#accident | കാർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; യുവതി മരിച്ചു, ഭർത്താവിനും മകനും പരിക്ക്

#accident |  കാർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; യുവതി മരിച്ചു, ഭർത്താവിനും മകനും പരിക്ക്
Oct 8, 2024 10:10 AM | By Athira V

കൊച്ചി: ( www.truevisionnews.com ) കൊച്ചിയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മല്ലപ്പള്ളി സ്വദേശിനി രശ്മി മരിച്ചു.

രശ്മിയുടെ ഭർത്താവ് പ്രമോദും മകൻ ആരോണും ചികിത്സയിലാണ്. പുലർച്ചെയാണ് കുമ്പളം ടോൾ പ്ലാസക്ക് സമീപം അപകടമുണ്ടായത്.

കാർ വെട്ടിപ്പൊളിച്ചാണ് മൂന്ന് പേരെയും പുറത്ത് എടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രശ്മിയെ രക്ഷിക്കാനായില്ല.

#Car #crashes #into #back #lorry #woman #died #her #husband #son #were #injured

Next TV

Related Stories
#accident | കോഴിക്കോട്ടേ കെഎസ്ആർടിസി ബസ് അപകടം, രണ്ട് മരണം, ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല

Oct 8, 2024 03:51 PM

#accident | കോഴിക്കോട്ടേ കെഎസ്ആർടിസി ബസ് അപകടം, രണ്ട് മരണം, ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല

പരിക്കേറ്റ മുഴുവൻ പേരെയും ബസിൽ നിന്ന് പുറത്തെത്തിച്ചതായാണ്...

Read More >>
#KSRTCbusaccident | കോഴിക്കോട്ടെ കെഎസ്ആർടിസി ബസ് അപകടം; അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

Oct 8, 2024 03:45 PM

#KSRTCbusaccident | കോഴിക്കോട്ടെ കെഎസ്ആർടിസി ബസ് അപകടം; അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

​ഗുരുതര പരുക്കേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ പുഴയിലെ ജലനിരപ്പ്...

Read More >>
#UDYFMarch | യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും കസ്റ്റഡിയിൽ

Oct 8, 2024 03:36 PM

#UDYFMarch | യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും കസ്റ്റഡിയിൽ

ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും...

Read More >>
#founddead | കണ്ണൂരിൽ   വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 8, 2024 03:34 PM

#founddead | കണ്ണൂരിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊളച്ചേരിയിൽ കുമാരൻ പീടികക്ക് സമീപം കക്കറയിൽ കമലയെ (72) ആണ് വീടിന് സമീപമുള്ള കിണറിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
#accident | റോഡിന് വശത്തുള്ള കല്ലിൽ തട്ടിയാണ് ബസ് മറിഞ്ഞത്, ബസ്സിൽ എല്ലാ സീറ്റിലും ആളുണ്ടായിരുന്നു -യാത്രക്കാരി

Oct 8, 2024 03:24 PM

#accident | റോഡിന് വശത്തുള്ള കല്ലിൽ തട്ടിയാണ് ബസ് മറിഞ്ഞത്, ബസ്സിൽ എല്ലാ സീറ്റിലും ആളുണ്ടായിരുന്നു -യാത്രക്കാരി

കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് ബസ്...

Read More >>
#vjoy | പിണറായി വിജയൻ പ്രതിപക്ഷം കാണുന്നയാളല്ല, ഒരു പ്രത്യേക ജനുസ്സാണ് - വി. ജോയ്

Oct 8, 2024 03:19 PM

#vjoy | പിണറായി വിജയൻ പ്രതിപക്ഷം കാണുന്നയാളല്ല, ഒരു പ്രത്യേക ജനുസ്സാണ് - വി. ജോയ്

പ്രമേയ അവതാരകൻ മാധ്യമങ്ങൾ പടച്ചുവിടുന്ന കാര്യങ്ങളാണ് സഭയിൽ പറഞ്ഞതെന്നും അത് പ്രതിപക്ഷം സഭയിൽ അവതരിപ്പിച്ചെന്നും ജോയി...

Read More >>
Top Stories