#tollcollection | പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാട്ടുകാരില്‍ നിന്ന് ടോള്‍ പിരിവ് ഇന്നുമുതല്‍; പ്രതിഷേധം

#tollcollection | പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാട്ടുകാരില്‍ നിന്ന് ടോള്‍ പിരിവ് ഇന്നുമുതല്‍; പ്രതിഷേധം
Jul 1, 2024 07:31 AM | By ADITHYA. NP

പാലക്കാട്: (www.truevisionnews.com)പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാട്ടുകാരില്‍ നിന്നും ടോള്‍ പിരിവ് ഇന്ന് മുതല്‍. നാട്ടുകാരുടെ വാഹനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ ടോള്‍ ഈടാക്കുമെന്ന് കരാര്‍ കമ്പനി അറിയിച്ചു.

തീരുമാനം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും തീരുമാനം.പന്നിയങ്കര ടോള്‍ പ്ലാസയുടെ പരിസരപ്രദേശത്തുള്ള ആറു പഞ്ചായത്തുകള്‍ക്ക് ആയിരുന്നു ഇതുവരെ ഇളവ് നല്‍കിയിരുന്നത്.

കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളിലാണ് സൗജന്യ യാത്ര അനുവദിച്ചിരുന്നത്.

ഇതാണ് കരാര്‍ കമ്പനി റദ്ദാക്കിയത്.ജില്ലയിലെ മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ചര്‍ച്ചയ്ക്ക് ശേഷം ആയിരിക്കും ടോള്‍ പിരിവ്.

#toll #collection #from #locals #panniangara #toll #plaza #today

Next TV

Related Stories
#robbery |  കോഴിക്കോട്ട് വയോധികയുടെ മാല പൊട്ടിച്ച് ഓട്ടോ ഡ്രൈവർ, തള്ളിയിട്ടു; ആരും തിരിഞ്ഞു നോക്കിയില്ല

Jul 5, 2024 08:26 AM

#robbery | കോഴിക്കോട്ട് വയോധികയുടെ മാല പൊട്ടിച്ച് ഓട്ടോ ഡ്രൈവർ, തള്ളിയിട്ടു; ആരും തിരിഞ്ഞു നോക്കിയില്ല

വീഴ്ചയിൽ പരുക്കേറ്റ ജോസഫീന പുലർച്ചെ റോഡിൽ മഴ നനഞ്ഞു ഒരു മണിക്കൂറോളം കിടന്നു. വഴി യാത്രക്കാരെ‌‌രോടു സഹായം അഭ്യർഥിച്ചെങ്കിലും ആരും തിരിഞ്ഞു...

Read More >>
#gascylinderexplosion | കോഴിക്കോട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഹോട്ടലിൽ തീ പടർന്നു

Jul 5, 2024 08:21 AM

#gascylinderexplosion | കോഴിക്കോട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഹോട്ടലിൽ തീ പടർന്നു

ഹോട്ടലിൽ തീ പടർന്നു. അഗ്നിശമന യൂണിറ്റുകളും ആംബുലൻസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം...

Read More >>
#adventuredriving | പാനൂരിൽ കാറിൻ്റെ ഡിക്കിയിലിരുന്ന് യുവാക്കളുടെ സാഹസികയാത്ര; അന്വേഷണം ആരംഭിച്ച് പൊലീസ്

Jul 5, 2024 08:06 AM

#adventuredriving | പാനൂരിൽ കാറിൻ്റെ ഡിക്കിയിലിരുന്ന് യുവാക്കളുടെ സാഹസികയാത്ര; അന്വേഷണം ആരംഭിച്ച് പൊലീസ്

മനേക്കരയിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിലെ സി.സി ടിവി ക്യാമറയിലാണ് ദൃശ്യം...

Read More >>
#africanswinefever | തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; കള്ളിങ് നടത്തും, മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെന്ന് അധികൃതർ

Jul 5, 2024 07:52 AM

#africanswinefever | തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; കള്ളിങ് നടത്തും, മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെന്ന് അധികൃതർ

രാവിലെ 7 മുതൽ ഡോക്ടർമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന ആർആർടി സംഘം കള്ളിങ് പ്രക്രിയ നടപ്പാക്കും....

Read More >>
#plusoneSeatCrisis | പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി; രണ്ടംഗ കമ്മീഷന്‍ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

Jul 5, 2024 07:32 AM

#plusoneSeatCrisis | പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി; രണ്ടംഗ കമ്മീഷന്‍ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

മലപ്പുറത്തെ 24 സർക്കാർ സ്കൂളുകളിലെ പരിശോധന പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട്...

Read More >>
Top Stories