#protest | ഭക്ഷണത്തിൽ പഴുതാര; ഹോസ്റ്റൽ മെസ്സിനെതിരെ പ്രതിഷേധം

#protest |   ഭക്ഷണത്തിൽ പഴുതാര; ഹോസ്റ്റൽ മെസ്സിനെതിരെ പ്രതിഷേധം
Oct 4, 2024 08:30 AM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com) മധ്യപ്രദേശിലെ ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റൽ മെസ്സിനെതിരെ പ്രതിഷേധം.

മെസ്സിൽ ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും ഭക്ഷണത്തിൽ നിന്നും പല തവണ പഴുതാരയടക്കമുള്ള ഇഴജന്തുക്കൾ ലഭിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു.

യൂണിവേഴ്സിറ്റിയിലെ റാണിദുർഗവതി ഗേൾസ് ഹോസ്റ്റലിലെ മെസ്സിൽ നിന്ന് കഴിഞ്ഞദിവസം വിദ്യാർഥികൾക്ക് കഴിക്കാൻ നൽകിയ ഭക്ഷണത്തിലാണ് ഇഴജന്തുക്കളെ കണ്ടത് .800ഓളം വിദ്യാർത്ഥികൾക്ക് ഭക്ഷണം പാകംചെയ്യുന്ന മെസ്സിൽ ഒരുതരിപോലും വൃത്തിയില്ലെന്ന് ഹോസ്റ്റൽ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ആദ്യമായല്ല ഇത്തരത്തിൽ ഭക്ഷണത്തിൽ നിന്ന് വിദ്യാർഥികൾക്ക് പഴുതാരയെയും പാറ്റെയെയും ലഭിക്കുന്നത്. മെസ്സിനെതിരെ നിരവധി തവണ പരാതികൾ നൽകിയിട്ടും പ്രതിഷേധിച്ചിട്ടും സർവകലാശാല ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വിദ്യാർഥികൾ പറഞ്ഞു.

മെസ്സിൽ നിന്നു ഭക്ഷണം കഴിച്ചത് മൂലം പല വിദ്യാർത്ഥികൾക്കും ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. പെൺകുട്ടികൾ ഹോസ്റ്റൽ മെസ്സ് നിർബന്ധമായും ഉപയോഗിക്കണമെന്നാണ് ഹോസ്റ്റൽ അധികൃതർ പറയുന്നത്.

ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും എല്ലാ മാസവും 2700 രൂപ നൽകണമെന്നു നിർദേശമുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.

#Food #poisoning #Protest #against #hostel #mess

Next TV

Related Stories
#Clash | ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് പ്രമേയം; ജമ്മു കശ്മീർ നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

Nov 7, 2024 01:18 PM

#Clash | ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് പ്രമേയം; ജമ്മു കശ്മീർ നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

അതേസമയം രാജ്യവിരുദ്ധമാണ് പ്രമേയമെനാണ് ബിജെപി ആരോപണം. 2019ലാ​ണ് ജ​മ്മു ക​ശ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്...

Read More >>
#PoliceCase | അമ്മയോട് വഴക്കിട്ടിറങ്ങിയ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേർ അറസ്റ്റിൽ, കൂടുതൽ പ്രതികൾക്കായി തിരച്ചിൽ

Nov 7, 2024 11:11 AM

#PoliceCase | അമ്മയോട് വഴക്കിട്ടിറങ്ങിയ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേർ അറസ്റ്റിൽ, കൂടുതൽ പ്രതികൾക്കായി തിരച്ചിൽ

ശിശുക്ഷേമ സമിതി പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് കൂട്ടബലാത്സംഗത്തിനിരയായ കാര്യം...

Read More >>
#Fire | ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പായിൽ അഗ്നിബാധ; രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം

Nov 7, 2024 09:33 AM

#Fire | ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പായിൽ അഗ്നിബാധ; രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം

അഗ്നിബാധയുടെ സമയത്ത് ശുചിമുറിയിൽ ആയിരുന്ന ജീവനക്കാരാണ് മരിച്ചത്. അഗ്നിബാധ ഉണ്ടായത് എങ്ങനെയാണെന്നതിൽ അടക്കം അന്വേഷണം നടത്തുമെന്ന് അധികൃതർ...

Read More >>
#heartattack | ബസ് ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഹൃദയാഘാതം, നിയന്ത്രണം നഷ്ടമായി മറ്റൊരു ബസിൽ തട്ടി; യാത്രക്കാർക്ക് രക്ഷയായത് കണ്ടക്ടറുടെ ഇടപെടൽ

Nov 7, 2024 09:02 AM

#heartattack | ബസ് ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഹൃദയാഘാതം, നിയന്ത്രണം നഷ്ടമായി മറ്റൊരു ബസിൽ തട്ടി; യാത്രക്കാർക്ക് രക്ഷയായത് കണ്ടക്ടറുടെ ഇടപെടൽ

ഹൃദയാഘാതം സംഭവിച്ച് ആദ്യം മുന്നിലേക്ക് കുനിഞ്ഞു പോയ ഡ്രൈവർ ഉടനെ ഇടത് വശത്തേക്ക് വീണു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറ്റൊരു ബസ്സിൽ...

Read More >>
#founddead | അച്ഛനെയും മൂ​ന്ന് കു​ട്ടി​കളെയും പുഴയിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

Nov 7, 2024 08:14 AM

#founddead | അച്ഛനെയും മൂ​ന്ന് കു​ട്ടി​കളെയും പുഴയിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് മൂ​ന്ന് കു​ട്ടി​ക​ളെ​യും മ​ഞ്ചു​നാ​ഥ് പാ​ല​ത്തി​ൽ നി​ന്ന് ന​ദി​യി​ൽ എ​റി​ഞ്ഞ ശേ​ഷം സ്വ​യം...

Read More >>
#Arrest | സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ആ​ശു​പത്രി ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

Nov 7, 2024 08:08 AM

#Arrest | സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ആ​ശു​പത്രി ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ലെ വ​നി​ത ജീ​വ​ന​ക്കാ​രാ​ണ് ശു​ചി​മു​റി​യി​ൽ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ഫോ​ൺ...

Read More >>
Top Stories