ആൺകുട്ടികൾക്ക് സാനിറ്ററി നാപ്കിനുകൾ വാങ്ങാൻ ഫണ്ട് അനുവദിച്ചു; സ്കൂളിനെതിരെ അന്വേഷണം

ആൺകുട്ടികൾക്ക് സാനിറ്ററി നാപ്കിനുകൾ വാങ്ങാൻ ഫണ്ട് അനുവദിച്ചു; സ്കൂളിനെതിരെ അന്വേഷണം
Advertisement
Jan 23, 2022 11:06 PM | By Vyshnavy Rajan

പട്ന : ആൺകുട്ടികൾക്ക് സാനിറ്ററി നാപ്കിനുകൾ വാങ്ങാൻ ഫണ്ട് അനുവദിച്ചുവെന്ന് കണ്ടെത്തിയ സ്കൂളിനെതിരെ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ്. ബിഹാറിലാണ് വേറിട്ട സംഭവം. ഹൽകോരി ഷാ ഹൈസ്കൂളിലാണ് ഫണ്ട് ചെലവഴിച്ചത്.

പെണ്‍കുട്ടികള്‍ക്കായുള്ള ‘പോഷക് യോജന’ പദ്ധതിയുടെ ഫണ്ട് ആണ്‍കുട്ടികളുടെ പേരിലും ചെലവഴിച്ചെന്നാണ് ഉയർന്ന ആരോപണം. പെണ്‍കുട്ടികള്‍ക്ക് വസ്ത്രങ്ങളും സാനിറ്ററി നാപ്കിനും നല്‍കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയിൽ നിന്നും ഇതേ ആവശ്യത്തിനായി ആൺകുട്ടികൾക്കും പണം അനുവദിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

ഇതോടെയാണ് പുതിയ പ്രധാനാധ്യപകൻ ഈ പൊരുത്തക്കേട് ജില്ലാ മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാനും ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനും നിർദേശിക്കുകയായിരുന്നു. അന്വേഷണത്തിനായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ രണ്ടംഗ സമിതിയെ നിയോഗിച്ചു.

Fund allowed to purchase sanitary napkins for boys; Inquiry against the school

Next TV

Related Stories
നടി ചേതന രാജിന്റെ മരണം; കോസ്മെറ്റിക് ക്ലിനിക്കിലെ ഡോക്ടറെ ചോദ്യം ചെയ്യുന്നു

May 18, 2022 12:35 PM

നടി ചേതന രാജിന്റെ മരണം; കോസ്മെറ്റിക് ക്ലിനിക്കിലെ ഡോക്ടറെ ചോദ്യം ചെയ്യുന്നു

കന്നഡ നടി ചേതന രാജിൻറെ മരണവുമായി ബന്ധപ്പെട്ട് ഷെട്ടീസ് കോസ്മെറ്റിക്ക് ക്ലിനിക്കിലെ ഡോക്ടറെ ചോദ്യം...

Read More >>
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ ഉത്തരവ്

May 18, 2022 11:45 AM

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ ഉത്തരവ്

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍...

Read More >>
 വിവാഹസമ്മാനം പൊട്ടിത്തെറിച്ചു; നവവരന്‍റെ കൈപത്തി അറ്റുവീണു

May 18, 2022 11:33 AM

വിവാഹസമ്മാനം പൊട്ടിത്തെറിച്ചു; നവവരന്‍റെ കൈപത്തി അറ്റുവീണു

വിവാഹസമ്മാനം പൊട്ടിത്തെറിച്ചു, നവവരന്‍റെ കൈപത്തി...

Read More >>
ഡീസലിന് അധിക വില; കെ എസ് ആർ ടി സി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

May 18, 2022 07:33 AM

ഡീസലിന് അധിക വില; കെ എസ് ആർ ടി സി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഡീസലിന് അധിക വില; കെ എസ് ആർ ടി സി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി...

Read More >>
ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് മൂന്ന്  പേർ മരണപ്പെട്ടു

May 17, 2022 04:13 PM

ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് മൂന്ന് പേർ മരണപ്പെട്ടു

ഉത്തർപ്രദേശിലെ ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് 3 പേർ...

Read More >>
കാര്‍ത്തി ചിദംബരത്തിന്‍റെ വീട്ടില്‍ റെയ്ഡ്

May 17, 2022 11:41 AM

കാര്‍ത്തി ചിദംബരത്തിന്‍റെ വീട്ടില്‍ റെയ്ഡ്

കാർത്തി ചിദംബരത്തിന്‍റെ വീടുകളിലും ഓഫീസിലും സിബിഐ റെയ്ഡ്. ചെന്നൈ, ദില്ലി അടക്കം ഒന്‍പത് നഗരങ്ങളിലാണ് പരിശോധന....

Read More >>
Top Stories