈദ്യൂതി ജീവനെടുക്കുന്നു....? കൊയിലാണ്ടിയിൽ വീടിന് സമീപം പൊട്ടി വീണ ഇലക്ട്രിക് ലൈനിൽ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊയിലാണ്ടിയിൽ വീടിന് സമീപം പൊട്ടി വീണ ഇലക്ട്രിക് ലൈനിൽ തട്ടി വീട്ടമ്മയ്ക്ക്...

Read More >>
'കോഴിക്കോട്-കുറ്റ്യാടി റൂട്ട് മരണക്കളം; എത്ര മനുഷ്യർ ജീവൻ ത്യജിച്ചാലാണ് അധികൃതർക്ക് നേരം വെളുക്കുക?' ബസ്സപകടത്തിൽ മരിച്ച ജവാദിൻ്റെ അധ്യാപിക

Jul 20, 2025 03:56 PM

'കോഴിക്കോട്-കുറ്റ്യാടി റൂട്ട് മരണക്കളം; എത്ര മനുഷ്യർ ജീവൻ ത്യജിച്ചാലാണ് അധികൃതർക്ക് നേരം വെളുക്കുക?' ബസ്സപകടത്തിൽ മരിച്ച ജവാദിൻ്റെ അധ്യാപിക

'കോഴിക്കോട്-കുറ്റ്യാടി റൂട്ട് മരണക്കളം; എത്ര മനുഷ്യർ ജീവൻ ത്യജിച്ചാലാണ് അധികൃതർക്ക് നേരം വെളുക്കുക? ബസ്സപകടത്തിൽ മരിച്ച ജവാദിൻ്റെ...

Read More >>
ലൈസൻസ് പോയിക്കിട്ടി ....;  പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ച സംഭവം; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Jul 20, 2025 03:38 PM

ലൈസൻസ് പോയിക്കിട്ടി ....; പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ച സംഭവം; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ച സംഭവം; നടപടിയുമായി മോട്ടോർ വാഹന...

Read More >>
കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 20, 2025 02:44 PM

കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക്...

Read More >>
Top Stories

//Truevisionall