#saved |ഹരിദ്വാറിൽ കുളിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ടു; അതിസാഹസികമായി രക്ഷപ്പെടുത്തി രക്ഷാസേന

#saved |ഹരിദ്വാറിൽ കുളിക്കുന്നതിനിടെ യുവാവ്  ഒഴുക്കിൽപ്പെട്ടു; അതിസാഹസികമായി രക്ഷപ്പെടുത്തി രക്ഷാസേന
Jul 27, 2024 05:32 PM | By Susmitha Surendran

ദെഹ്റാദൂൺ: (truevisionnews.com)  ഹരിദ്വാറിലെ ​ഗം​ഗയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടയാളെ രക്ഷിച്ച് ഉത്തരാഖണ്ഡ് എസ്.ഡി.ആർ.എഫ് സംഘം.

രണ്ട് ഉദ്യോ​ഗസ്ഥർ ചേർന്ന് ഒഴുക്കിൽപ്പെട്ട വ്യക്തിയെ രക്ഷിക്കുന്ന വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

ശക്തമായ ഒഴുക്കിൽപ്പെട്ട് ഇയാൾ ഒഴുകിപോകുന്നതും എസ്.ഡി.ആർ.എഫ് ഉദ്യോ​ഗസ്ഥൻ നീന്തിചെന്ന് ഇയാളെ രക്ഷിക്കുന്നതുമാണ് വീഡിയോയിൽ.

തുടർന്ന് നദിക്കരയിലേക്ക് ഇയാളെ പിടിച്ചുകയറ്റുന്നു. എസ്.ഡി.ആർ.എഫ് ജവാൻ ആഷിഖ് അലിയാണ് മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷിച്ചത് .

ജീവൻ രക്ഷിച്ച ജവാന്റെ പ്രവൃത്തിയിൽ നന്ദിയറിയിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്.

#Devotee #washed #away #bathing #Haridwar #rescue #team #bravely #rescued

Next TV

Related Stories
#RahulGandhi | രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

Sep 8, 2024 08:30 AM

#RahulGandhi | രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

9 ,10 തീയതികളിൽ രാഹുൽഗാന്ധി വാഷിംഗ്ടൺ ഡിസി സന്ദർശിക്കും....

Read More >>
#Fire |  പെയിൻ്റ് ഫാക്ടറിയിൽ വൻ തീപിടിത്തം

Sep 8, 2024 06:15 AM

#Fire | പെയിൻ്റ് ഫാക്ടറിയിൽ വൻ തീപിടിത്തം

തീപിടിത്തത്തിൻ്റെ കാരണം...

Read More >>
#accident | ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം മറിഞ്ഞു; അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Sep 7, 2024 09:47 PM

#accident | ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം മറിഞ്ഞു; അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വാഹനം താരികെരെ ടൗണിൽ പ്രവേശിക്കുന്നതിന് മുമ്പ് മറിഞ്ഞു. ശ്രീധറും ധനുഷും സംഭവസ്ഥലത്ത്...

Read More >>
#arrest | പ്രാർഥിച്ചിട്ടും തൻ്റെ ആഗ്രഹം സഫലമാകുന്നില്ല, ക്ഷേത്രത്തിനുള്ളിൽ കോഴി അവശിഷ്ടങ്ങൾ തള്ളി, യുവാവ് അറസ്റ്റിൽ

Sep 7, 2024 09:37 PM

#arrest | പ്രാർഥിച്ചിട്ടും തൻ്റെ ആഗ്രഹം സഫലമാകുന്നില്ല, ക്ഷേത്രത്തിനുള്ളിൽ കോഴി അവശിഷ്ടങ്ങൾ തള്ളി, യുവാവ് അറസ്റ്റിൽ

വിഷയത്തിൽ, സാമുദായിക തലത്തിലുള്ള തെറ്റിദ്ധാരണയും വ്യാജപ്രചാരണവും പ്രതിരോധിക്കാൻ വിശദീകരണവുമായി പൊലീസ് രം​ഗത്തെത്തുകയും...

Read More >>
#buildingcollapse  | മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം

Sep 7, 2024 08:15 PM

#buildingcollapse | മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം

സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്ക്, കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന്...

Read More >>
#PoojaKhedkar | സിവിൽ സർവീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

Sep 7, 2024 07:42 PM

#PoojaKhedkar | സിവിൽ സർവീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

പൂജയുടെ സെലക്ഷന്‍ യു.പി.എസ്.സി. റദ്ദാക്കി ഒരുമാസത്തിനു ശേഷമാണ്...

Read More >>
Top Stories