#heavyrain | കനത്ത മഴ തുടരുന്നു, 4 താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കളക്ടർ

#heavyrain | കനത്ത മഴ തുടരുന്നു, 4 താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കളക്ടർ
Jun 27, 2024 08:19 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com)  ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ 4 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലുമാണ് നാളെ ജൂൺ 28 ന് അവധി പ്രഖ്യാപിച്ചത്.

ഈ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻററുകൾക്കും അംഗനവാടികൾക്കും അവധിയായിരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

#Heavy #rain #continues #Alappuzha #Collector #announces #holiday #all #educational #institutions #4 #taluks

Next TV

Related Stories
#drowned | കുളത്തിൽ ഇല്ലാതായത് പിഞ്ചോമനകൾ; നടുക്കത്തിൽ മാച്ചേരി

Jun 30, 2024 09:44 AM

#drowned | കുളത്തിൽ ഇല്ലാതായത് പിഞ്ചോമനകൾ; നടുക്കത്തിൽ മാച്ചേരി

ഇ​രു​വ​രു​ടെ​യും വീ​ടി​ന് 500 മീ​റ്റ​ർ അ​ക​ലെ​യു​ള്ള കു​ള​ത്തി​ലാ​ണ് കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്....

Read More >>
#missing | മകൾ ജീവനൊടുക്കിയതിനു പിന്നാലെ കാണാതായ അച്ഛനെക്കുറിച്ച് വിവരമില്ല

Jun 30, 2024 09:32 AM

#missing | മകൾ ജീവനൊടുക്കിയതിനു പിന്നാലെ കാണാതായ അച്ഛനെക്കുറിച്ച് വിവരമില്ല

രാവിലെ പതിനൊന്നരയോടെ കല്ലിശ്ശേരി ഭാഗത്തു സുനിലിന്റെ മൊബൈൽ ഫോൺ സിഗ്‌നൽ ലഭിച്ചുവെന്നും തുടർന്ന് സ്വിച്ച് ഓഫായെന്നുമാണ് പോലീസ്...

Read More >>
#death | രോഗാവസ്ഥയിൽ ഭർത്താവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയ കാൻസർ ബാധിത മരിച്ചു

Jun 30, 2024 09:20 AM

#death | രോഗാവസ്ഥയിൽ ഭർത്താവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയ കാൻസർ ബാധിത മരിച്ചു

ഇവരുടെ പരാതിയിൽ കേസ് എടുത്ത പെരുനാട് പോലീസ് കഴിഞ്ഞ ദിവസം ഭർത്താവിനെ അറസ്റ്റ് ചെയ്ത്...

Read More >>
#swimming | പരിശീലനം തുണയായി; പത്തുവയസ്സുകാരി ജീവിതത്തിലേക്ക് നീന്തിക്കയറി

Jun 30, 2024 09:15 AM

#swimming | പരിശീലനം തുണയായി; പത്തുവയസ്സുകാരി ജീവിതത്തിലേക്ക് നീന്തിക്കയറി

വള്ളക്കടവിലെ കൈവരികളില്ലാത്ത പാലത്തിൽനിന്ന്‌ ശനിയാഴ്ച രാവിലെ ഒൻപതോടെയാണ് അളകനന്ദ വീണത്....

Read More >>
#cpim | പീഡനക്കേസ് പ്രതിയായ നേതാവിനെ തിരിച്ചെടുത്തു; തിരുവല്ല സിപിഐഎമ്മിൽ കയ്യാങ്കളി

Jun 30, 2024 08:50 AM

#cpim | പീഡനക്കേസ് പ്രതിയായ നേതാവിനെ തിരിച്ചെടുത്തു; തിരുവല്ല സിപിഐഎമ്മിൽ കയ്യാങ്കളി

ഇയാളെ യോഗത്തിൽനിന്ന് ഒഴിവാക്കി കൊണ്ടുവേണം തീരുമാനം റിപ്പോർട്ട് ചെയ്യാൻ എന്ന് ഒരു വിഭാഗം വദിച്ചു....

Read More >>
Top Stories