#arrest | കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

#arrest | കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ
Oct 17, 2024 08:26 AM | By VIPIN P V

സുൽത്താൻ ബത്തേരി: (truevisionnews.com) കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

കോഴിക്കോട് ഫറോക്ക് സ്വദേശി മണന്തല പടന്ന ചെമ്പ്രയിൽ വീട്ടിൽ ടി. മുഹമ്മദ് ആഷിഖ് (29) എന്നയാളെയാണ് മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് ഉദ്യോഗസ്ഥർ പിടികൂടിയത്.

ഇയാൾ സഞ്ചരിച്ച കാറിൽ പരിശോധന നടത്തുകയായിരുന്നു. 53.900 ഗ്രാം മെത്താഫിറ്റാമിനാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്. മുഹമ്മദ് ആഷിഖ് സഞ്ചരിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തു.

എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ജെ. സന്തോഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി.ടി. സജിമോൻ, പ്രിവന്റീവ് ഓഫീസർമാരായ എ.എസ്. അനീഷ്, പി.ആർ. വിനോദ്, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ പി. സിബിജ,

കെ.ഇ. ഷൈനി, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എം. ബിനു, വി.കെ. വൈശാഖ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

#youngman #Kozhikode #arrested #deadly #drugs #car

Next TV

Related Stories
#KeralaGovernor | ആരിഫ് മുഹമ്മദ് ഖാന്‍ മാറിയേക്കും; കേരള ഗവര്‍ണറായി ദേവേന്ദ്ര കുമാര്‍ ജോഷി പരിഗണനയില്‍

Oct 17, 2024 11:25 AM

#KeralaGovernor | ആരിഫ് മുഹമ്മദ് ഖാന്‍ മാറിയേക്കും; കേരള ഗവര്‍ണറായി ദേവേന്ദ്ര കുമാര്‍ ജോഷി പരിഗണനയില്‍

ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം മത്സരിക്കാത്ത ചില ബിജെപി നേതാക്കളെയും ​ഗവർണർ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നുവെന്ന്...

Read More >>
#rameshchennithala |   തെരഞ്ഞെടുപ്പുകളിൽ എല്ലാവരെയും പരിഗണിക്കാൻ കഴിഞ്ഞെന്ന് വരില്ല - രമേശ് ചെന്നിത്തല

Oct 17, 2024 11:25 AM

#rameshchennithala | തെരഞ്ഞെടുപ്പുകളിൽ എല്ലാവരെയും പരിഗണിക്കാൻ കഴിഞ്ഞെന്ന് വരില്ല - രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥിയാണ് മറിച്ച് കോൺഗ്രസിന്റെ...

Read More >>
#PBNooh | പ്രിയപ്പെട്ട നവീൻ, നിങ്ങള്‍ ഇതിലും മികച്ച ഒരു യാത്രയയപ്പ് അര്‍ഹിച്ചിരുന്നു; വൈകാരിക കുറിപ്പുമായി പിബി നൂഹ്

Oct 17, 2024 11:19 AM

#PBNooh | പ്രിയപ്പെട്ട നവീൻ, നിങ്ങള്‍ ഇതിലും മികച്ച ഒരു യാത്രയയപ്പ് അര്‍ഹിച്ചിരുന്നു; വൈകാരിക കുറിപ്പുമായി പിബി നൂഹ്

ഗവണ്‍മെന്റ് വകുപ്പുകളില്‍ സാധാരണ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമായതും ദിവസത്തിലെ നിശ്ചിത സമയക്രമത്തില്‍ ജോലിചെയ്യാന്‍ സാധിക്കാത്തതും ഏറെ...

Read More >>
#PVAnwar  | എഡിഎമ്മിൻ്റെ മരണം,  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പങ്കെന്ന് പിവി അൻവർ

Oct 17, 2024 11:11 AM

#PVAnwar | എഡിഎമ്മിൻ്റെ മരണം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പങ്കെന്ന് പിവി അൻവർ

എഡിഎമ്മിനെതിരായ കള്ളപ്പരാതിക്ക് രേഖയുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്നും ഇതിന് പിന്നിൽ പി ശശിയാണെന്നും അദ്ദേഹം...

Read More >>
#MVGovindan |  ദിവ്യയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു - എം.വി ​ഗോവിന്ദൻ

Oct 17, 2024 10:52 AM

#MVGovindan | ദിവ്യയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു - എം.വി ​ഗോവിന്ദൻ

ദിവ്യയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും ​ഗോവിന്ദൻ...

Read More >>
#arrest | അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം,  അധ്യാപിക അറസ്റ്റിൽ

Oct 17, 2024 10:47 AM

#arrest | അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം, അധ്യാപിക അറസ്റ്റിൽ

മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിൻ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ...

Read More >>
Top Stories










Entertainment News