#kappa | ശിക്ഷ തീരും മുൻപ് നാട്ടിൽ തിരിച്ചെത്തി; പൊയിലൂർ സ്വദേശിയായ യുവാവ് വീണ്ടും കാപ്പ നിയമപ്രകാരം അറസ്റ്റിൽ

#kappa | ശിക്ഷ തീരും മുൻപ് നാട്ടിൽ തിരിച്ചെത്തി; പൊയിലൂർ സ്വദേശിയായ യുവാവ് വീണ്ടും കാപ്പ നിയമപ്രകാരം അറസ്റ്റിൽ
Oct 17, 2024 10:03 PM | By Susmitha Surendran

കണ്ണൂർ : (truevisionnews.com)  കാപ്പ ചുമത്തി പിടികൂടി നാടുകടത്തിയ യുവാവിനെ നാട്ടിൽ തിരിച്ചെത്തിയതിനെത്തുടർന്ന് വീണ്ടും അറസ്റ്റ് ചെയ്തു.

സെൻട്രൽ പൊയിലൂർ തൃപ്പങ്ങോട്ടൂർ കുഞ്ഞിപ്പറമ്പത്ത് ഹൗസിൽ ലിജു (34) വിനെയാണ് കൊളവല്ലൂർ സി.ഐ: കെ. സുമിത്ത് കുമാർ, എസ്.ഐ: പ്രശോഭ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.

നിരവധി അക്രമക്കേസിൽ പ്രതിയായ ലിജുവിനെ നേരത്തെ കാപ്പ ചുമത്തി ആറുമാസത്തേക്ക് നാടുകടത്തിയിരുന്നു.

എന്നാൽ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നാട്ടിൽ തിരിച്ചെത്തിയതിനെത്തുടർന്ന് വീണ്ടും കാപ്പചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിയെ ജയിലിലടച്ചു.

#He #returned #home #before #end #his #sentence #youth #from #Poilur #again #arrested #under #Kappa #Act

Next TV

Related Stories
#attack | പിന്നിൽ ഡിവൈഎഫ്ഐയെന്ന്; നാദാപുരം ഗവ കോളേജിൽ അക്രമം: മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

Oct 17, 2024 10:55 PM

#attack | പിന്നിൽ ഡിവൈഎഫ്ഐയെന്ന്; നാദാപുരം ഗവ കോളേജിൽ അക്രമം: മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

പട്ടികകഷ്ണവും, കല്ലും വടിയുമുൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ...

Read More >>
#rape | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്,  പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

Oct 17, 2024 10:45 PM

#rape | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

കൊട്ടാരക്കര വെട്ടിക്കവല തലച്ചിറയിൽ ഈട്ടിവിള പന്തപ്ലാവിൽ തെക്കേക്കര വീട്ടിൽ ജെറിൻ ജോയി (22)യെയാണ് ജഡ്ജി ടി. മഞ്ജിത്ത്...

Read More >>
#rain  | കേരളത്തിൽ ഒരാഴ്ച കൂടി മഴ സാധ്യത, ലക്ഷദ്വീപിന്‌ മുകളിലും ചക്രവാതചുഴി രൂപപ്പെട്ടു

Oct 17, 2024 10:38 PM

#rain | കേരളത്തിൽ ഒരാഴ്ച കൂടി മഴ സാധ്യത, ലക്ഷദ്വീപിന്‌ മുകളിലും ചക്രവാതചുഴി രൂപപ്പെട്ടു

ലക്ഷദ്വീപിന് മുകളിലടക്കം ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് കേരളത്തിൽ മഴ സാധ്യത ശക്തമായി...

Read More >>
#ppdivya |  എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി ദിവ്യയെ  ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി

Oct 17, 2024 10:33 PM

#ppdivya | എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി

പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ്...

Read More >>
#KSurendran | പാലക്കാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

Oct 17, 2024 10:06 PM

#KSurendran | പാലക്കാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അതേസമയം, പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണം ആരംഭിച്ചു. രാഹുല്‍ മാങ്കൂട്ടത്തിന്റെ റോഡ് ഷോ പാലക്കാട് നഗരത്തെ...

Read More >>
Top Stories