#narendramodi | പ്രധാനമന്ത്രി മോദി കേരളത്തില്‍; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, ഇനി ദുരന്തഭൂമിയിലേക്ക്

#narendramodi |  പ്രധാനമന്ത്രി മോദി കേരളത്തില്‍; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, ഇനി ദുരന്തഭൂമിയിലേക്ക്
Aug 10, 2024 11:28 AM | By Susmitha Surendran

കൽപറ്റ: (truevisionnews.com)  വയനാട് ദുരന്തമേഖല സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി.

ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

സുരേഷ് ​ഗോപി, കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കളും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു 3 ഹെലികോപ്റ്ററിലായിട്ടാണ് വയനാട്ടിലെ ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെടുക.

ദുരന്തമേഖലയിൽ പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തും.

#narendramodi #Kerala #Accepted #Chief #Minister #Governor

Next TV

Related Stories
#arrest | വിദേശത്തേക്കുൾപ്പെടെ മയക്കുമരുന്ന് കടത്ത്; അഞ്ച് വർഷത്തിന് ശേഷം മൂർഖൻ ഷാജി പിടിയിൽ

Oct 4, 2024 09:58 PM

#arrest | വിദേശത്തേക്കുൾപ്പെടെ മയക്കുമരുന്ന് കടത്ത്; അഞ്ച് വർഷത്തിന് ശേഷം മൂർഖൻ ഷാജി പിടിയിൽ

കഴിഞ്ഞ 5 വർഷമായി ഷാജിയെ പിടികൂടുന്നതിന് വേണ്ടിയുള്ള നിരന്തര പരിശ്രമത്തിലായിരുന്നു സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ്.ഒടുവിൽ പുലർച്ചെ...

Read More >>
#WayanadLandslide | വയനാട് ദുരന്തത്തിൽ കേരളത്തിന് സഹായം നൽകുമോ ഇല്ലയോ? നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

Oct 4, 2024 09:19 PM

#WayanadLandslide | വയനാട് ദുരന്തത്തിൽ കേരളത്തിന് സഹായം നൽകുമോ ഇല്ലയോ? നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

അതേസമയം ഇന്ന് തുടങ്ങിയ നിയമസഭാ സമ്മേളനത്തിൽ വയനാട് പുനരധിവാസത്തിന് കേന്ദ്ര സഹായം വൈകുന്നതിൽ ഭരണപക്ഷവും പ്രതിപക്ഷവും ആശങ്ക...

Read More >>
#HornbillFest | ഉത്സവങ്ങളുടെ ഉത്സവത്തിന് 25 വയസ്സ്; 'ഹോണ്‍ബില്‍ ഫെസ്റ്റി'ൽ പങ്കെടുക്കാം നാഗാ ഗോത്രജീവിതം തൊട്ടറിയാം

Oct 4, 2024 09:12 PM

#HornbillFest | ഉത്സവങ്ങളുടെ ഉത്സവത്തിന് 25 വയസ്സ്; 'ഹോണ്‍ബില്‍ ഫെസ്റ്റി'ൽ പങ്കെടുക്കാം നാഗാ ഗോത്രജീവിതം തൊട്ടറിയാം

ഗോത്രജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വീണ്ടെടുപ്പിന് ആരംഭിച്ച ഹോണ്‍ ബില്‍ ഉത്സവം ഇന്ന് സഞ്ചാരികളുടെയും തീര്‍ഥാടന...

Read More >>
#ShibinMurdercase | പാർട്ടി പൊരുതി; ഷിബിന് നീതി, നിയമ പോരാട്ടം വിജയിച്ചു - പി.പി ചാത്തു

Oct 4, 2024 08:55 PM

#ShibinMurdercase | പാർട്ടി പൊരുതി; ഷിബിന് നീതി, നിയമ പോരാട്ടം വിജയിച്ചു - പി.പി ചാത്തു

ഈ മാസം 15ന് ശിക്ഷ വിധിക്കും. ശിക്ഷ വിധിക്കുന്ന ദിവസം പ്രതികൾ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. 2015 ജനുവരി 22ന് രാത്രിയായിരുന്നു...

Read More >>
#cyberfraud | ട്രേഡിങിലൂടെ 300 ശതമാനം ലാഭം കിട്ടുമെന്ന് വാഗ്ദാനം; മധ്യവയസ്കനിൽ നിന്ന് 99 ലക്ഷം രൂപ തട്ടിയ മൂന്നുപേർ പിടിയിൽ

Oct 4, 2024 08:40 PM

#cyberfraud | ട്രേഡിങിലൂടെ 300 ശതമാനം ലാഭം കിട്ടുമെന്ന് വാഗ്ദാനം; മധ്യവയസ്കനിൽ നിന്ന് 99 ലക്ഷം രൂപ തട്ടിയ മൂന്നുപേർ പിടിയിൽ

പണം തിരികെ കിട്ടാതിരുന്നതിനെ തുടർന്ന് ഇദ്ദേഹം ചങ്ങനാശ്ശേരി പോലീസിൽ പരാതി...

Read More >>
Top Stories