#foodpoisoning | വയനാട്ടിൽ പു​ളി​മി​ഠാ​യി ക​ഴി​ച്ച മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ വി​ഷബാ​ധ

#foodpoisoning | വയനാട്ടിൽ പു​ളി​മി​ഠാ​യി ക​ഴി​ച്ച മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ വി​ഷബാ​ധ
Jul 24, 2024 08:18 AM | By VIPIN P V

ക​ൽ​പ​റ്റ: (truevisionnews.com) പു​ളി മി​ഠായി ക​ഴി​ച്ച മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് വി​ഷ ബാ​ധ. മാ​ന​ന്ത​വാ​ടി പി​ലാ​ക്കാ​വി​ലെ ഒ​രു ക​ട​യി​ൽനി​ന്ന് ഒ​രു ക​മ്പ​നി​യു​ടെ പു​ളി മി​ഠായി വാ​ങ്ങി ക​ഴി​ച്ച മൂ​ന്നു കു​ട്ടി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ ബാ​ധ ഏ​റ്റ​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് കു​ട്ടി​ക​ളി​ൽ മൂ​ന്നു പേ​രാ​ണ് പു​ളി​മി​ഠാ​യി ക​ഴി​ച്ച​ത്.

അ​ന്നു രാ​ത്രി ത​ന്നെ മൂ​ന്നു​പേ​ർ​ക്കും ശ​ക്ത​മാ​യ ഛർ​ദി ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പി​റ്റേ ദി​വ​സം വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഭ​ക്ഷ്യ വി​ഷബാ​ധ​യെ​ന്നാ​ണ് ഡോ​ക്ട​ർ പ​റ​ഞ്ഞ​തെ​ന്ന് കു​ട്ടി​യു​ടെ ര​ക്ഷി​താ​വ് പ​റ​യു​ന്നു. മൂ​ന്ന് കു​ട്ടി​ക​ളി​ൽ നാ​ലു വ​യ​സ്സു​കാ​രി ര​ണ്ടു പാ​ക്ക​റ്റ് പു​ളിമി​ഠായും മ​റ്റു ര​ണ്ടു​പേ​ർ ഓ​രോ​ന്ന് വീ​ത​വു​മാ​ണ് ക​ഴി​ച്ചി​രു​ന്ന​ത്.

ര​ണ്ടു പാ​ക്ക​റ്റ് ക​ഴി​ച്ച കു​ട്ടി​യെ അ​വ​ശ​നി​ല​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​ന്നു​ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

മൂ​ന്ന് ദി​വ​സം ഐ.​സി.​യു​വി​ലാ​യി​രു​ന്ന കു​ട്ടി​യെ ചൊ​വ്വാ​ഴ്ച​യാ​ണ് വാ​ർ​ഡി​ലേ​ക്കു മാ​റ്റി​യ​ത്. വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച ര​ണ്ടു കു​ട്ടി​ക​ളെയും ചൊ​വ്വാ​ഴ്ച​യോ​ടെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.

അ​തേ​സ​മ​യം ഡി.​എം.​ഒ ഓ​ഫി​സി​ൽ വി​ഷ​യം ധ​രി​പ്പി​ച്ചി​ട്ടും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

ഭ​ക്ഷ്യ വി​ഷബാ​ധ ഏ​റ്റ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പോ​ലും ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

ഇ​തു സം​ബ​ന്ധി​ച്ച് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ റ​ഹ്മ​ൻ ഇ​ള​ങ്ങോ​ളി തി​രു​വ​ന​ന്ത​പു​രം ഭ​ക്ഷ്യ സു​ര​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. തു​ട​ർ​ന്നാ​ണ് ജി​ല്ല​യി​ലെ ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി വി​ഭാ​ഗം വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​തെ​ന്ന് പ​റ​യു​ന്നു.

കോ​ഴി​ക്കോ​ട് നി​ന്ന് നാ​ട്ടി​ലെ​ത്തി​യ ശേ​ഷം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​നി​രി​ക്കു​ക​യാ​ണ് ഭ​ക്ഷ്യ വി​ഷബാ​ധ​യേ​റ്റ കു​ട്ടി​യു​ടെ ര​ക്ഷി​താ​വ്.

#Three #children #get #foodpoisoning #eating #tamarind #Wayanad

Next TV

Related Stories
#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:17 PM

#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

Sep 16, 2024 10:58 PM

#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

കുഞ്ഞിനൊപ്പം അമ്മൂമ്മ കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു...

Read More >>
#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

Sep 16, 2024 10:12 PM

#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം...

Read More >>
#Arrest | കോഴിക്കോട്  കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 10:06 PM

#Arrest | കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

Sep 16, 2024 10:06 PM

#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ...

Read More >>
Top Stories