#chiefminister | മാസപ്പടി: 'ആക്ഷേപത്തിന് മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയത്തിനിടയാക്കി'; വിമർശിച്ച് സിപിഎം ജില്ലാകമ്മറ്റി

#chiefminister | മാസപ്പടി: 'ആക്ഷേപത്തിന് മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയത്തിനിടയാക്കി'; വിമർശിച്ച് സിപിഎം ജില്ലാകമ്മറ്റി
Jul 1, 2024 06:36 AM | By ADITHYA. NP

തിരുവനനന്തപുരം: (www.truevisionnews.com)മാസപ്പടി ആരോപണത്തിൽ വിമർശനമുന്നയിച്ച് സിപിഎം തിരുവനന്തപും ജില്ലാ കമ്മറ്റി. ആക്ഷേപത്തിന് മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയത്തിന് ഇടയാക്കി എന്ന് കമ്മിറ്റിയിൽ വിമർശനം.

മക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കോടിയേരിയിൽ നിന്നും ഉണ്ടായ പ്രതികരണം പോലും മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായില്ലെന്നും മുഖ്യമന്ത്രി മൗനം പാലിച്ചത് എന്തിനാണെന്നും അം​ഗങ്ങൾ ചോദിച്ചു.

കോടിയേരിയെപ്പോലെ നിയമത്തിന്റെ വഴിക്ക് പോകും എന്ന് പറഞ്ഞാൽ എന്തായിരുന്നു കുഴപ്പമെന്നും അം​ഗങ്ങൾ ചോദിച്ചു. അതുപോലെ തന്നെ സ്പീക്കർക്കെതിരെയും ജില്ലാ കമ്മറ്റി രൂക്ഷവിമർശനമുന്നയിച്ചു.

എഎൻ ഷംസീറിന്റെ ചില ബന്ധങ്ങൾ കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്തതെന്നാണ് ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നത്. കഴിഞ്ഞ ദിവസം മേയർക്കെതിരെയും വിമർശനമുയർന്നിരുന്നു.

#chiefministers #failure #respond #allegations #raised #doubts #cpm #district #committee

Next TV

Related Stories
#robbery |  കോഴിക്കോട്ട് വയോധികയുടെ മാല പൊട്ടിച്ച് ഓട്ടോ ഡ്രൈവർ, തള്ളിയിട്ടു; ആരും തിരിഞ്ഞു നോക്കിയില്ല

Jul 5, 2024 08:26 AM

#robbery | കോഴിക്കോട്ട് വയോധികയുടെ മാല പൊട്ടിച്ച് ഓട്ടോ ഡ്രൈവർ, തള്ളിയിട്ടു; ആരും തിരിഞ്ഞു നോക്കിയില്ല

വീഴ്ചയിൽ പരുക്കേറ്റ ജോസഫീന പുലർച്ചെ റോഡിൽ മഴ നനഞ്ഞു ഒരു മണിക്കൂറോളം കിടന്നു. വഴി യാത്രക്കാരെ‌‌രോടു സഹായം അഭ്യർഥിച്ചെങ്കിലും ആരും തിരിഞ്ഞു...

Read More >>
#gascylinderexplosion | കോഴിക്കോട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഹോട്ടലിൽ തീ പടർന്നു

Jul 5, 2024 08:21 AM

#gascylinderexplosion | കോഴിക്കോട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഹോട്ടലിൽ തീ പടർന്നു

ഹോട്ടലിൽ തീ പടർന്നു. അഗ്നിശമന യൂണിറ്റുകളും ആംബുലൻസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം...

Read More >>
#adventuredriving | പാനൂരിൽ കാറിൻ്റെ ഡിക്കിയിലിരുന്ന് യുവാക്കളുടെ സാഹസികയാത്ര; അന്വേഷണം ആരംഭിച്ച് പൊലീസ്

Jul 5, 2024 08:06 AM

#adventuredriving | പാനൂരിൽ കാറിൻ്റെ ഡിക്കിയിലിരുന്ന് യുവാക്കളുടെ സാഹസികയാത്ര; അന്വേഷണം ആരംഭിച്ച് പൊലീസ്

മനേക്കരയിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിലെ സി.സി ടിവി ക്യാമറയിലാണ് ദൃശ്യം...

Read More >>
#africanswinefever | തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; കള്ളിങ് നടത്തും, മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെന്ന് അധികൃതർ

Jul 5, 2024 07:52 AM

#africanswinefever | തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; കള്ളിങ് നടത്തും, മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെന്ന് അധികൃതർ

രാവിലെ 7 മുതൽ ഡോക്ടർമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന ആർആർടി സംഘം കള്ളിങ് പ്രക്രിയ നടപ്പാക്കും....

Read More >>
#plusoneSeatCrisis | പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി; രണ്ടംഗ കമ്മീഷന്‍ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

Jul 5, 2024 07:32 AM

#plusoneSeatCrisis | പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി; രണ്ടംഗ കമ്മീഷന്‍ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

മലപ്പുറത്തെ 24 സർക്കാർ സ്കൂളുകളിലെ പരിശോധന പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട്...

Read More >>
Top Stories