#suspended | മദ്യപിച്ച് പണം കൊടുത്തില്ല, ചോദിച്ചപ്പോൾ 11 കെവിയുടെ ഫ്യൂസൂരി; കെഎസ്ഇബി ജീവനക്കാർക്ക് സസ്പെൻഷൻ

#suspended |  മദ്യപിച്ച് പണം കൊടുത്തില്ല, ചോദിച്ചപ്പോൾ 11 കെവിയുടെ ഫ്യൂസൂരി; കെഎസ്ഇബി ജീവനക്കാർക്ക് സസ്പെൻഷൻ
Sep 24, 2024 07:52 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com ) മദ്യപിച്ച ശേഷം പണം കൊടുക്കാതെ പോകാനൊരുങ്ങിയപ്പോള്‍‍‍ ബാര്‍ ജീവനക്കാര്‍‍ ചോദ്യം ചെയ്തതിന്റെ പ്രതികാരമായി 11 കെവി ഫീഡര്‍‍ ഓഫ് ചെയ്ത 3 കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‌.

കോട്ടയം തലയാഴത്തെ ഇരുട്ടിലാക്കിയ സംഭവം വിവാദമായിരുന്നു. കെഎസ്ഇബി തലയാഴം ഇലക്ട്രിക്കല്‍‍ സെക്‌ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍‍മാരായ പി.വി.അഭിലാഷ്, പി.സി.സലീംകുമാർ, ചേപ്പാട് ഇലക്ട്രിക്കല്‍ സെക്‌ഷനിലെ ഇലക്ട്രിസിറ്റി വര്‍‍ക്കറായ പി.സുരേഷ് കുമാര്‍‍ എന്നിവരെ പെരുമാറ്റ ദൂഷ്യത്തിനാണ് സർവീസിൽനിന്നു സസ്പെൻഡ് ചെയ്തത്.

ചീഫ് വിജിലന്‍സ് ഓഫിസറുടെ റിപ്പോര്‍‍ട്ടിന്റെ അടിസ്ഥാനത്തില്‍‍‍ ഇരുവരെയും അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ കെഎസ്ഇബി തീരുമാനിക്കുകയായിരുന്നു.

ആലപ്പുഴ ജില്ലയിലെ പാണവള്ളി പഞ്ചായത്തിലെ ഒരു വീട്ടില്‍‍ മദ്യപിച്ചു ചെന്ന് അതിക്രമം കാട്ടിയെന്ന സ്ത്രീയുടെ പരാതിയിൽ പൂച്ചാക്കല്‍‍ പൊലീസ് സ്റ്റേഷനില്‍ സുരേഷ് കുമാറിനെതിരെ കേസുണ്ട്.

#Drunk #did #not #pay #asked #Fusuri #11KV #Suspension #KSEB #employees

Next TV

Related Stories
#endosulfandisastervictim | എൻഡോസൾഫാൻ ദുരന്തബാധിതയായ 17-കാരി മരിച്ചു

Sep 24, 2024 10:31 PM

#endosulfandisastervictim | എൻഡോസൾഫാൻ ദുരന്തബാധിതയായ 17-കാരി മരിച്ചു

കാസർകോട് രാജപുരം ആടകം പുതിയ കുടിയിൽ സുരേഷ് ബാബു– ജയലക്ഷ്മി ദമ്പതികളുടെ മകൾ ദുർഗയാണ് (17)...

Read More >>
#bikeaccident | ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Sep 24, 2024 10:23 PM

#bikeaccident | ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ ആൽബിൻ കെഎസ്ആർടിസി ബസിന് അടിയിലേക്ക്...

Read More >>
 #jaundice | ചങ്ങരോത്ത്  പഞ്ചായത്തിലെ 18 വാർഡിലായി മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 310 ആയി

Sep 24, 2024 10:17 PM

#jaundice | ചങ്ങരോത്ത് പഞ്ചായത്തിലെ 18 വാർഡിലായി മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 310 ആയി

ഇരുപത് പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. സ്കൂള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍...

Read More >>
#bowelsyndrome | വൻകുടൽ ചുരുങ്ങി പഴുത്ത് വൃണമായി; നാടിന്‍റെ കരുതലിന് കാത്തുനില്‍ക്കാതെ ആഷ്ന മടങ്ങി

Sep 24, 2024 09:36 PM

#bowelsyndrome | വൻകുടൽ ചുരുങ്ങി പഴുത്ത് വൃണമായി; നാടിന്‍റെ കരുതലിന് കാത്തുനില്‍ക്കാതെ ആഷ്ന മടങ്ങി

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ആഷ്ന...

Read More >>
#theft | യുവതിയുടെ മൊബൈൽ മോഷ്ടിച്ച കേസിൽ പ്രതി പിടിയില്‍

Sep 24, 2024 09:27 PM

#theft | യുവതിയുടെ മൊബൈൽ മോഷ്ടിച്ച കേസിൽ പ്രതി പിടിയില്‍

മുമ്പും നിരവധി മോഷണ കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് നൗഷാദ്....

Read More >>
#KMuraleedharan | പൂരം കലക്കിയതിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് കിട്ടി;വിമർശനവുമായി കെ മുരളീധരൻ

Sep 24, 2024 08:36 PM

#KMuraleedharan | പൂരം കലക്കിയതിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് കിട്ടി;വിമർശനവുമായി കെ മുരളീധരൻ

തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അതിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും മുരളീധരൻ...

Read More >>
Top Stories