#Shrimp | കണ്ണൂർ ജില്ലയിൽ ചെമ്മീൻ ചാകരക്കാലം

#Shrimp | കണ്ണൂർ ജില്ലയിൽ ചെമ്മീൻ ചാകരക്കാലം
Jul 4, 2024 10:01 PM | By Athira V

കണ്ണൂർ: ( www.truevisionnews.com  ) കണ്ണൂർ ജില്ലയിൽ ചെമ്മീൻ ചാകരക്കാലം. മറ്റു മീനുകൾക്കെല്ലാം വില കൂടിയതിനിടെ ജില്ലയിൽ ചെമ്മീൻ ലഭ്യത കൂടി. ആയിക്കര ഹാർബറിൽ ഇന്നലെ കിലോ 150 രൂപക്കാണ് ഇടത്തരം ചെമ്മീൻ വിൽപന നടത്തിയത്.

കഴിഞ്ഞ മൂന്ന് ദിവസമായി വൻ തോതിൽ ചെമ്മീൻ ലഭിക്കുന്നുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് കിലോ 150 രൂപ എന്ന വിലയിൽ ചെമ്മീൻ വിൽപന നടന്നത്.

സാധാരണ നിലയിൽ 300 രൂപക്ക് വിൽപന നടത്തിയിരുന്ന ചെമ്മീനാണ് ഇന്നലെ 150 രൂപക്ക് വിറ്റത്.

അയല, മത്തി, അയക്കൂറ, ആവോലി എന്നിവയുടെ വില ഉയർന്ന് തന്നെയാണ്. മത്തിക്ക് 280-300, അയക്കൂറ, ആവോലി 650-750, അയല 300-340 എന്നിങ്ങനെയാണ് കിലോ വില.

#Shrimp #season #Kannur #district

Next TV

Related Stories
#rain | ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Jul 7, 2024 03:47 PM

#rain | ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...

Read More >>
#Sexualallegation | ക്രിക്കറ്റ് കോച്ച് പീഡന കേസിൽ പ്രതിയായ സാഹചര്യം കെസിഎ വിശദീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

Jul 7, 2024 03:34 PM

#Sexualallegation | ക്രിക്കറ്റ് കോച്ച് പീഡന കേസിൽ പ്രതിയായ സാഹചര്യം കെസിഎ വിശദീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

നാല് കേസുകളിൽ മനു മൂന്നു ദിവസത്തെ കസ്റ്റഡിയിലാണ്. രണ്ടു കേസുകളിൽ പൊലീസ് നേരത്തെ തെളിവെടുപ്പ്...

Read More >>
#accident | റോഡരികിലൂടെ നടന്നുപോകുന്ന വിദ്യാർഥികളെ ഇടിച്ച് തെറിപ്പിച്ച് കാർ; മൂന്ന് പേര്‍ക്ക് പരിക്ക്

Jul 7, 2024 03:32 PM

#accident | റോഡരികിലൂടെ നടന്നുപോകുന്ന വിദ്യാർഥികളെ ഇടിച്ച് തെറിപ്പിച്ച് കാർ; മൂന്ന് പേര്‍ക്ക് പരിക്ക്

കാര്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകട കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നു....

Read More >>
#death | തിരുവനന്തപുരത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു

Jul 7, 2024 03:26 PM

#death | തിരുവനന്തപുരത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു

ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വീടിനോട് ചേന്നുള്ള കിണറ്റിലാണ് യുവതി ചാടിയത്. കിണറിൽ 30 അടിയോളം...

Read More >>
#accident | കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; 19-കരന് ദാരുണാന്ത്യം

Jul 7, 2024 03:03 PM

#accident | കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; 19-കരന് ദാരുണാന്ത്യം

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ കാവതികളത്താണ്...

Read More >>
Top Stories