#protest | സ്കൂളിൽ പുഴുശല്യം; മലപ്പുറത്ത് റോഡ് ഉപരോധിച്ച് വിദ്യാർഥികൾ

#protest | സ്കൂളിൽ പുഴുശല്യം; മലപ്പുറത്ത് റോഡ് ഉപരോധിച്ച് വിദ്യാർഥികൾ
Jul 23, 2024 04:10 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com) തിരൂർ ബിപി അങ്ങാടി ഗവൺമെന്റ് വെക്കേഷണൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ സമരവുമായി വിദ്യാർഥികൾ.

സ്‌കൂളിൽ വേണ്ടത്ര ഭൗതിക സൗകര്യങ്ങൾ ഇല്ലെന്ന് ആരോപിച്ചാണ് വിദ്യാർഥികളുടെ സമരം. കുട്ടികളുടെ ഭക്ഷണത്തിൽ പുഴു വീണു.

ഓട് ഇട്ട ക്ലാസ് മുറികളിൽ പുഴു ശല്യം രൂക്ഷമെന്നാരോപിച്ചാണ് വിദ്യാർഥികളുടെ പ്രതിഷേധം.

കുട്ടികൾ സ്കൂളിന് സമീപത്തെ റോഡ് ഉപരോധിക്കുന്നു.

#Bullying #school #Students #blocked #road #Malappuram

Next TV

Related Stories
#mrajithkumar | 'സ്വകാര്യ സന്ദർശനം', ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എം.ആർ അജിത് കുമാർ

Sep 7, 2024 07:29 AM

#mrajithkumar | 'സ്വകാര്യ സന്ദർശനം', ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എം.ആർ അജിത് കുമാർ

പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു....

Read More >>
#RAIN | സംസ്ഥാനത്ത് മഴ തുടരും, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Sep 7, 2024 07:05 AM

#RAIN | സംസ്ഥാനത്ത് മഴ തുടരും, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന്...

Read More >>
#ACCIDENT | ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ടി ടി സി വിദ്യാർഥിനി മരിച്ച സംഭവം; ഡ്രൈവർക്കെതിരെ മനഃപൂര്‍വമായ നരഹത്യയ്ക്ക് കേസ്

Sep 7, 2024 07:00 AM

#ACCIDENT | ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ടി ടി സി വിദ്യാർഥിനി മരിച്ച സംഭവം; ഡ്രൈവർക്കെതിരെ മനഃപൂര്‍വമായ നരഹത്യയ്ക്ക് കേസ്

ഇയാളുടെ ഓട്ടോറിക്ഷയ്ക്ക് ഇൻഷുറൻസും ടാക്‌സും അടക്കമുളള രേഖകൾ ഇല്ലായിരുന്നെന്നും പരിശോധനയിൽ...

Read More >>
#PVAnwar  | ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നൽകിയ പരാതി; പി വി അൻവറിന്റെ മൊഴി ഇന്നെടുക്കും

Sep 7, 2024 06:23 AM

#PVAnwar | ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നൽകിയ പരാതി; പി വി അൻവറിന്റെ മൊഴി ഇന്നെടുക്കും

രാവിലെ മലപ്പുറത്തെത്തി തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസായിരിക്കും പി വി.അൻവറിൻ്റെ...

Read More >>
#theft | മോഷണം പതിവാകുന്നു; നിർമ്മാണ ഉപകരണങ്ങളും, വയറിങ് സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Sep 7, 2024 06:06 AM

#theft | മോഷണം പതിവാകുന്നു; നിർമ്മാണ ഉപകരണങ്ങളും, വയറിങ് സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

മോഷണ മുതൽ വാങ്ങുന്നതിൽ ആക്രികച്ചവടക്കാർ ജാഗ്രത പുലർത്തണമെന്നും അല്ലാത്ത പക്ഷം നടപടി ഉണ്ടാകുമെന്നും പെരുമ്പാവൂർ പോലീസ്...

Read More >>
#MuhammadRiaz | സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി; രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തില്‍ - മന്ത്രി മുഹമ്മദ് റിയാസ്

Sep 6, 2024 10:38 PM

#MuhammadRiaz | സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി; രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തില്‍ - മന്ത്രി മുഹമ്മദ് റിയാസ്

തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍...

Read More >>
Top Stories










GCC News