#attack | നാദാപുരത്ത് മദ്യപിക്കുന്നതിനിടെ തർക്കം; ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്

#attack | നാദാപുരത്ത് മദ്യപിക്കുന്നതിനിടെ തർക്കം; ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്
Jun 24, 2024 07:19 PM | By Athira V

നാദാപുരം( കോഴിക്കോട്) : ( www.truevisionnews.com  ) നാദാപുരം കക്കംവള്ളിയിൽ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളുമായുണ്ടായ വാക്കുതർക്കത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക് .

കോട്ടേഴ്‌സിൽ നിന്ന് മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളുമായി ഏറ്റുമുട്ടുന്നതിനിടയിൽ ഗ്ലാസിൽ ചവിട്ടിയാണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റത്. പരിക്കേറ്റ ആളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മുഹമ്മദ് റഫീക്കിനാണ് കാലിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

പൊലീസും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് നാദാപുരം താലൂക്ക് ആശുപത്രിയിൽ നിന്നും മാറ്റി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.

#Argument #while #drinking #Nadapuram #Injury #out #state #worker

Next TV

Related Stories
#HighCourt | മെമ്പർ റോഡിൽ മാലിന്യം തള്ളിയ സംഭവം; എന്ത് നടപടിയെടുത്തെന്ന് സർക്കാരിനോട് ഹൈക്കോടതി

Jun 28, 2024 05:08 PM

#HighCourt | മെമ്പർ റോഡിൽ മാലിന്യം തള്ളിയ സംഭവം; എന്ത് നടപടിയെടുത്തെന്ന് സർക്കാരിനോട് ഹൈക്കോടതി

മാലിന്യം തളളിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മുട്ടാപ്പോക്കുമായി മെമ്പറും...

Read More >>
#arrest | കഞ്ചാവുമായി കാർ പാഞ്ഞു, പിന്നാലെ നാട്ടുകാരും പോലീസും; ഇടിച്ചുനിന്നത് പോലീസ് വാഹനത്തിൽ, മൂന്ന് പേർ പിടിയിൽ

Jun 28, 2024 04:40 PM

#arrest | കഞ്ചാവുമായി കാർ പാഞ്ഞു, പിന്നാലെ നാട്ടുകാരും പോലീസും; ഇടിച്ചുനിന്നത് പോലീസ് വാഹനത്തിൽ, മൂന്ന് പേർ പിടിയിൽ

എന്നാൽ വാഹനം മറികടക്കാൻ കാറിലുള്ളവർ ശ്രമിച്ചെങ്കിലും പൊലീസ് വാഹനത്തിൽ ഇടിച്ചാണ് കാർ...

Read More >>
#wildboarattack | കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് അപകടം; വയോധികന് ദാരുണാന്ത്യം

Jun 28, 2024 04:34 PM

#wildboarattack | കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് അപകടം; വയോധികന് ദാരുണാന്ത്യം

ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് സാധാരണയാണ്. നിരവധി തവണ പരാതി പറഞ്ഞിട്ടും ഇത്തരം കാര്യങ്ങളിൽ അധികൃതരുടെ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന പരാതിയും...

Read More >>
#ObsceneMessage | കോഴിക്കോട് സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത യുവതിക്ക് മർദ്ദനമേറ്റ സംഭവം; പ്രതിക്കായി തിരച്ചിൽ

Jun 28, 2024 04:31 PM

#ObsceneMessage | കോഴിക്കോട് സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത യുവതിക്ക് മർദ്ദനമേറ്റ സംഭവം; പ്രതിക്കായി തിരച്ചിൽ

സംഭവത്തിൽ കേസെടുത്ത കൊടുവള്ളി പൊലിസ് മിർഷാദിനെതിരെ ഐപിസി 341, 354 തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്....

Read More >>
#founddead | നാദാപുരത്ത് ബുള്ളറ്റ് വർക്ക്‌ഷോപ്പ് ഉടമ വീടിനകത്ത് മരിച്ച നിലയിൽ

Jun 28, 2024 04:11 PM

#founddead | നാദാപുരത്ത് ബുള്ളറ്റ് വർക്ക്‌ഷോപ്പ് ഉടമ വീടിനകത്ത് മരിച്ച നിലയിൽ

സംസ്കാരം ഇന്ന് വൈകിട്ട് 6 ന് വീട്ടുവളപ്പിൽ...

Read More >>
Top Stories