#attack | നൂറ് രൂപ നൽകിയില്ല! കണ്ണൂരിൽ വ്യാപാര സ്ഥാപനം മദ്യ ലഹരിയിൽ അടിച്ചു തകർത്ത് യുവാവ്, വ്യാപാരിക്കും പരിക്ക്

#attack | നൂറ് രൂപ  നൽകിയില്ല! കണ്ണൂരിൽ വ്യാപാര സ്ഥാപനം മദ്യ ലഹരിയിൽ അടിച്ചു തകർത്ത് യുവാവ്, വ്യാപാരിക്കും പരിക്ക്
Sep 18, 2024 12:32 PM | By Athira V

കണ്ണൂർ : ( www.truevisionnews.com  ) കണ്ണൂർ കൂത്തുപറമ്പിനടുത്ത പൂക്കോട് ബാർബർ ഷോപ്പുടമക്കും കടക്കും നേരെ മദ്യലഹരിയിൽ യുവാവിൻ്റെ പരാക്രമം.

നൂറ് രൂപ ആവശ്യപ്പെട്ടെത്തിയ പാട്യം ഓട്ടച്ചിമാക്കൂലി ലെ എൻ. അനീഷാണ് ചിക്ക് മാൻ ഹെയർ കട്ടിംഗ് ഉടമ ദിനേശനെ അക്രമിച്ചത്. പണം നൽകാത്തതിനെ തുടർന്ന് കടക്ക് നേരെ അക്രമം നടത്തുകയും ചെയ്തു .

ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കടക്ക് നേരെയുളള അക്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ പൂക്കോട് ടൗണിൽ ഹർത്താലാചരിച്ച് പ്രതിഷേധിച്ചു.

കടയിലെ ചില്ല് ഗ്ലാസുകൾ കൈ കൊണ്ട് ഇടിച്ച് തകർക്കുന്നതിനിടയിൽ ഗുരുതരമായി പരിക്കേറ്റ അനീഷിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

#Kannur #young #man #businessman #were #injured #drunken #attack #business #establishment

Next TV

Related Stories
'നേരത്തെ എത്തിയിരുന്നെങ്കിൽ രക്ഷപെട്ടേനെ, പരാതി നൽകിയാലും കുട്ടിയെ തിരിച്ച് കിട്ടില്ലലോ?' കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ്

Jun 16, 2025 12:28 PM

'നേരത്തെ എത്തിയിരുന്നെങ്കിൽ രക്ഷപെട്ടേനെ, പരാതി നൽകിയാലും കുട്ടിയെ തിരിച്ച് കിട്ടില്ലലോ?' കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ്

ആശുപത്രിയിൽ എത്താൻ വൈകിയത് കൊണ്ടാണ് കുട്ടി മരിച്ചതെന്ന് കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ...

Read More >>
ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

Jun 16, 2025 12:08 PM

ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് കർഷകൻ ഷോക്കേറ്റ്...

Read More >>
കാപ്പിക്ക് പഴയ കടുപ്പമില്ല, കുരുമുളകിന് എരിവും; ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് വിപണി വില

Jun 16, 2025 11:52 AM

കാപ്പിക്ക് പഴയ കടുപ്പമില്ല, കുരുമുളകിന് എരിവും; ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് വിപണി വില

രാ​ജ്യാ​ന്ത​ര വി​പ​ണി​ക്ക്‌ ഒ​പ്പം ദ​ക്ഷി​ണേ​ന്ത്യ​യി​ലും കാ​പ്പി വി​ല കു​റ​ഞ്ഞ​ത്‌ ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ...

Read More >>
Top Stories