#wildboar | കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ വെടിവച്ചു കൊന്ന് വനം വകുപ്പ്, പ്രദേശത്ത് കാട്ടു പന്നി ആക്രമണം പതിവ്

#wildboar | കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ വെടിവച്ചു കൊന്ന് വനം വകുപ്പ്, പ്രദേശത്ത് കാട്ടു പന്നി ആക്രമണം പതിവ്
Oct 11, 2024 12:40 PM | By VIPIN P V

പാലക്കാട്: (truevisionnews.com) എലപ്പുള്ളിയിൽ കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ വനം വകുപ്പ് വെടിവച്ചു കൊന്നു.

കാക്കത്തോട് സ്വദേശിയും സ്കൂൾ അധ്യാപകനുമായ ബാബുവിന്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നിക്കൂട്ടം അകപ്പെട്ടത്. 5 പന്നികളുണ്ടായിരുന്നു.

ഇവയെ വെടിവച്ച് കൊന്ന ശേഷം പുറത്തെത്തിച്ചു. കരയിലേക്ക് കയറ്റിയാൽ‌ അപകട സാധ്യതയുള്ളതിനാലാണ് വെടിവച്ചു കൊന്നത്.

പന്നികളുടെ കഴുത്തിൽ വടമിട്ട് കുരുക്കിയ ശേഷമാണ് വെടിവച്ചത്.

ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടുപന്നികൾ വീണിട്ട് മണിക്കൂറുകളായെങ്കിലും വനം വകുപ്പ് അധികൃതർ എത്താൻ വൈകിയെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. പ്രദേശത്ത് കാട്ടു പന്നികളുടെ ആക്രമണം പതിവാണ്.

#forestdepartment #shot #killed #wildboars #trapped #well #attacks #common #area

Next TV

Related Stories
#ArifMohammedKhan | മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട്; 'ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി രാജ്ഭവനിലേക്ക് വരേണ്ട' - ഗവര്‍ണര്‍

Oct 11, 2024 05:29 PM

#ArifMohammedKhan | മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട്; 'ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി രാജ്ഭവനിലേക്ക് വരേണ്ട' - ഗവര്‍ണര്‍

ഇനിമുതല്‍ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു...

Read More >>
#onlinefraud  | വീണ്ടും വാട്ട്സ്ആപ്പ് ഓൺലൈൻ തട്ടിപ്പ്: തളിപ്പറമ്പിൽ വയോധികന് നഷ്ടമായത് മൂന്നേകാൽ കോടിയിലധികം രൂപ

Oct 11, 2024 05:01 PM

#onlinefraud | വീണ്ടും വാട്ട്സ്ആപ്പ് ഓൺലൈൻ തട്ടിപ്പ്: തളിപ്പറമ്പിൽ വയോധികന് നഷ്ടമായത് മൂന്നേകാൽ കോടിയിലധികം രൂപ

കൊല്‍ക്കത്ത സെന്‍ട്രല്‍ ഡിവിഷനിലെ രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം അയപ്പിച്ചത്.തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#Accident | വയനാട് ചൂരൽമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം; കാൽനട യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്

Oct 11, 2024 04:50 PM

#Accident | വയനാട് ചൂരൽമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം; കാൽനട യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്

ചൂരൽമലയിലെ അത്തിച്ചുവടാണ് അപകടമുണ്ടായത്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട...

Read More >>
#lottery  | നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Oct 11, 2024 04:23 PM

#lottery | നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം...

Read More >>
#missing | മലപ്പുറത്ത് നിന്ന് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്

Oct 11, 2024 04:02 PM

#missing | മലപ്പുറത്ത് നിന്ന് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്

എല്ലാ വിഷയത്തിനും എപ്ലസോടെയാണ് കുട്ടി പത്താം ക്ലാസ് പാസ്സാകുന്നത്. എന്നാൽ പ്ലസ് വണ്ണിലും പ്ലസ്ടൂവിലും അത്തരത്തിലൊരു റിസൾട്ട്...

Read More >>
Top Stories