കോഴിക്കോട് : (truevisionnews.com) നാദാപുരം ചെക്യാട് കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. രണ്ട് പേർക്ക് പരിക്ക്.
കാർ യാത്രക്കാരായ രണ്ട് സ്ത്രീകൾക്കാണ് പരിക്കേറ്റത് .
പരിക്കേറ്റവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങി. തോട്ടിൽവീണ കാർ കരയ്ക്കു കയറ്റി.
#Accident #Nadapuram #Kozhikode #car #fell #stream #Two #people #injured