#goldrate | ഇന്നും സ്വർണ്ണവിലയിൽ മാറ്റമില്ല, പവന്റെ വില അറിയാം

#goldrate | ഇന്നും സ്വർണ്ണവിലയിൽ  മാറ്റമില്ല, പവന്റെ വില അറിയാം
Sep 10, 2024 11:51 AM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com) സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില ചലനങ്ങളില്ലാതെ തുടരുന്നു.

പവന് 320 രൂപയായിരുന്നു വെള്ളിയാഴ്ച ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 53,440 രൂപയിലെത്തി.

ഒരു ഗ്രാം സ്വർണത്തിന് ഇന്നും 6680 രൂപയാണ് നൽകേണ്ടത്. സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്.

എന്നാൽ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയിൽ നേരിട്ടു. വലിയ കുതിപ്പാണ് പിന്നീട് സ്വർണ വിലയിൽ ഉണ്ടായത്. അതിനു പിന്നാലെയാണ് സെപ്റ്റംബർ 7 മുതൽ വീണ്ടും വില കുറഞ്ഞത്.

#Even #today #no #change #price #gold #price #money #known

Next TV

Related Stories
#death |  തളിപ്പറമ്പിൽ വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Dec 21, 2024 08:11 PM

#death | തളിപ്പറമ്പിൽ വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തളിപ്പറമ്പ് നഗരസഭയിലെ ശുചികരണ തൊഴിലാളിയാണ്....

Read More >>
#accident | ദേശീയപാത‍യിൽ ബൈക്കിടിച്ച് അപകടം; കാൽനടയാത്രക്കാരൻ മരിച്ചു

Dec 21, 2024 08:07 PM

#accident | ദേശീയപാത‍യിൽ ബൈക്കിടിച്ച് അപകടം; കാൽനടയാത്രക്കാരൻ മരിച്ചു

ദേശീയപാതയിൽ ചേർത്തല പുതിയകാവിനു സമീപം നിൽക്കുമ്പോൾ ബൈക്കിടിക്കുകയായിരുന്നു....

Read More >>
#SabuSuicide | സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

Dec 21, 2024 08:03 PM

#SabuSuicide | സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

കടുത്ത അപമാനഭാരത്താലാണ് സാബു ജീവനൊടുക്കിയത് എന്നും ഒന്നര വർഷമായി പ്രശ്നങ്ങൾ ഉണ്ടെന്നും മേരിക്കുട്ടി...

Read More >>
#Actressassaultcase | നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയില്‍ വാദമില്ല; അതിജീവിതയുടെ ഹര്‍ജി തള്ളി

Dec 21, 2024 07:57 PM

#Actressassaultcase | നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയില്‍ വാദമില്ല; അതിജീവിതയുടെ ഹര്‍ജി തള്ളി

കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം സുപ്രീകോടതി ജാമ്യം...

Read More >>
#sabudeath | കണ്ണീരോടെ വിട നല്‍കി നാട്; സഹകരണ ബാങ്കിന് മുന്നില്‍ ജീവനൊടുക്കിയ സാബുവിന്റെ മൃതദേഹം സംസ്കരിച്ചു

Dec 21, 2024 07:52 PM

#sabudeath | കണ്ണീരോടെ വിട നല്‍കി നാട്; സഹകരണ ബാങ്കിന് മുന്നില്‍ ജീവനൊടുക്കിയ സാബുവിന്റെ മൃതദേഹം സംസ്കരിച്ചു

രാവിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലെത്തിച്ച മൃതദേഹം ഉറ്റവര്‍ കണ്ണീരോടെ...

Read More >>
Top Stories

Entertainment News