#DEATH | ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ പാചകവാതകം ചോർന്ന് പൊള്ളലേറ്റ മേൽശാന്തി മരിച്ചു

#DEATH | ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ പാചകവാതകം ചോർന്ന് പൊള്ളലേറ്റ മേൽശാന്തി മരിച്ചു
Oct 11, 2024 08:00 AM | By Susmitha Surendran

കിളിമാനൂർ: (truevisionnews.com) ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം തയ്യാറാക്കുന്ന സിലിൻഡറിൽനിന്നു പാചകവാതകം ചോർന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര മേൽശാന്തി മരിച്ചു.

കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി(49)യാണ് മരിച്ചത്.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒന്നിന് വൈകീട്ട് 6.15-നാണ് അപകടം.

ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോരുന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപ്പിടിത്തമുണ്ടായത്.

സിലിൻഡറിന്റെ വാൽവിൽനിന്നാണ് പാചകവാതകം ചോർന്നത്. ഉമാദേവിയാണ് മരിച്ച ജയകുമാരൻ നമ്പൂതിരിയുടെ ഭാര്യ. മക്കൾ: ആദിത്യ നാരായണൻ നമ്പൂതിരി, ആരാധിക.

#Melshanthi #died #burns #due #leaking #cooking #gas #temple's #thitHapalli

Next TV

Related Stories
#carfiredeath | സിനിമ കാണാൻ വീട്ടിൽ‌നിന്ന് ഇറങ്ങി; കൊല്ലത്ത് കാറിൽ കണ്ടെത്തി കത്തിക്കരിഞ്ഞ മൃതദേഹം ഐടി കമ്പനി ഉദ്യോഗസ്ഥന്റേത്

Jan 3, 2025 08:42 AM

#carfiredeath | സിനിമ കാണാൻ വീട്ടിൽ‌നിന്ന് ഇറങ്ങി; കൊല്ലത്ത് കാറിൽ കണ്ടെത്തി കത്തിക്കരിഞ്ഞ മൃതദേഹം ഐടി കമ്പനി ഉദ്യോഗസ്ഥന്റേത്

പോസ്റ്റ്മോർട്ടം റിപ്പോർ‌ട്ടിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ...

Read More >>
#Periyadoublemurdercase | പെരിയ ഇരട്ട കൊല കേസ്; വെറുതെ വിട്ട പ്രതികൾ കൂടി ശിക്ഷിക്കപ്പെടണം  -ശരത് ലാലിന്റെ അമ്മ

Jan 3, 2025 08:37 AM

#Periyadoublemurdercase | പെരിയ ഇരട്ട കൊല കേസ്; വെറുതെ വിട്ട പ്രതികൾ കൂടി ശിക്ഷിക്കപ്പെടണം -ശരത് ലാലിന്റെ അമ്മ

പ്രതികൾക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് കൃപേഷിന്റെ അമ്മ...

Read More >>
#temperature | ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പ്, സൂര്യാഘാതത്തിന് സാധ്യത

Jan 3, 2025 08:23 AM

#temperature | ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പ്, സൂര്യാഘാതത്തിന് സാധ്യത

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റു രോഗങ്ങള്‍ മൂലം അവശത അനുഭവിക്കുന്നവര്‍ പകല്‍ 11 മുതല്‍ മൂന്നു വരെ...

Read More >>
#Kalooraccident | കലൂർ സ്റ്റേഡിയം അപകടം; അറസ്റ്റിലായ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Jan 3, 2025 08:15 AM

#Kalooraccident | കലൂർ സ്റ്റേഡിയം അപകടം; അറസ്റ്റിലായ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഇതിനിടയിലാണ് മടക്കം. സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ്...

Read More >>
#Templecontroversy | ക്ഷേത്രത്തിൽ മേൽവസ്ത്രം പാടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം; വിവാദം തുടരുന്നു

Jan 3, 2025 08:09 AM

#Templecontroversy | ക്ഷേത്രത്തിൽ മേൽവസ്ത്രം പാടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം; വിവാദം തുടരുന്നു

മുഖ്യമന്ത്രിയുടെ സനാതന ധർമ പരാമർശം ഏറ്റെടുത്ത ബിജെപി വിഷയത്തിൽ കൂടുതൽ പ്രതിഷേധം നടത്താൻ...

Read More >>
#questionpaperleak | ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസ് ഉടമയുടെ മുൻകൂർ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Jan 3, 2025 07:49 AM

#questionpaperleak | ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസ് ഉടമയുടെ മുൻകൂർ ജാമ്യഹരജി ഇന്ന് പരിഗണിക്കും

ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഷുഹൈബിനെതിരെ കേസ് എടുത്തിരിക്കുന്നത്....

Read More >>
Top Stories