#wayanadLandslides | ചാലിയാറിൽ ജലനിരപ്പ് താഴ്ന്നു; ഒരു മൃതദേഹം കൂടി കണ്ടെത്തി

#wayanadLandslides |   ചാലിയാറിൽ ജലനിരപ്പ് താഴ്ന്നു; ഒരു മൃതദേഹം കൂടി കണ്ടെത്തി
Aug 7, 2024 04:24 PM | By Susmitha Surendran

വയനാട്: (truevisionnews.com) ചാലിയാർ പുഴയിൽനിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. പുഴയിൽ ജലനിരപ്പ് താഴ്ന്നതോടെ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ഇന്ന് നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതുവരെ 74 മൃതദേഹങ്ങൾ ചാലിയാറിൽനിന്ന് കണ്ടെത്തിയെന്നാണ് സർക്കാറിന്റെ ഔദ്യോഗിക കണക്ക്.

ആന്തരികാവയവങ്ങൾ അടക്കം നിരവധി ശരീരഭാഗങ്ങളും പുഴയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.

#Water #level #drops #Chaliyar #One #more #body #found

Next TV

Related Stories
ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

Jun 23, 2025 07:37 AM

ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

നാദാപുരം ചെക്യാട്ടെ തെയ്യം കലാകാരൻ അഖേഷിൻ്റെ...

Read More >>
പൊന്നുമോനെ  അവസാനമായി കാണാൻ അമ്മ ഇന്നെത്തും; ജിനുവിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങി

Jun 23, 2025 07:23 AM

പൊന്നുമോനെ അവസാനമായി കാണാൻ അമ്മ ഇന്നെത്തും; ജിനുവിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങി

കുവൈത്തിൽ ജോലിക്കുപോയി തടങ്കലിലായ ജിനുവിന്റെ തിരിച്ചുവരവിന്...

Read More >>
സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

Jun 23, 2025 07:15 AM

സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ...

Read More >>
സംസ്ഥാനത്ത് ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

Jun 23, 2025 06:27 AM

സംസ്ഥാനത്ത് ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ...

Read More >>
ബോധം ഇല്ലാതായി തുടങ്ങിയോ? കഴക്കൂട്ടത്ത് ലഹരി സംഘത്തിൻ്റെ വിളയാട്ടം; യുവതിയുടെ ദേഹത്ത് ചായ ഒഴിച്ചു

Jun 23, 2025 06:20 AM

ബോധം ഇല്ലാതായി തുടങ്ങിയോ? കഴക്കൂട്ടത്ത് ലഹരി സംഘത്തിൻ്റെ വിളയാട്ടം; യുവതിയുടെ ദേഹത്ത് ചായ ഒഴിച്ചു

കഴക്കൂട്ടത്ത് ലഹരി സംഘത്തിൻ്റെ വിളയാട്ടം; യുവതിക്ക് മേൽ ചായ ഒഴിച്ചു, ചോദിക്കാൻ ചെന്നവരെ തല്ലി,...

Read More >>
Top Stories










Entertainment News