#founddead | തോട്ടം തൊഴിലാളിയായ യുവതി വാരിയെല്ല് തകർന്ന് മരിച്ച നിലയില്‍; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

#founddead | തോട്ടം തൊഴിലാളിയായ യുവതി വാരിയെല്ല് തകർന്ന് മരിച്ച നിലയില്‍; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ
Aug 16, 2024 07:44 PM | By VIPIN P V

ഇടുക്കി: (truevisionnews.com) ഇടുക്കി സേനാപതി വെങ്കലപ്പാറയിൽ തോട്ടം തൊഴിലാളിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

മധ്യപ്രദേശ് സ്വദേശിനി വാസന്തി(41)യാണ് മരിച്ചത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന ലമൂർ സിം​ഗ് ദുർവേ എന്നയാളെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്.

മർദനമേറ്റാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മധ്യപ്രദേശ് സ്വദേശിയാണ് ലമൂർ സിം​ഗ് ദുർവേ.

ഇയാളെ ഉടുമ്പൻചോല പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. സേനാപതി വെങ്കലപാറ എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഇരുവരും.

കഴിഞ്ഞ ദിവസം ഇരുവരും മദ്യപിച്ച് വഴക്കു കൂടി എന്ന് പൊലീസ് പറഞ്ഞു.

ഇതേ തുടർന്നുള്ള മർദനത്തിൽ യുവതിയുടെ വാരിയെല്ല് തകർന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.

#woman #gardener #died #broken #ribs #roommate #custody

Next TV

Related Stories
#Gasleak |  പേരാമ്പ്രയില്‍ സിഎന്‍ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ച്ച;  വന്‍ അപകടം ഒഴിവായി

Nov 27, 2024 12:11 PM

#Gasleak | പേരാമ്പ്രയില്‍ സിഎന്‍ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ച്ച; വന്‍ അപകടം ഒഴിവായി

പേരാമ്പ്ര ബൈപാസില്‍ പൈതോത്ത് റോഡ് ജംഗ്ഷന് സമീപം വെച്ചാണ് ചോര്‍ച്ച ശ്രദ്ധയില്‍...

Read More >>
#gold |  വീണ്ടും കൂടി...  ഒരു പവന്‍ സ്വര്‍ണത്തിന്റെ വില അറിയാം

Nov 27, 2024 12:05 PM

#gold | വീണ്ടും കൂടി... ഒരു പവന്‍ സ്വര്‍ണത്തിന്റെ വില അറിയാം

ചൊവ്വാഴ്ച ഒറ്റയടിക്ക് 960 രൂപ കുറഞ്ഞ സ്വര്‍ണവില ബുധനാഴ്ച കൂടി...

Read More >>
#ganja |   തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട; 25 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

Nov 27, 2024 12:01 PM

#ganja | തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട; 25 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 25.07 കിലോഗ്രാംകഞ്ചാവ് കണ്ടെത്തിയത്....

Read More >>
#NaveenBabu | എഡിഎം നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം ഡിസംബർ 9-ന്

Nov 27, 2024 11:56 AM

#NaveenBabu | എഡിഎം നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം ഡിസംബർ 9-ന്

കുറ്റപത്രത്തിൽ വരുന്നത് കെട്ടിച്ചമച്ച തെളിവുകൾ എന്ന് ഹർജിക്കാരി...

Read More >>
Top Stories