#Accident | ട്രെയിനിങ്ങിനായി പോകവേ അപകടം; എതിരെ വന്ന കാറിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

#Accident | ട്രെയിനിങ്ങിനായി പോകവേ അപകടം; എതിരെ വന്ന കാറിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
Jul 18, 2024 05:15 PM | By VIPIN P V

ചെങ്ങന്നൂർ: (truevisionnews.com) ബൈക്കും കാറ​ും കൂട്ടിയിടിച്ച് തലയ്ക്ക് ആഴത്തിൽ മുറിവേറ്റ യുവാവ് മരിച്ചു.

ബുധനൂർ കടമ്പൂർ ഒന്നാം വാർഡിൽ തയ്യിൽ വീട്ടിൽ രമണൻ -സുമ ദമ്പതികളുടെ മകൻ രാഹുൽ (രഞ്ജിത്ത് -29) ആണ് മരിച്ചത്.

ബുധൻ രാവിലെ 9.30ന് ചങ്ങനാശേരിയിലാണ് അപകടം നടന്നത്. എ.വി.ജി മോട്ടോഴ്സ് ജീവനക്കാരനായ രാഹുൽ ചങ്ങനാശേരിയിൽ നിന്ന് കോട്ടയത്തേക്ക് ട്രെയിനിങ്ങിനായ് ബൈക്കിൽ പോകവേയാണ് അപകടം സംഭവിച്ചത്.

എതിരെ വന്ന കാറിലിടിച്ച് ബൈക്ക് മറിയുകയായിരുന്നു. രാഹുൽ അപകട സ്ഥലത്തു വച്ചുതന്നെ മരിച്ചു.

കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുത്ത മൃതദേഹം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: രാജശ്രീ. മകൻ: ഋതു (മൂന്നു വയസ്).

#Accident #training #young #biker #died #hit #oncoming #car

Next TV

Related Stories
#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:17 PM

#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

Sep 16, 2024 10:58 PM

#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

കുഞ്ഞിനൊപ്പം അമ്മൂമ്മ കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു...

Read More >>
#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

Sep 16, 2024 10:12 PM

#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം...

Read More >>
#Arrest | കോഴിക്കോട്  കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 10:06 PM

#Arrest | കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

Sep 16, 2024 10:06 PM

#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ...

Read More >>
Top Stories