#POCSOcase | കേരളാ ക്രിക്കറ്റ്‌ അസോസിയേഷൻ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ

#POCSOcase | കേരളാ ക്രിക്കറ്റ്‌ അസോസിയേഷൻ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ
Jun 12, 2024 06:11 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) കേരളാ ക്രിക്കറ്റ്‌ അസോസിയേഷൻ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിലായി.

തിരുവനന്തപുരം ശ്രീവരാഹം സ്വദേശി മനു എമ്മിനെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

2018-ൽ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. തൈക്കാടുള്ള ക്രിക്കറ്റ് അക്കാദമിയിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് പരാതി.

പെൺകുട്ടി സംഭവം നടന്ന സമയത്ത് മെഡിക്കലെടുക്കാൻ സമ്മതിച്ചിരുന്നില്ല. അതിനാലാണ് പ്രതിക്ക് അതിവേ​ഗം ‌ജാമ്യം ലഭിച്ചത്.

തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് ഇയാൾക്കെതിരെ തെളിവുകൾ ലഭിച്ചത്.

തുടർന്ന് നിരവധി തവണ പ്രതിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും ഇയാൾ ഹാജരായിരുന്നില്ല. ഇതേതുടർന്നാണ് കന്റോൺമെന്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

#KeralaCricketAssociation#coach #arrested #POCSOcase

Next TV

Related Stories
#cpm | പുഷ്പന്‌ മരണമില്ല....!  ആ ധീരസ്മരണകൾ ലക്ഷക്കണക്കിന്‌ സഖാക്കളിലും അനുഭാവികളിലും ഇനി അണയാത്ത ജ്വാല -സിപിഎം

Sep 28, 2024 08:45 PM

#cpm | പുഷ്പന്‌ മരണമില്ല....! ആ ധീരസ്മരണകൾ ലക്ഷക്കണക്കിന്‌ സഖാക്കളിലും അനുഭാവികളിലും ഇനി അണയാത്ത ജ്വാല -സിപിഎം

പ്രസ്ഥാനത്തെ തകർക്കാൻ വർഗശത്രുക്കളും ഒറ്റുകാരും എല്ലാത്തരം നെറികേടുകളും ചെയ്യുമ്പോഴും അവയെല്ലാം സുധീരം നേരിട്ട്‌ മുന്നേറാൻ പുഷ്പന്റെ...

Read More >>
#ckashamla | എം.എൽ.എയോട്​ അപമര്യാദയായി പെരുമാറിയെന്ന്​ പരാതി; പിന്നാലെ എസ്​.എച്ച്​.ഒക്ക്​​ സ്ഥലംമാറ്റം

Sep 28, 2024 07:47 PM

#ckashamla | എം.എൽ.എയോട്​ അപമര്യാദയായി പെരുമാറിയെന്ന്​ പരാതി; പിന്നാലെ എസ്​.എച്ച്​.ഒക്ക്​​ സ്ഥലംമാറ്റം

സംഭവത്തിന് പിന്നാലെ സി.കെ. ആശ നിയമസഭ സ്പീക്കർക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു....

Read More >>
#Pushpan | ‘വെടിയുണ്ടകൾക്ക്‌ തോൽപ്പിക്കാൻ കഴിയാതിരുന്ന ധീരൻ, പുഷ്‌പൻ വിപ്ലവസൂര്യനായി ജ്വലിച്ചുനിൽക്കും’ - എം വി ഗോവിന്ദൻ

Sep 28, 2024 07:31 PM

#Pushpan | ‘വെടിയുണ്ടകൾക്ക്‌ തോൽപ്പിക്കാൻ കഴിയാതിരുന്ന ധീരൻ, പുഷ്‌പൻ വിപ്ലവസൂര്യനായി ജ്വലിച്ചുനിൽക്കും’ - എം വി ഗോവിന്ദൻ

വീട്ടിനുള്ളിലെ കിടക്കയിൽക്കിടന്നും പുഷ്‌പൻ കേരളത്തിന്റെ വളർച്ചയും പുരോഗതിയും രാഷ്ട്രീയവുമെല്ലാം തൊട്ടറിയുകയായിരുന്നു. ഏതൊരു വിപ്ലവകാരിയുടെ...

Read More >>
#PVAnwar | അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം; സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

Sep 28, 2024 07:25 PM

#PVAnwar | അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം; സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

ഗതാഗത തടസ്സമുണ്ടാക്കി അനുവാദമില്ലാതെ പ്രകടനം നടത്തി, സമൂഹത്തിൽ സ്പർധയുണ്ടാക്കും വിധം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി നടത്തി തുടങ്ങിയ...

Read More >>
Top Stories