#founddead | ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് രണ്ടുദിവസം പഴക്കം

#founddead | ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് രണ്ടുദിവസം പഴക്കം
Oct 27, 2024 09:04 AM | By Jain Rosviya

തിരുവന്തപുരം:(truevisionnews.com)പാറശാല കിണറ്റുമുക്കില്‍ വീട്ടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു.

കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ സെല്‍വരാജ് (44) പ്രിയ (37) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സെല്‍വരാജ് തൂങ്ങിയ നിലയിലും പ്രിയ കട്ടിലിലും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു.

രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. സേതു മകനാണ്. പ്രീതു മകള്‍. മകന്‍ എറണാകുളത്ത് പഠനത്തിനുശേഷം ജോലി ചെയ്യുകയാണ്.

ഇന്നലെ രാത്രി മകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. വീടിന്റെ ഗേറ്റ് അടച്ച നിലയിലും വാതിലുകള്‍ തുറന്ന നിലയിലും ആണ് കണ്ടത്.

മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരണപ്പെട്ട പ്രിയ യൂട്യൂബറാണ്. പാറശാല പോലീസ് സ്ഥലത്തെത്തി.

#Couple #found #dead #inside #home #dead #body #two #days #old

Next TV

Related Stories
#fakerubbersheet | ഒ​ടു​വി​ൽ റ​ബ​ർ ഷീ​റ്റി​ലും വ്യാ​ജ​നെ​ത്തി, കാഴച്ചയിൽ ഗ്രേ​ഡ്ഷീ​റ്റി​ന് സ​മാനം; കണ്ണൂരിൽ വ്യാപാരികൾക്ക് തലവേദന

Oct 27, 2024 11:39 AM

#fakerubbersheet | ഒ​ടു​വി​ൽ റ​ബ​ർ ഷീ​റ്റി​ലും വ്യാ​ജ​നെ​ത്തി, കാഴച്ചയിൽ ഗ്രേ​ഡ്ഷീ​റ്റി​ന് സ​മാനം; കണ്ണൂരിൽ വ്യാപാരികൾക്ക് തലവേദന

ഇ​താ​ണ് തൂ​ക്ക കൂ​ടു​ത​ലി​ന് കാ​ര​ണം. വ്യാ​ജ ഷീ​റ്റു​ക​ൾ വ​ലി​ച്ചാ​ൽ കീ​റു​ക​യും വെ​ള്ള​ത്തി​ലി​ട്ടാ​ൽ മു​ങ്ങി​പോ​വു​ക​യും...

Read More >>
#rapeattempt | വായിൽ തുണി കുത്തി കയറ്റി,  പട്ടാപ്പകൽ വീട്ടിൽ കയറി പീഢന ശ്രമം, പ്രതികൾ കസ്റ്റഡിയിൽ

Oct 27, 2024 11:34 AM

#rapeattempt | വായിൽ തുണി കുത്തി കയറ്റി, പട്ടാപ്പകൽ വീട്ടിൽ കയറി പീഢന ശ്രമം, പ്രതികൾ കസ്റ്റഡിയിൽ

കേബിൾ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും ഈ പ്രദേശത്ത് എത്തിയിരുന്നത്....

Read More >>
#qrcode | ക്യു.ആര്‍ കോഡ് മാറ്റി 14 ലക്ഷം തട്ടിയ മുൻജീവനക്കാരന്‍ അറസ്റ്റില്‍

Oct 27, 2024 11:29 AM

#qrcode | ക്യു.ആര്‍ കോഡ് മാറ്റി 14 ലക്ഷം തട്ടിയ മുൻജീവനക്കാരന്‍ അറസ്റ്റില്‍

മൂ​വാ​റ്റു​പു​ഴ​യി​ലെ ബാ​റി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ജി​ൻ​സി​നെ മൊ​ബൈ​ല്‍ ഫോ​ൺ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ജി​ല്ലാ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ...

Read More >>
#fonddead |  'വിട പറയുകയാണെൻ ജന്മം'... പ്രിയയുടെ അവസാന വീഡിയോയിൽ സൂചനകൾ, ആത്മഹത്യയിൽ ദുരൂഹതയെന്ന്  പ്രദേശവാസികള്‍

Oct 27, 2024 11:17 AM

#fonddead | 'വിട പറയുകയാണെൻ ജന്മം'... പ്രിയയുടെ അവസാന വീഡിയോയിൽ സൂചനകൾ, ആത്മഹത്യയിൽ ദുരൂഹതയെന്ന് പ്രദേശവാസികള്‍

ശനിയാഴ്ച രാത്രി പത്തര മണിയോട് കൂടി വീട്ടിലെത്തിയ മകനാണ് വീടിനുളളില്‍ മൃതദേഹം...

Read More >>
#PoliceCase | പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡ​നത്തി​ന് ഇ​ര​യാ​ക്കി; 18-കാരൻ അറസ്റ്റിൽ

Oct 27, 2024 11:08 AM

#PoliceCase | പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡ​നത്തി​ന് ഇ​ര​യാ​ക്കി; 18-കാരൻ അറസ്റ്റിൽ

ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​...

Read More >>
#MVGovindan | രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ ഷാഫി പറമ്പിലും വിഡി സതീശനും - എം വി ഗോവിന്ദൻ

Oct 27, 2024 10:59 AM

#MVGovindan | രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ ഷാഫി പറമ്പിലും വിഡി സതീശനും - എം വി ഗോവിന്ദൻ

ഇപ്പോൾ ജമാത്തെ ഇസ്ലാമിയുമായും എസ്ഡിപിഐ യുമായും ചേർന്ന് പ്രവർത്തിക്കുകയാണ് ലീഗ് എം വി ഗോവിന്ദൻ...

Read More >>
Top Stories