#founddead | കോളേജ് ഹോ​സ്റ്റ​ലി​ൽ മ​ല​യാ​ളി ന​ഴ്സി​ങ് വിദ്യാർത്ഥി​നി​ മ​രി​ച്ച​നി​ല​യി​ൽ

#founddead |  കോളേജ്  ഹോ​സ്റ്റ​ലി​ൽ മ​ല​യാ​ളി ന​ഴ്സി​ങ് വിദ്യാർത്ഥി​നി​ മ​രി​ച്ച​നി​ല​യി​ൽ
Oct 4, 2024 08:51 AM | By Susmitha Surendran

ബം​ഗ​ളൂ​രു: (truevisionnews.com) മൈ​സൂ​രു​വി​ലെ കോളേജ് ഹോ​സ്റ്റ​ലി​ൽ മ​ല​യാ​ളി ന​ഴ്സി​ങ് വിദ്യാർത്ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ചാ​ർ​ക്കോ​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സി​ങ്ങി​ലെ ര​ണ്ടാം വ​ർ​ഷ വിദ്യാർത്ഥി​നി മ​ല​പ്പു​റം തീ​ണ്ടേ​ക്കാ​ട് മേ​ലെ​വ​ട്ട​ശ്ശേ​രി പ്ര​കാ​ശ​ന്‍റെ മ​ക​ൾ രു​ദ്ര​യാ​ണ് (20) മ​രി​ച്ച​ത്.

വിദ്യാർത്ഥി​ക​ൾ ക്ലാ​സ് വി​ട്ട് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് രു​ദ്ര​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് വീ​ട്ടി​ലെ​ത്തി​ച്ചു.

മാ​താ​വ്: ക​ന​ക​മ​ണി (ബി​ന്ദു). സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ര്യ, കൃ​ഷ്ണ, കൃ​പ.

#Malayali #nursing #student #dies #college #hostel

Next TV

Related Stories
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്തമഴ; ദേശീയപാതയുടെ പ്രധാന ഭാ​ഗങ്ങൾ ഒലിച്ചുപോയി, അസമിൽ 30 മരണം

Jun 1, 2025 08:17 AM

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്തമഴ; ദേശീയപാതയുടെ പ്രധാന ഭാ​ഗങ്ങൾ ഒലിച്ചുപോയി, അസമിൽ 30 മരണം

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ ദേശീയപാത 17 (എൻ‌എച്ച് -17) തകർന്നതിനാൽ റോഡ് ബന്ധം...

Read More >>
മുംബൈയില്‍  കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവ് മരിച്ചു

May 31, 2025 07:28 PM

മുംബൈയില്‍ കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവ് മരിച്ചു

മുംബൈയില്‍ കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവ്...

Read More >>
രക്ഷിതാക്കൾ ശ്രദ്ധിക്കുക ....; കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് വിടരുതെന്ന് കർണാടക സർക്കാർ

May 31, 2025 04:11 PM

രക്ഷിതാക്കൾ ശ്രദ്ധിക്കുക ....; കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് വിടരുതെന്ന് കർണാടക സർക്കാർ

സ്കൂൾ തുറക്കാനിരിക്കുന്ന സാഹചര്യത്തിൽ കോവിഡ് നിർദ്ദേശങ്ങളുമായി കർണാടക സർക്കാർ....

Read More >>
പതിനെട്ടായാൽ ഉടൻ ഓടേണ്ട, കിട്ടില്ല....! പുകയില ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്തി കര്‍ണാക സര്‍ക്കാര്‍

May 31, 2025 02:26 PM

പതിനെട്ടായാൽ ഉടൻ ഓടേണ്ട, കിട്ടില്ല....! പുകയില ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്തി കര്‍ണാക സര്‍ക്കാര്‍

പുകയില ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായം പതിനെട്ടില്‍ നിന്നും 21 വയസിലേക്ക് ഉയര്‍ത്തി കര്‍ണാടക...

Read More >>
Top Stories