#accident | സ്വ​കാ​ര്യ ബ​സ് കു​ഴി​യി​ലേ​ക്ക് മറിഞ്ഞ് അപകടം; സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍ ഉ​ള്‍പ്പെ​ടെ ഇ​രു​പ​ത് പേർക്ക് പരിക്ക്

#accident | സ്വ​കാ​ര്യ ബ​സ് കു​ഴി​യി​ലേ​ക്ക് മറിഞ്ഞ് അപകടം; സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍ ഉ​ള്‍പ്പെ​ടെ ഇ​രു​പ​ത് പേർക്ക് പരിക്ക്
Oct 17, 2024 07:50 AM | By Athira V

ബം​ഗ​ളൂ​രു: ( www.truevisionnews.com  ) ശി​വ​മൊ​ഗ്ഗ ബൊ​മ്മ​ന​ക്കാ​ട്ടെ റെ​യി​ല്‍വേ ഗേ​റ്റി​ന് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് സ്വ​കാ​ര്യ ബ​സ് കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍ ഉ​ള്‍പ്പെ​ടെ ഇ​രു​പ​ത് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബൊ​മ്മ​ന​ക്കാ​ട്ടെ​നി​ന്ന് ഗോ​പാ​ല​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി ആ​ളു​ക​ളെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബ​സ് ആ​ദ്യം വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ മ​ക്ഗാ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വി​നോ​ബ ന​ഗ​ർ പൊ​ലീ​സ് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച്‌ കേ​സെ​ടു​ത്തു.



#Private #bus #overturns #into #pothole #accident #Twenty #people #including #school #students #injured

Next TV

Related Stories
#python |  യുവാക്കളുടെ ക്രൂരത, പെരുമ്പാമ്പിനെ ഓടുന്ന ബൈക്കിന് പിന്നില്‍ കെട്ടിവലിച്ചു, കേസെടുത്തു

Oct 17, 2024 11:45 AM

#python | യുവാക്കളുടെ ക്രൂരത, പെരുമ്പാമ്പിനെ ഓടുന്ന ബൈക്കിന് പിന്നില്‍ കെട്ടിവലിച്ചു, കേസെടുത്തു

ഇവരുടെ ബൈക്കിന് തൊട്ടുപിന്നാലെ കാറില്‍ എത്തിയവരാണ് ഇതിന്റെ ദൃശ്യങ്ങള്‍...

Read More >>
#accident | കുടുംബ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം, ഏഴ് പേർക്ക്  ദാരുണാന്ത്യം

Oct 17, 2024 10:57 AM

#accident | കുടുംബ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം, ഏഴ് പേർക്ക് ദാരുണാന്ത്യം

ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി....

Read More >>
#Childdeath | ഓ​വു​ചാ​ലി​ൽ വീ​ണ് പി​ഞ്ചു കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം

Oct 17, 2024 08:13 AM

#Childdeath | ഓ​വു​ചാ​ലി​ൽ വീ​ണ് പി​ഞ്ചു കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം

നാ​ട്ടു​കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും ന​ഗ​ര​സ​ഭ​ക്കെ​തി​രെ രോ​ഷം പ്ര​ക​ടി​പ്പി​ച്ചു. ഗോ​ല്‍ ഗും​ബ​സ് പൊ​ലീ​സ്...

Read More >>
#supremecourt | ഭർതൃലൈം​ഗിക പീഡനം കുറ്റകരമാക്കണമെന്ന ഹർജി; സുപ്രീം കോടതി ഇന്ന് മുതൽ വാദം കേൾക്കും

Oct 17, 2024 07:20 AM

#supremecourt | ഭർതൃലൈം​ഗിക പീഡനം കുറ്റകരമാക്കണമെന്ന ഹർജി; സുപ്രീം കോടതി ഇന്ന് മുതൽ വാദം കേൾക്കും

പുതിയ ക്രിമിനൽ നിയമങ്ങൾ പ്രകാരം ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നൽകിയിരിക്കുന്നത്...

Read More >>
#madrassa | മദ്റസകൾ പൂട്ടാൻ ശിപാർശ ചെയ്തിട്ടില്ലെന്ന് ദേശീയ ബാലാവകാശ കമീഷൻ; മുസ്‍ലിം കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കണം

Oct 16, 2024 10:09 PM

#madrassa | മദ്റസകൾ പൂട്ടാൻ ശിപാർശ ചെയ്തിട്ടില്ലെന്ന് ദേശീയ ബാലാവകാശ കമീഷൻ; മുസ്‍ലിം കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കണം

ദരിദ്രരായ മുസ്‍ലിം കുട്ടികൾക്ക് മദ്റസകൾ ഔപചാരിക വിദ്യാഭ്യാസം തടയുന്നതിനാലാണ് സർക്കാർ ധനസഹായം നിർത്താൻ...

Read More >>
#accident | ട്രാഫിക് ‍ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച് വാഹനം നിർത്താതെ പോയി

Oct 16, 2024 08:35 PM

#accident | ട്രാഫിക് ‍ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച് വാഹനം നിർത്താതെ പോയി

മധ്യപ്രദേശിലെ ഗ്വാളിയാറിൽ അമിതവേഗതയിലെത്തിയ കാർ നിർത്താൻ ആവശ്യപ്പെട്ടതോടെയാണ് ട്രാഫിക് കോൺസ്റ്റബിളായ ബിജേന്ദ്ര സിങിനെ ഇടിച്ചു...

Read More >>
Top Stories










Entertainment News