#stabbed | 'റോഡരികിൽ നിര്‍ത്തിയ ബൈക്ക് മറിച്ചിട്ടോ?' ചോദ്യത്തിൽ തുടങ്ങിയ തര്‍ക്കം, സുഹൃത്തിനെ കുത്തിയ യുവാവ് അറസ്റ്റിൽ

#stabbed  | 'റോഡരികിൽ നിര്‍ത്തിയ ബൈക്ക് മറിച്ചിട്ടോ?' ചോദ്യത്തിൽ തുടങ്ങിയ തര്‍ക്കം, സുഹൃത്തിനെ കുത്തിയ യുവാവ് അറസ്റ്റിൽ
Jul 25, 2024 07:44 AM | By VIPIN P V

കൊച്ചി: (truevisionnews.com) സുഹൃത്തിനെ കുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ഞാറക്കൽ വാലക്കടവ് വഞ്ചിപ്പുരക്കൽ വീട്ടിൽ അനൂപ് (34) നെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അനൂപിന്റെ അയൽവാസിയായ യുവാവിനെയാണ് കുത്തി പരിക്കേൽപ്പിച്ചത്.

റോഡരികിൽ വെച്ചിരുന്ന ബൈക്ക് മറിച്ചിട്ടത് അനൂപ് ആണോ എന്ന് ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

കറിക്കത്തി കൊണ്ട് യുവാവിന്റെ വീട്ടിലെത്തിയാണ് കുത്തിയത്. ഇതേ തുടർന്ന് കൈക്ക് പരിക്കുപറ്റിയ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നിർദ്ദേശപ്രകാരം എസ് ഐ മാരായ അഖിൽ വിജയകുമാർ, കെ ആർ അനിൽകുമർ എസ് സി പി ഒ ഉമേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

#bike #parked #roadside #overturned #dispute #started #over #question #youngman #stabbed #arrested

Next TV

Related Stories
#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:17 PM

#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

Sep 16, 2024 10:58 PM

#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

കുഞ്ഞിനൊപ്പം അമ്മൂമ്മ കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു...

Read More >>
#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

Sep 16, 2024 10:12 PM

#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം...

Read More >>
#Arrest | കോഴിക്കോട്  കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 10:06 PM

#Arrest | കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

Sep 16, 2024 10:06 PM

#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ...

Read More >>
Top Stories