#AmalUnnithan | ‘പുരോഗമന കാലത്തും ചില വ്യക്തികൾ മാന്ത്രികതയിലും കൂടോത്രത്തിലും വിശ്വസിക്കുന്നു’ - അമൽ ഉണ്ണിത്താൻ

#AmalUnnithan | ‘പുരോഗമന കാലത്തും ചില വ്യക്തികൾ മാന്ത്രികതയിലും കൂടോത്രത്തിലും വിശ്വസിക്കുന്നു’ - അമൽ ഉണ്ണിത്താൻ
Jul 7, 2024 08:20 PM | By VIPIN P V

കാസർ​ഗോഡ് : (truevisionnews.com) കൂടോത്ര വിവാദത്തിൽ പ്രതികരണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ മകൻ അമൽ ഉണ്ണിത്താൻ.

പുരോഗമന കാലത്തും മാന്ത്രികതയിലും കൂടോത്രത്തിലും പിന്തിരിപ്പൻ രീതികളിലും ചില വ്യക്തികൾ വിശ്വസിക്കുന്നുവെന്ന് അമൽ ഉണ്ണിത്താൻ പറ‍ഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അമലിന്റെ പ്രതികരണം.

ഇത്തരം വിശ്വാസങ്ങൾ ആശങ്കാജനകമാണെന്നും അവ നമ്മുടെ പുരോഗതിയെ തടസപ്പെടുത്തുമെന്നും അമൽ ഉണ്ണിത്താൻ ഫേസ്ബുക്കിൽ കുറിച്ചു.

ഈ സമ്പ്രദായങ്ങളിൽ ഏർപ്പെടുന്ന ആളുകൾ തട്ടിപ്പുകാരാണെന്നും ബ്ലാക്ക് മാജിക് ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നവരെ തനിക്കെതിരെ പരീക്ഷിക്കാൻ വെല്ലുവിളിക്കുന്നതായും അമൽ പറയുന്നു.

കൂടോത്രം ഒരു മാനസിക രോഗമാണെന്നും അമൽ ഉണ്ണിത്താൻ പറഞ്ഞു. കെ സുധാകരന്റെ വീട്ടിൽ നിന്നും കൂടോത്രം ചെയ്യുന്ന സാധനങ്ങൾ കണ്ടെത്തിയ വീഡിയോ പുറത്തായത് വലിയ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കിയിരുന്നു.

#advanced #times #persons #believe #magic #superstitions #AmalUnnithan

Next TV

Related Stories
കുറുവയലിന് ക്രൂരമർദ്ദനം; പത്തു പേർക്കെതിരെ പൊലീസ് കേസെടുത്തു

Apr 23, 2025 11:07 AM

കുറുവയലിന് ക്രൂരമർദ്ദനം; പത്തു പേർക്കെതിരെ പൊലീസ് കേസെടുത്തു

ഞായറാഴ്ച വൈകീട്ട് കല്ലുമ്മലിൻ കഴിഞ്ഞദിവസം റോഡിലുണ്ടായ ഗതാഗത തടസ്സത്തെ ചൊല്ലി ഉണ്ടായ തർക്കം ഒത്തുതീർപ്പാക്കുന്നതിനിടെയായിരുന്നു...

Read More >>
ആശ്വാസം ....; 74000 ത്തിൽ നിന്ന്  സ്വർണ്ണവില താഴേക്ക് വീണു

Apr 23, 2025 11:04 AM

ആശ്വാസം ....; 74000 ത്തിൽ നിന്ന് സ്വർണ്ണവില താഴേക്ക് വീണു

ഇന്നലെ റെക്കോർഡ് വിലയിൽ എത്തിയപ്പോൾ, ഉയർന്ന വിലയിൽ ലാഭം എടുക്കൽ നടന്നതാണ് വില കുറയാൻ കാരണമായത്....

Read More >>
തിരുവാതുക്കൽ കൂട്ടക്കൊല; മൊബൈൽ മോഷണക്കേസിൽ അറസ്റ്റിലായത് ശത്രുതക്ക് കാരണമായതായി പ്രതിയുടെ മൊഴി

Apr 23, 2025 10:55 AM

തിരുവാതുക്കൽ കൂട്ടക്കൊല; മൊബൈൽ മോഷണക്കേസിൽ അറസ്റ്റിലായത് ശത്രുതക്ക് കാരണമായതായി പ്രതിയുടെ മൊഴി

സുഹൃത്തിനെ വിളിച്ചതും പ്രതിയെ പിടികൂടാൻ സഹായകരമായി. 11 ഫോണുകളാണ് പ്രതി...

Read More >>
കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം യുവാവിന് കുത്തേറ്റു, നി​ല ഗു​രു​ത​രം

Apr 23, 2025 10:31 AM

കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം യുവാവിന് കുത്തേറ്റു, നി​ല ഗു​രു​ത​രം

ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക്ക് ശേ​ഷം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ യു​വാ​വി​ന്റെ...

Read More >>
കോഴിക്കോട് കുന്ദമംഗലത്ത് 21 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

Apr 23, 2025 10:27 AM

കോഴിക്കോട് കുന്ദമംഗലത്ത് 21 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

നഗ്ന വീഡിയോ പകർത്തുകയും ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകി. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം...

Read More >>
'അക്രമകാരികളുടെ മതം അക്രമത്തിന്‍റേത് മാത്രം,യഥാർത്ഥ മതവുമായി അതിന് ഒരു ബന്ധവും ഇല്ല' -പാണക്കാട് സാദിഖലി തങ്ങള്‍

Apr 23, 2025 10:20 AM

'അക്രമകാരികളുടെ മതം അക്രമത്തിന്‍റേത് മാത്രം,യഥാർത്ഥ മതവുമായി അതിന് ഒരു ബന്ധവും ഇല്ല' -പാണക്കാട് സാദിഖലി തങ്ങള്‍

കാശ്മീരിൽ കുരുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം....

Read More >>
Top Stories