#caraccident | കാർ നിയന്ത്രണം വിട്ട് ആറ്റിലേക്ക് വീണ് അപകടം; കാറിലുണ്ടായിരുന്ന രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി

#caraccident | കാർ നിയന്ത്രണം വിട്ട് ആറ്റിലേക്ക് വീണ് അപകടം; കാറിലുണ്ടായിരുന്ന രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി
Sep 23, 2024 09:49 PM | By Athira V

കോട്ടയം: ( www.truevisionnews.com  ) കൈപ്പുഴമുക്കിൽ നിയന്ത്രണം വിട്ട് കാർ പുഴയിലേക്ക് വീണ് അപകടം.

വെള്ളത്തിൽ വീണ കാർ കരയിലേക്ക് കയറ്റി. കാറിലുണ്ടായിരുന്ന രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽപ്പെട്ടത് മഹാരാഷ്ട്ര സ്വദേശികളെന്ന് സൂചന . ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാർ കരയിൽ കയറ്റിയത് . ഒന്നിലധികം പേർ കാറിലുണ്ടായിരുന്നതായി സംശയം.

#car #went #out #control #fell #into #hill #Two #people #car #were #taken #hospital

Next TV

Related Stories
#CarAccident |  നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് വീണ് അപകടം, രണ്ട് മരണം; മരിച്ചത് വിനോദസഞ്ചാരികൾ

Sep 23, 2024 10:21 PM

#CarAccident | നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് വീണ് അപകടം, രണ്ട് മരണം; മരിച്ചത് വിനോദസഞ്ചാരികൾ

കാറിൽ ഉണ്ടായിരുന്നവരുടെ നിലവിളികേട്ടാണ് നാട്ടുകാർ വിവരം...

Read More >>
#accident | 6 മാസം മുമ്പ് യാത്രക്കാരെ ഇടിച്ചിട്ട് പോയ കാർ കണ്ടെത്തി; സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ  പ്രതിയെ പൊലീസ് പിടികൂടി

Sep 23, 2024 10:12 PM

#accident | 6 മാസം മുമ്പ് യാത്രക്കാരെ ഇടിച്ചിട്ട് പോയ കാർ കണ്ടെത്തി; സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി

കോഴിക്കോട് ഫറോക്ക് പെരുമുഖം സ്വദേശി ഈന്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷബാദി(23)നെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. അപകടം വരുത്തിയ കാറും...

Read More >>
#svijayakumar | കോർപറേഷൻ കൗൺസിലറും സിപിഐ നേതാവുമായ എസ് വിജയകുമാർ അന്തരിച്ചു

Sep 23, 2024 10:05 PM

#svijayakumar | കോർപറേഷൻ കൗൺസിലറും സിപിഐ നേതാവുമായ എസ് വിജയകുമാർ അന്തരിച്ചു

സിപിഐ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി അംഗമായിരുന്നു....

Read More >>
#arrest | മോഷണ കേസിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞയാളെ പിടിക്കൂടി

Sep 23, 2024 09:31 PM

#arrest | മോഷണ കേസിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞയാളെ പിടിക്കൂടി

കഴിഞ്ഞ ഇരുപതാം തീയ്യതിയാണ് ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും...

Read More >>
Top Stories