#coveringface | മുഖമടക്കം മൂടി റെയിൻ കോട്ട്, കയ്യിൽ ഒരു കോടാലി, എത്തിയത് മുക്കത്തെ സ്റ്റീൽ കമ്പനിയിൽ, വാഹനം കണ്ടതും ഓടി

#coveringface | മുഖമടക്കം മൂടി റെയിൻ കോട്ട്, കയ്യിൽ ഒരു കോടാലി, എത്തിയത് മുക്കത്തെ സ്റ്റീൽ കമ്പനിയിൽ, വാഹനം കണ്ടതും ഓടി
Aug 12, 2024 11:11 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com )സ്റ്റീല്‍ കമ്പനിയില്‍ മോഷണത്തിനായെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.45ഓടെ മുക്കം അഗസ്ത്യമുഴിയിലുള്ള ലാംഡ സ്റ്റീല്‍സ് എന്ന സ്ഥാപനത്തില്‍ കയറിയ കള്ളന്റെ ദൃശ്യങ്ങളാണ് സി സി ടി വിയില്‍ പതിഞ്ഞത്.

സമീപത്തെ വീട്ടിലെ കോടാലിയും മോഷ്ടിച്ചെത്തി ഇയാള്‍ റെയിന്‍ കോട്ട് ധരിച്ചിരുന്നതില്‍ മുഖം വ്യക്തമല്ല. 

സ്ഥാപനത്തിനുള്ളില്‍ പ്രവേശിച്ച ഇയാള്‍ ഉള്‍വശം മുഴുവന്‍ പരിശോധിക്കുന്നതും കോടാലി ഉപയോഗിച്ച് ഓഫീസ് തുറക്കാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.

എന്നാല്‍ അതേസമയം തന്നെ സ്ഥാപനത്തിന് പുറത്ത് മറ്റൊരു വാഹനം വന്നു നിര്‍ത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥാപന ഉടമകള്‍ നല്‍കിയ പരാതിയില്‍ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

#covering #face #rain #coat #ax #hand #reached #steel #company #steal #saw #vehicle #ran #away

Next TV

Related Stories
കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ രാഷ്ട്രീയക്കളി, കലശംവരവിൽ ചെഗുവേരയും ഒപ്പം കാവിക്കൊടിയും, വിവാദം

Mar 15, 2025 03:39 PM

കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ രാഷ്ട്രീയക്കളി, കലശംവരവിൽ ചെഗുവേരയും ഒപ്പം കാവിക്കൊടിയും, വിവാദം

രാഷ്ട്രീയ ചിന്ഹങ്ങളുമായി ഇരുവിഭാഗവും കലശം വരവ് നടത്തി. സമൂഹ മാധ്യമങ്ങളിലും ഇരുവിഭാഗങ്ങളുടെയും...

Read More >>
പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Mar 15, 2025 03:11 PM

പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

രണകാരണം വ്യക്തമല്ല. വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പൊലീസ്...

Read More >>
‘ലൈംഗിക ചുവയോടെ സംസാരിക്കുന്നു’; സിപിഎം പ്രാദേശിക നേതാവിനെതിരെ പരാതിയുമായി വനിതാ അംഗം

Mar 15, 2025 02:51 PM

‘ലൈംഗിക ചുവയോടെ സംസാരിക്കുന്നു’; സിപിഎം പ്രാദേശിക നേതാവിനെതിരെ പരാതിയുമായി വനിതാ അംഗം

തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നും ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പരാതിയിൽ...

Read More >>
കൊയിലാണ്ടിയിൽ ക്ഷേത്രോല്‍സവത്തിന്റെ കരിമരുന്ന് പ്രയോ​ഗത്തിനിടെ അപകടം; ആൾകൂട്ടത്തിലേക്ക് പൂത്തിരിയും പടക്കവും, രണ്ടുപേർക്ക് പരിക്ക്

Mar 15, 2025 02:32 PM

കൊയിലാണ്ടിയിൽ ക്ഷേത്രോല്‍സവത്തിന്റെ കരിമരുന്ന് പ്രയോ​ഗത്തിനിടെ അപകടം; ആൾകൂട്ടത്തിലേക്ക് പൂത്തിരിയും പടക്കവും, രണ്ടുപേർക്ക് പരിക്ക്

മുച്ചുകുന്ന് കോട്ട കോവിലകം ക്ഷേത്രമഹോൽസവത്തിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ്...

Read More >>
ബൈക്കിൽ കാട്ടുപന്നി ഇടിച്ച്  അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന 54 കാരൻ മരിച്ചു

Mar 15, 2025 02:24 PM

ബൈക്കിൽ കാട്ടുപന്നി ഇടിച്ച് അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന 54 കാരൻ മരിച്ചു

ബൈക്കിൽ നിന്ന് തെറിച്ചുവീണ ഇവർക്ക് ഗുരുതര പരിക്കേൽക്കുകയും...

Read More >>
ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടു തൊഴിലാളി മരിച്ചു

Mar 15, 2025 02:02 PM

ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടു തൊഴിലാളി മരിച്ചു

ഹൈവേയിലെ ചുമട്ടു തൊഴിലാളിയായിരുന്ന റഫീഖ് ആണ് മരിച്ചത് ....

Read More >>
Top Stories