#mdma | എം.ഡി.എം.എയുമായി അഞ്ചുപേർ അറസ്റ്റിൽ

#mdma | എം.ഡി.എം.എയുമായി അഞ്ചുപേർ അറസ്റ്റിൽ
Jul 11, 2024 11:24 AM | By Athira V

അ​ടി​മാ​ലി: ( www.truevisionnews.com  ) എ​സ്റ്റേ​റ്റ് പൂ​പ്പാ​റ ചെ​മ്പാ​ല​ക്ക് സ​മീ​പം വാ​ട​ക​വീ​ട്ടി​ൽ​നി​ന്ന്​ 10 ഗ്രാം ​എം.​ഡി.​എം.​എ​യും 40 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി അ​ഞ്ചു യു​വാ​ക്ക​ളെ അ​ടി​മാ​ലി നാ​ർ​കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്തു.

എ​റ​ണാ​കു​ളം വൈ​പ്പി​ൻ സ്വ​ദേ​ശി​ക​ളാ​യ കൈ​ത​വ​ള​പ്പി​ൽ ജോ​മോ​ൻ (24), തി​ട്ടേ​ത്ത​റ ആ​ശി​ഷ് ഷാ​ജി(27), ക​രോ​ത്ത് അ​ഖി​ൽ പ്ര​ദീ​പ് (26), ക​ല്ലു​മ​ട്ട​ത്തി​ൽ ആ​ശി​ഷ് ആ​ന്‍റ​ണി (22) എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് നാ​ർ​കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്റ് സി.​ഐ കെ. ​രാ​ജേ​ന്ദ്ര​ൻ, അ​സി.​ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) എ​ൻ.​കെ. ദി​ലീ​പ്, പ്ര​വ​ന്‍റി​വ് ഓ​ഫി​സ​ർ ബി​ജു മാ​ത്യു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ബ്ദു​ൽ ല​ത്തീ​ഫ്, കെ.​എം. സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

നാ​ലു ദി​വ​സം മു​മ്പ്​ എ​സ്റ്റേ​റ്റ് പൂ​പ്പാ​റ ചെ​മ്പാ​ല​യി​ൽ വാ​ട​ക വീ​ടെ​ടു​ത്ത് താ​മ​സി​ച്ചി​രു​ന്ന പ്ര​തി​ക​ളെ​ക്കു​റി​ച്ച് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

#five #people #were #arrested #with #mdma

Next TV

Related Stories
തൃശ്ശൂരിൽ സിപിഐഎമ്മിന് പുതുനേതൃത്വം; കെ വി അബ്ദുൾ ഖാദർ ജില്ലാ സെക്രട്ടറി

Feb 11, 2025 01:59 PM

തൃശ്ശൂരിൽ സിപിഐഎമ്മിന് പുതുനേതൃത്വം; കെ വി അബ്ദുൾ ഖാദർ ജില്ലാ സെക്രട്ടറി

തുടർന്ന്‌ സിപിഐ എം ജില്ലാ കമ്മറ്റിയംഗമായും സെക്രട്ടറിയേറ്റ്‌ അംഗമായും മാറി. മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജില്ലാ പ്രസിഡന്‍റ്, ബീഡി വർക്കേഴ്സ്...

Read More >>
'രണ്ട് കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വെച്ച്'; കോഴിക്കോട് എട്ടുമാസം പ്രായമായ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയെന്ന് പിതാവ്, അന്വേഷണം

Feb 11, 2025 01:56 PM

'രണ്ട് കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വെച്ച്'; കോഴിക്കോട് എട്ടുമാസം പ്രായമായ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയെന്ന് പിതാവ്, അന്വേഷണം

നിസാന്റെ മറ്റൊരു കുട്ടിയും രണ്ട് വർഷം മുമ്പ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു....

Read More >>
എറണാകുളത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; വധ ശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ്

Feb 11, 2025 01:48 PM

എറണാകുളത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; വധ ശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ്

ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്. മുപ്പത്തടം സ്വദേശിയാണ് ആക്രമിക്കാൻ...

Read More >>
 കോഴിക്കോട്  പേരാമ്പ്രയിൽ  ടവര്‍ വിരുദ്ധ സമരത്തിനിടെ ആത്മഹത്യാശ്രമം; സ്ഥലത്ത് സംഘര്‍ഷം

Feb 11, 2025 01:38 PM

കോഴിക്കോട് പേരാമ്പ്രയിൽ ടവര്‍ വിരുദ്ധ സമരത്തിനിടെ ആത്മഹത്യാശ്രമം; സ്ഥലത്ത് സംഘര്‍ഷം

ജനവാസ മേഖലയില്‍ നിന്ന് ടവര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിലാണ് സംഘര്‍ഷം...

Read More >>
സഹകരണ ജീവനക്കാരുടെ ഫുട്ബോൾ ടൂർണ്ണമെന്റ് ; ചെക്യാട് ബാങ്ക് ജേതാക്കൾ

Feb 11, 2025 01:36 PM

സഹകരണ ജീവനക്കാരുടെ ഫുട്ബോൾ ടൂർണ്ണമെന്റ് ; ചെക്യാട് ബാങ്ക് ജേതാക്കൾ

ഡെപ്പ്യൂട്ടി രജിസ്ട്രാർ വാസന്തി കെ. ആർ ഉദ്ഘാടനം ചെയ്തു....

Read More >>
സംസ്ഥാനത്ത് മാർച്ച് ഒന്ന് മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകും

Feb 11, 2025 01:26 PM

സംസ്ഥാനത്ത് മാർച്ച് ഒന്ന് മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകും

വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി പരിവാഹൻ വെബ്സൈറ്റിൽ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ്...

Read More >>
Top Stories