#Supplyco | ഓണ വിപണി പൊടിപൊടിച്ച് സപ്ലൈകോ: ഇന്നലെ നടത്തിയത് 16 കോടി രൂപയുടെ വിൽപ്പന

#Supplyco | ഓണ വിപണി പൊടിപൊടിച്ച് സപ്ലൈകോ: ഇന്നലെ നടത്തിയത് 16 കോടി രൂപയുടെ വിൽപ്പന
Sep 14, 2024 01:18 PM | By VIPIN P V

തിരുവനന്തപുരം : (truevisionnews.com) ഓണ വിപണി പൊടിപൊടിച്ച് സപ്ലൈകോ. ഇന്നലെ മാത്രം സപ്ലൈകോ വഴി 16 കോടിയുടെ വിൽപ്പനയാണ് നടത്തിയതെന്നും 8 ദിവസത്തിനിടെ 24 ലക്ഷത്തിലധികം പേർ സബ്‌സിഡി ഉൽപ്പന്നങ്ങൾ ഉൾപ്പെടെ വാങ്ങാൻ എത്തിയെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

സപ്ലൈകോയുടെ തിച്ചുവരവ് ജനങ്ങൾ സ്വാഗതം ചെയ്തു. പ്രതിസന്ധികൾക്കും പ്രയാസങ്ങൾക്കും ഇടയിലാണ് സപ്ലൈകോ ഈ ഉത്തരവാദിത്വം നിർവഹിച്ചത് പൊതുവിതരണ കേന്ദ്രത്തിൽ 47 ശതമാനത്തിൽ അധികം ആളുകൾ സാധനം വാങ്ങി.

ഇത്തവണ റേഷൻ കടകളിലൂടെ ഏറ്റവും നല്ല അരിയാണ് വിതരണം ചെയ്തത് എന്നും മന്ത്രി പറഞ്ഞു.

എല്ലാ കാർഡുകൾക്കും ചെമ്പാവരി ഉറപ്പാക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

കൺസ്യൂമർ ഫെഡും കൃഷിവകുപ്പും കുടുംബശ്രീ സംരംഭങ്ങളും എല്ലാ കൂട്ടായ്മയും മാർക്കറ്റിൽ വില വർധിക്കാതിരിക്കാനുള്ള ഇടപെടൽ നടത്തിയെന്നും വിലക്കയറ്റം പിടിച്ച് നിർത്താൻ സാധിച്ച സർക്കാർ നടപടി ജനങ്ങൾക്ക് സന്തോഷകരമാന്നെന്നും 90%ത്തിലധികം പേർ ഓണക്കിറ്റ് വാങ്ങിയെന്നും മന്ത്രി വ്യക്തമാക്കി.

#Supplyco #dusted #Onammarket #Yesterday #sold #crore #rupees

Next TV

Related Stories
#death |  തളിപ്പറമ്പിൽ വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Dec 21, 2024 08:11 PM

#death | തളിപ്പറമ്പിൽ വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തളിപ്പറമ്പ് നഗരസഭയിലെ ശുചികരണ തൊഴിലാളിയാണ്....

Read More >>
#accident | ദേശീയപാത‍യിൽ ബൈക്കിടിച്ച് അപകടം; കാൽനടയാത്രക്കാരൻ മരിച്ചു

Dec 21, 2024 08:07 PM

#accident | ദേശീയപാത‍യിൽ ബൈക്കിടിച്ച് അപകടം; കാൽനടയാത്രക്കാരൻ മരിച്ചു

ദേശീയപാതയിൽ ചേർത്തല പുതിയകാവിനു സമീപം നിൽക്കുമ്പോൾ ബൈക്കിടിക്കുകയായിരുന്നു....

Read More >>
#SabuSuicide | സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

Dec 21, 2024 08:03 PM

#SabuSuicide | സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

കടുത്ത അപമാനഭാരത്താലാണ് സാബു ജീവനൊടുക്കിയത് എന്നും ഒന്നര വർഷമായി പ്രശ്നങ്ങൾ ഉണ്ടെന്നും മേരിക്കുട്ടി...

Read More >>
#Actressassaultcase | നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയില്‍ വാദമില്ല; അതിജീവിതയുടെ ഹര്‍ജി തള്ളി

Dec 21, 2024 07:57 PM

#Actressassaultcase | നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയില്‍ വാദമില്ല; അതിജീവിതയുടെ ഹര്‍ജി തള്ളി

കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം സുപ്രീകോടതി ജാമ്യം...

Read More >>
#sabudeath | കണ്ണീരോടെ വിട നല്‍കി നാട്; സഹകരണ ബാങ്കിന് മുന്നില്‍ ജീവനൊടുക്കിയ സാബുവിന്റെ മൃതദേഹം സംസ്കരിച്ചു

Dec 21, 2024 07:52 PM

#sabudeath | കണ്ണീരോടെ വിട നല്‍കി നാട്; സഹകരണ ബാങ്കിന് മുന്നില്‍ ജീവനൊടുക്കിയ സാബുവിന്റെ മൃതദേഹം സംസ്കരിച്ചു

രാവിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലെത്തിച്ച മൃതദേഹം ഉറ്റവര്‍ കണ്ണീരോടെ...

Read More >>
Top Stories

Entertainment News