#accident | കോഴിക്കോട്ടേക്ക് പോയ കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു, 10 പേർക്ക് പരിക്ക്

#accident | കോഴിക്കോട്ടേക്ക് പോയ കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു, 10 പേർക്ക് പരിക്ക്
Jul 26, 2024 09:39 AM | By Susmitha Surendran

കൽപ്പറ്റ: (truevisionnews.com)  വയനാട് അഞ്ചുകുന്നിൽ കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം.

പിക്കപ്പ് ഡ്രൈവർ അടക്കം 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ആരുടെയും പരിക്ക് ഗുരുതരമല്ല. രാവിലെ കോഴിക്കോട്ടേക്ക് പോയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

#Kozhikode #bound #KSRTC #bus #collides #pick #up #van #10 #injured

Next TV

Related Stories
#Masamipilovita |  ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 18, 2024 12:55 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#sandalwood | കോഴിക്കോട്  അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി

Oct 18, 2024 12:51 PM

#sandalwood | കോഴിക്കോട് അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി

പനങ്ങാട് പഞ്ചായത്തിലെ പത്താം വാർഡിൽ പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം...

Read More >>
#founddead | തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 18, 2024 12:39 PM

#founddead | തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇൻക്വസ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക്...

Read More >>
#PalakkadByElection | പാലക്കാട് നിയമസഭ മണ്ഡലത്തിൽ സരിൻ ഇടതുസ്ഥാനാർഥി; ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു

Oct 18, 2024 12:35 PM

#PalakkadByElection | പാലക്കാട് നിയമസഭ മണ്ഡലത്തിൽ സരിൻ ഇടതുസ്ഥാനാർഥി; ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രണ്ടു ദിവസമായി ബിജെപി ചിത്രത്തിൽ തന്നെയി​ല്ലെന്നും യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരമെന്നും അദ്ദേഹം...

Read More >>
#complaint |   'വി​വാ​ഹം മു​ട​ക്കാ​നെ​ത്തി​യ​വ​രെന്ന് ആരോ​പണം'; വിവാഹവേദിയില്‍ വിദ്യാർത്ഥി​ക​ളെ ആ​ള്‍ക്കൂ​ട്ടം  മർദ്ദിച്ചതായി പരാതി

Oct 18, 2024 12:17 PM

#complaint | 'വി​വാ​ഹം മു​ട​ക്കാ​നെ​ത്തി​യ​വ​രെന്ന് ആരോ​പണം'; വിവാഹവേദിയില്‍ വിദ്യാർത്ഥി​ക​ളെ ആ​ള്‍ക്കൂ​ട്ടം മർദ്ദിച്ചതായി പരാതി

പ്ര​തി​ക​ള്‍ക്ക് അ​നു​കൂ​ല​മാ​യ സ​മീ​പ​ന​മാ​ണ് പൊ​ലീ​സ് സ്വീ​ക​രി​ച്ച​തെ​ന്നും ദു​ര്‍ബ​ല വ​കു​പ്പു​ക​ള്‍ ചേ​ര്‍ത്താ​ണ്...

Read More >>
Top Stories










Entertainment News