കാമുകന് വൃക്ക ദാനം ചെയ്തു; ഏഴ് മാസങ്ങൾക്ക് ശേഷം ഉപേക്ഷിച്ചെന്ന പരാതിയുമായി യുവതി

കാമുകന് വൃക്ക ദാനം ചെയ്തു; ഏഴ് മാസങ്ങൾക്ക് ശേഷം ഉപേക്ഷിച്ചെന്ന പരാതിയുമായി യുവതി
Advertisement
Jan 26, 2022 05:10 PM | By Vyshnavy Rajan

പ്രണയം‌ തലയ്ക്ക്‌ പിടിച്ച് കാമുകന് വൃക്ക ദാനം ചെയ്തതിന് പിന്നാലെ കാമുകൻ തന്നെ ഉപേക്ഷിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. കോളിൻ ലെ എന്ന 30കാരിയാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്.

യുഎസ് സ്വദേശിനി കോളിൻ തന്റെ നിലവിലെ അവസ്ഥയെ പറ്റി ടിക്ടോക്കിൽ വ്യക്തമാക്കി. എല്ലാം ഒരു കാരണത്താൽ സംഭവിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് കോളിൻ കഴിഞ്ഞ ബുധനാഴ്ച സംഭവത്തെ കുറിച്ച് പറയുന്നത്. തന്റെ കാമുകന് വിട്ടുമാറാത്ത വൃക്കരോഗമായിരുന്നു.

അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് വൃക്കകൾ പ്രവർത്തിച്ചിരുന്നത്. വൃക്കരോഗവുമായി ജീവിക്കാൻ പാടുപെടുന്ന കാമുകനെ കണ്ട് തനിക്ക് വിഷമം ഉണ്ടായി. തുടർന്ന് കാമുകന് വൃക്ക മാറ്റിവയ്‌ക്കൽ ആവശ്യമായി വന്നു. പരിശോധനയിൽ തന്റെ വൃക്ക കാമുകന് ചേരുമെന്ന് വ്യക്തമായി .

കാമുകൻ മരിക്കുന്നത് കാണാൻ ആഗ്രഹിച്ചിരുന്നില്ല. അതിനാലാണ് തന്റെ വൃക്കകൾ ദാനം ചെയ്തതു. ഓപ്പറേഷൻ കഴിഞ്ഞ് ഏഴ് മാസങ്ങൾ കഴിഞ്ഞ് കാമുകൻ തന്നെ ഒഴിവാക്കി തുടങ്ങി. ഫോൺ കോളുകളും വാട്സാപ്പും എല്ലാം ബ്ലോക്കാക്കി.

ഇപ്പോൾ ഞാനും കാമുകനും തമ്മിൽ യാതൊരു ബന്ധുമില്ലെന്നും കോളിൻ പറഞ്ഞു. കാമുകന്റെ ജീവൻ രക്ഷിച്ചതിന് പലരും കോളിനെ പ്രശംസിച്ചു. യുവാവ് നിങ്ങളെ അർഹിക്കുന്നില്ലെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്.

Lover donates kidney; The young woman with a complaint of abandonment after seven months

Next TV

Related Stories
അമേരിയിക്കയിൽ വെടിവയ്പ്, ഒരാൾ മരിച്ചു

May 16, 2022 07:22 AM

അമേരിയിക്കയിൽ വെടിവയ്പ്, ഒരാൾ മരിച്ചു

അമേരിയിക്കയിൽ വീണ്ടും വെടിവയ്പ്. കാലിഫോർണിയയിലെ പള്ളിയിലാണ്...

Read More >>
ഭരണം നഷ്ടപ്പെട്ടതിന് ശേഷം വീണ്ടും വിവാദ പ്രസ്താവനയുമായി മുൻ പ്രധാനമന്ത്രി

May 14, 2022 09:52 PM

ഭരണം നഷ്ടപ്പെട്ടതിന് ശേഷം വീണ്ടും വിവാദ പ്രസ്താവനയുമായി മുൻ പ്രധാനമന്ത്രി

ഭരണം നഷ്ടപ്പെട്ടതിന് ശേഷം വീണ്ടും വിവാദ പ്രസ്താവനയുമായി മുൻ പ്രധാനമന്ത്രി...

Read More >>
വീട്ടിൽ വളർത്താൻ 10 ലക്ഷം കഞ്ചാവുചെടി നൽകാൻ തായ് സർക്കാർ

May 14, 2022 01:54 PM

വീട്ടിൽ വളർത്താൻ 10 ലക്ഷം കഞ്ചാവുചെടി നൽകാൻ തായ് സർക്കാർ

വീട്ടിൽ കഞ്ചാവ് കൃഷി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഭൂരിഭാ​ഗവും നീക്കുകയാണ് തായ്‍ലാൻഡ്....

Read More >>
ചൈനയില്‍ ടേക്ക് ഓഫ് സമയത്ത് വിമാനത്തിന് തീപിടിച്ചു

May 12, 2022 04:40 PM

ചൈനയില്‍ ടേക്ക് ഓഫ് സമയത്ത് വിമാനത്തിന് തീപിടിച്ചു

ചൈനയില്‍ ടേക്ക് ഓഫ് സമയത്ത് വിമാനത്തിന് തീപിടിച്ചു. നിസാര പരുക്കുകളോടെ 36 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിബറ്റ് എയര്‍ലൈന്‍സിന്റെ...

Read More >>
ഉത്തര കൊറിയയിൽ ആദ്യമായി കൊവിഡ്  സ്ഥിരീകരിച്ചു; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കിം ജോംഗ് ഉൻ

May 12, 2022 04:03 PM

ഉത്തര കൊറിയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കിം ജോംഗ് ഉൻ

ഉത്തര കൊറിയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു, ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കിം ജോംഗ്...

Read More >>
ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം; മഹിന്ദ രജപക്‌സെ നാവിക താളവത്തില്‍ അഭയം തേടി

May 10, 2022 04:36 PM

ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം; മഹിന്ദ രജപക്‌സെ നാവിക താളവത്തില്‍ അഭയം തേടി

ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം, മഹിന്ദ രജപക്‌സെ നാവിക താളവത്തില്‍ അഭയം...

Read More >>
Top Stories