#murderattampt | രാത്രി 12 മണിക്ക് ഗേറ്റ് തുറന്നപ്പോൾ പുറത്തിറങ്ങിയ 'ബീഗിൾ' നായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ചു, അന്വേഷണം

#murderattampt | രാത്രി 12 മണിക്ക് ഗേറ്റ് തുറന്നപ്പോൾ പുറത്തിറങ്ങിയ 'ബീഗിൾ' നായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ചു, അന്വേഷണം
Aug 10, 2024 06:15 PM | By Athira V

തിരുവല്ല: ( www.truevisionnews.com )പൊലീസ് നായുടെ ഇനത്തിൽപ്പെട്ട ബീഗിൾ ഇനത്തിൽപ്പെട്ട നായയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുവാൻ ശ്രമം. കടപ്ര തുള്ളൽ കളത്തിൽ എസ് എസ് റെസിഡൻസിൽ ഷിബുവിന്റെ നായയെ ആണ് വ്യാഴാഴ്ച രാത്രി കൊലപ്പെടുത്തുവാൻ ശ്രമം നടന്നത്.

രാത്രി പന്ത്രണ്ട് മണിക്ക് ഗേറ്റ് തുറന്നപ്പോൾ പുറത്ത് ഇറങ്ങിയ നായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നു. അടിയുടെ അഘാതത്തിൽ തലച്ചോറ് വരെ പുറത്ത് വന്നു. മൂക്കിന്റെ പാലവും തകർന്നു.

തുടർന്ന് ചെങ്ങന്നൂർ വെറ്റിനറി ആശുപത്രിയിൽ കൊണ്ടുപോയ നായയെ ഡോ. സുനിൽ കുമാറിന്റെ നേത്യത്വത്തിൽ അഞ്ച് മണിക്കൂർ നീണ്ട ഓപ്പറേഷന് വിധേയമാക്കി. ഓപ്പറേഷൻ നടത്തിയെങ്കിലും അപകട നില ഇതുവരെ തരണം ചെയ്യതിട്ടില്ല.

തുടർന്ന് പുളിക്കീഴ് പൊലീസിൽ പരാതി നൽകി. സി ഐ അജിത്ത്കുമാർ എസ് ഐ മാരായ സുരേന്ദ്രൻ , കുരുവിള എന്നിവരുടെ നേത്യത്വത്തിൽ അന്വേഷണം നടത്തിവരുന്നു. ഈ പ്രദേശത്ത് മദ്യപൻന്മാരുടെയുംസാമൂഹിക വിരുദ്ധരുടെയും ശല്യം കൂടുതലാണെന്ന് നാട്ടുകാർ പറഞ്ഞു.

#attempt #kill #beagle #breed #police #dog #thiruvalla

Next TV

Related Stories
#balaji | ആറ് കൊലപാതകം, 58 കേസുകൾ; കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് കോഴിക്കോട് പേരാമ്പ്രയില്‍

Sep 19, 2024 09:54 PM

#balaji | ആറ് കൊലപാതകം, 58 കേസുകൾ; കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് കോഴിക്കോട് പേരാമ്പ്രയില്‍

വീട്ടുകാരിയോട് ബാലാജിയെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ല എന്ന മറുപടിയാണ്...

Read More >>
#Arrest | ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമം;പിന്നാലെ പിടികൂടി എക്സൈസ്

Sep 19, 2024 09:33 PM

#Arrest | ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമം;പിന്നാലെ പിടികൂടി എക്സൈസ്

തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരെയാണ് വാഹന പരിശോധനയ്ക്കിടെ അപകടകരമായി വാഹനം വേഗത കൂട്ടി ഓടിച്ച് അപായപ്പെടുത്താൻ...

Read More >>
#StrayDogs |  തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍; പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു

Sep 19, 2024 09:10 PM

#StrayDogs | തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍; പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു

അക്രമകാരികളായ തെരുവ് നായ്ക്കളെ ഉടനെ പിടികൂടണമെന്നാണ് നാട്ടുകാരുടെ...

Read More >>
#straydog | സുരേഷ് ഗോപിക്ക് നന്ദി; പാനൂരിൽ ഗർഭാശയം പുറത്തായ തെരുവുനായക്ക് ശസ്ത്രക്രീയയിലൂടെ പുതു ജീവൻ

Sep 19, 2024 09:04 PM

#straydog | സുരേഷ് ഗോപിക്ക് നന്ദി; പാനൂരിൽ ഗർഭാശയം പുറത്തായ തെരുവുനായക്ക് ശസ്ത്രക്രീയയിലൂടെ പുതു ജീവൻ

ശസ്ത്രക്രീയക്കാവശ്യമായ മുഴുവൻ ചിലവും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ്...

Read More >>
Top Stories

Entertainment News