#criminallaws | ഐപിസിയും സിആർപിസിയും ഇനി ചരിത്രത്തിന്‍റെ ഭാഗം; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

#criminallaws | ഐപിസിയും സിആർപിസിയും ഇനി ചരിത്രത്തിന്‍റെ ഭാഗം; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു
Jul 1, 2024 07:03 AM | By ADITHYA. NP

ദില്ലി:(www.truevisionnews.com) രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു.164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമായി.

ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത, സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവുമാണ് നിലവിൽ വന്നത്.

ഇന്ന് മുതൽ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും.

അതിനു മുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമായിരിക്കും നടപടി. ഇപ്പോൾ രജിസ്റ്റർചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം എല്ലാം പൂർത്തിയാക്കേണ്ടത് നിലവിലുള്ള നിയമപ്രകാരംതന്നെയായിരിക്കും.

ഇതിനിടെ പുതിയ ക്രിമിനല്‍ നിയമം നടപ്പാക്കുന്നത് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.

#new #criminal #laws #country #ipc #crpc #part #history

Next TV

Related Stories
#robbery |  കോഴിക്കോട്ട് വയോധികയുടെ മാല പൊട്ടിച്ച് ഓട്ടോ ഡ്രൈവർ, തള്ളിയിട്ടു; ആരും തിരിഞ്ഞു നോക്കിയില്ല

Jul 5, 2024 08:26 AM

#robbery | കോഴിക്കോട്ട് വയോധികയുടെ മാല പൊട്ടിച്ച് ഓട്ടോ ഡ്രൈവർ, തള്ളിയിട്ടു; ആരും തിരിഞ്ഞു നോക്കിയില്ല

വീഴ്ചയിൽ പരുക്കേറ്റ ജോസഫീന പുലർച്ചെ റോഡിൽ മഴ നനഞ്ഞു ഒരു മണിക്കൂറോളം കിടന്നു. വഴി യാത്രക്കാരെ‌‌രോടു സഹായം അഭ്യർഥിച്ചെങ്കിലും ആരും തിരിഞ്ഞു...

Read More >>
#gascylinderexplosion | കോഴിക്കോട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഹോട്ടലിൽ തീ പടർന്നു

Jul 5, 2024 08:21 AM

#gascylinderexplosion | കോഴിക്കോട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഹോട്ടലിൽ തീ പടർന്നു

ഹോട്ടലിൽ തീ പടർന്നു. അഗ്നിശമന യൂണിറ്റുകളും ആംബുലൻസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം...

Read More >>
#adventuredriving | പാനൂരിൽ കാറിൻ്റെ ഡിക്കിയിലിരുന്ന് യുവാക്കളുടെ സാഹസികയാത്ര; അന്വേഷണം ആരംഭിച്ച് പൊലീസ്

Jul 5, 2024 08:06 AM

#adventuredriving | പാനൂരിൽ കാറിൻ്റെ ഡിക്കിയിലിരുന്ന് യുവാക്കളുടെ സാഹസികയാത്ര; അന്വേഷണം ആരംഭിച്ച് പൊലീസ്

മനേക്കരയിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിലെ സി.സി ടിവി ക്യാമറയിലാണ് ദൃശ്യം...

Read More >>
#africanswinefever | തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; കള്ളിങ് നടത്തും, മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെന്ന് അധികൃതർ

Jul 5, 2024 07:52 AM

#africanswinefever | തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; കള്ളിങ് നടത്തും, മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെന്ന് അധികൃതർ

രാവിലെ 7 മുതൽ ഡോക്ടർമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന ആർആർടി സംഘം കള്ളിങ് പ്രക്രിയ നടപ്പാക്കും....

Read More >>
#plusoneSeatCrisis | പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി; രണ്ടംഗ കമ്മീഷന്‍ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

Jul 5, 2024 07:32 AM

#plusoneSeatCrisis | പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി; രണ്ടംഗ കമ്മീഷന്‍ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

മലപ്പുറത്തെ 24 സർക്കാർ സ്കൂളുകളിലെ പരിശോധന പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട്...

Read More >>
Top Stories