#PKKunhalikutty | പാലും തേനും ഒഴുകുമെന്നാണ് പറഞ്ഞത്; എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

#PKKunhalikutty | പാലും തേനും ഒഴുകുമെന്നാണ് പറഞ്ഞത്; എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
Jul 23, 2024 07:46 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) മൂന്നാം മോദി സർക്കാറിന്‍റെ ആദ്യ ബജറ്റിനെ രൂക്ഷമായി വിമർശിച്ച് മുസ്​ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.

ഇന്ത്യയെ മറന്ന ബജറ്റ് എന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കേന്ദ്ര സർക്കാറിന് തന്നെ എങ്ങനെ മുന്നോട്ട് പോകുമെന്ന് നിശ്ചയമില്ലാത്ത ബജറ്റ് ആണ്.

കേരളത്തിൽ ഒരു എം.പി ഉണ്ടായാൽ പാലും തേനും ഒഴുകുമെന്നാണ് പറഞ്ഞത്.

എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ല. ഭീഷണിപ്പെടുത്തുന്നവർക്ക് മാത്രമാണ് കേന്ദ്ര സർക്കാർ ബജറ്റ് വിഹിതം നൽകുന്നത്.

ഭൂരിപക്ഷമില്ലാത്ത സർക്കാറിനെ തൽകാലം താങ്ങി നിർത്താനുള്ള ബജറ്റാണിതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

#milk #honey #flow #got #MP #PKKunhalikutty #Kerala #nothing

Next TV

Related Stories
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നെത്തും

Jun 1, 2025 06:46 AM

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നെത്തും

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് -മുഖ്യമന്ത്രി പ്രചാരണത്തിന്...

Read More >>
അൻവർ ദൗത്യം; അനുനയിപ്പിക്കാൻ നീക്കം തുടർന്ന് കോൺഗ്രസ്, രാഹുൽ മാങ്കൂട്ടത്തിൽ  അൻവറുമായി കൂടിക്കാഴ്ച നടത്തി

Jun 1, 2025 06:29 AM

അൻവർ ദൗത്യം; അനുനയിപ്പിക്കാൻ നീക്കം തുടർന്ന് കോൺഗ്രസ്, രാഹുൽ മാങ്കൂട്ടത്തിൽ അൻവറുമായി കൂടിക്കാഴ്ച നടത്തി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് - രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറുമായി കൂടിക്കാഴ്ച...

Read More >>
'അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെ; അൻവറിന് മുന്നിൽ പൂർണമായി വാതിൽ അടച്ചിട്ടില്ല' - കെ സുധാകരൻ

May 31, 2025 01:55 PM

'അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെ; അൻവറിന് മുന്നിൽ പൂർണമായി വാതിൽ അടച്ചിട്ടില്ല' - കെ സുധാകരൻ

അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ഇനിയും ശ്രമം തുടരുമെന്ന് കെ...

Read More >>
Top Stories