#busfire | ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; 50 ജീവനുകൾ രക്ഷപ്പെട്ടത് ഡ്രൈവറുടെ സമയോചിത ഇടപെടലിൽ

#busfire | ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; 50 ജീവനുകൾ രക്ഷപ്പെട്ടത് ഡ്രൈവറുടെ സമയോചിത ഇടപെടലിൽ
Oct 24, 2024 12:00 PM | By Athira V

കോയമ്പത്തൂർ: ( www.truevisionnews.com )തമിഴ്നാട്ടിൽ ഓടിക്കൊണ്ടിരുന്ന സർക്കാർ ബസിന് തീപിടിച്ചു. പൊള്ളാച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന ബസിന് ആണ് ഒറ്റക്കൽമണ്ഡപത്തിൽ വച്ച് തീപിടിച്ചത്.

50 യാത്രക്കാരുമായി ഉക്കടം ബസ് സ്റ്റാൻഡിലേക്ക് വരുമ്പോഴാണ് സംഭവം. ബസിന്റെ മുൻവശത്ത് നിന്ന് പുക വരുന്നത് കണ്ട ഡ്രൈവർ യാത്രക്കാരോട് ഉടൻ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.

നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. അഗ്നിശമനസേന എത്തി അരമണിക്കൂറോളം പണിപ്പെട്ടാണ് തീയണയ്ക്കാനായത്. സമയോചിതമായി ഇടപെട്ട ഡ്രൈവർ സുരേഷിനെയും കണ്ടക്ടർ കതിരേശനെയും ജില്ലാ ഭരണകൂടം അഭിനന്ദിച്ചു.


#running #bus #caught #fire #50 #lives #were #saved #timely #intervention #driver

Next TV

Related Stories
#adm | എഡിഎം വീട്ടില്‍ മരിച്ച നിലയില്‍; മുറിയിലാകെ രക്തം, അന്വേഷണം

Oct 24, 2024 11:47 PM

#adm | എഡിഎം വീട്ടില്‍ മരിച്ച നിലയില്‍; മുറിയിലാകെ രക്തം, അന്വേഷണം

സിവില്‍ ലൈന്‍സിലെ ഔദ്യോഗിക വസതിയിലാണ് സുര്‍ജീതിനെ മരിച്ച നിലയില്‍...

Read More >>
#Terrorattack | ജമ്മുകശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു

Oct 24, 2024 10:21 PM

#Terrorattack | ജമ്മുകശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു

നാട്ടുകാരായ 2 പോർട്ടർമാരും കൊല്ലപ്പെട്ടു. ആക്രമണം നടന്നുവെന്ന് ബാരാമുള്ള പൊലീസ്...

Read More >>
#KarwarMLA | അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസ്; കാർവാർ എംഎൽഎ അറസ്റ്റിൽ

Oct 24, 2024 09:57 PM

#KarwarMLA | അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസ്; കാർവാർ എംഎൽഎ അറസ്റ്റിൽ

ബെലെകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസിലാണ്...

Read More >>
#Terroristattack  | ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിനുനേരെ ഭീകരാക്രമണം; നാല് ജവാന്മാർക്ക് പരിക്ക്

Oct 24, 2024 09:06 PM

#Terroristattack | ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിനുനേരെ ഭീകരാക്രമണം; നാല് ജവാന്മാർക്ക് പരിക്ക്

പുൽവാമയിൽ ഒരു തൊഴിലാളിക്ക് നേരെ ഭീകരർ വെടിയുതിർത്ത് മണിക്കൂറുകൾക്ക് ശേഷമാണ് മറ്റൊരു ആക്രമണത്തിന്റെ റിപ്പോർട്ടുകൾ...

Read More >>
#bjpleader | ബി.ജെ.പി നേതാവ് മയക്കുമരുന്ന് വിൽപ്പനക്കിടെ പിടിയിൽ; കാറിലുണ്ടായിരുന്നത് രണ്ടര ലക്ഷത്തിന്റെ ഹെറോയിൻ

Oct 24, 2024 02:19 PM

#bjpleader | ബി.ജെ.പി നേതാവ് മയക്കുമരുന്ന് വിൽപ്പനക്കിടെ പിടിയിൽ; കാറിലുണ്ടായിരുന്നത് രണ്ടര ലക്ഷത്തിന്റെ ഹെറോയിൻ

2017ൽ ഫിറോസാപൂർ റൂറലിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ ആയിരുന്നു സത്കർ കൗർ. 2022ൽ സീറ്റ് നിഷേധിച്ചതോടെ ഇവർ ബി.ജെ.പിയിൽ ചേരുകയായിരുന്നു. 100 ഗ്രാം ഹെറോയിനാണ്...

Read More >>
Top Stories










Entertainment News