#MathewKuzhalnadan | 'ഈനാംപേച്ചിയും മരപ്പട്ടിയും ചിഹ്നം ആകാതെ രക്ഷപ്പെട്ടതിന് രാഹുലിനോട് സഖാക്കൾ നന്ദി പറയണം'- മാത്യു കുഴൽനാടൻ

#MathewKuzhalnadan | 'ഈനാംപേച്ചിയും മരപ്പട്ടിയും ചിഹ്നം ആകാതെ രക്ഷപ്പെട്ടതിന് രാഹുലിനോട് സഖാക്കൾ നന്ദി പറയണം'- മാത്യു കുഴൽനാടൻ
Jun 12, 2024 03:31 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ദേശീയ പാർട്ടി പദവി സി.പി.എം നിലനിർത്തുന്നുണ്ടെങ്കിൽ അത് രാഹുൽ ഗാന്ധി കാരണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. രാജസ്ഥാനിൽ സി.പി.എമ്മിന് വേണ്ടി രാഹുൽ വോട്ട് പിടിച്ചത് കൊണ്ടാണ് ഈനാംപേച്ചിയും മരപ്പട്ടിയും ചിഹ്നമാകാതെ രക്ഷപ്പെട്ടതെന്നും കുഴൽനാടൻ പറഞ്ഞു.

രാഹുൽ ഗാന്ധിയെ എല്ലാവരും പിന്തുണച്ചപ്പോൾ ഒരേയൊരു നേതാവാണ് എതിർത്തത്.

അത് പിണറായി വിജയനാണെന്ന് കുഴൽനാടൻ നിയമസഭയിൽ ചൂണ്ടിക്കാട്ടി. സി.പി.എമ്മിന് ഇന്ത്യയിലുള്ള ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.

രാജസ്ഥാനിലെ സിക്കാറിൽ സി.പി.എം സ്ഥാനാർഥി വിജയിപ്പിക്കാൻ പിണറായി വിജയൻ യാത്ര നടത്തിയോ‍?

താങ്കൾ വിദേശത്ത് കുടുംബസമേതം നടക്കുമ്പോൾ രാഹുൽ ഗാന്ധിയും അശോക് ഗെഹ്ലലോട്ടും സചിൻ പൈലറ്റും അരിവാൾ ചുറ്റിക നക്ഷത്രത്തിന് വേണ്ടി രാജസ്ഥാനിൽ വോട്ട് പിടിച്ചത് കൊണ്ടാണ് ഈനാപേച്ചിയും മരപ്പട്ടിയും നിങ്ങളെ തേടിവരാത്തത്.

കമ്മ്യൂണിസം മനസ്സിലുള്ള സഖാക്കന്മാരെ നിങ്ങൾ രാഹുൽ ഗാന്ധിയോടാണ് ഇന്ന് നന്ദി പറയേണ്ടതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.

#Comrades #Rahul #saving #pangolin #woodpecker #becoming #mascots #MathewKuzhalnadan

Next TV

Related Stories
തീരുമാനം ഉടൻ, പി കെ കൃഷ്ണദാസ്; ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായേക്കും

Jul 10, 2025 03:29 PM

തീരുമാനം ഉടൻ, പി കെ കൃഷ്ണദാസ്; ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായേക്കും

തീരുമാനം ഉടൻ, പി കെ കൃഷ്ണദാസ്; ബിജെപി ദേശീയ ജനറൽ...

Read More >>
വന്ദേഭാരതിലെ ജ്യോതി മൽഹോത്രയുടെ സാന്നിധ്യം: മറുപടി പറയേണ്ടത് വി.മുരളീധരനെന്ന് സന്ദീപ് വാര്യർ

Jul 9, 2025 10:43 AM

വന്ദേഭാരതിലെ ജ്യോതി മൽഹോത്രയുടെ സാന്നിധ്യം: മറുപടി പറയേണ്ടത് വി.മുരളീധരനെന്ന് സന്ദീപ് വാര്യർ

വന്ദേ ഭാരത് ഉദ്ഘാടനത്തിന് പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയെ എത്തിച്ച സംഭവത്തില്‍ മറുപടി...

Read More >>
‘കേരളാ കോൺഗ്രസ് (എം) നെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട, അത് വാങ്ങി വയ്ക്കുന്നതാണ് നല്ലത്’; മുന്നണി മാറ്റം തള്ളി ജോസ് കെ മാണി

Jul 8, 2025 08:00 PM

‘കേരളാ കോൺഗ്രസ് (എം) നെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട, അത് വാങ്ങി വയ്ക്കുന്നതാണ് നല്ലത്’; മുന്നണി മാറ്റം തള്ളി ജോസ് കെ മാണി

‘കേരളാ കോൺഗ്രസ് (എം) നെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട', മുന്നണി മാറ്റം തള്ളി ജോസ് കെ...

Read More >>
‘സമരസംഗമത്തിൽ' ഇല്ലത്രെ....! കണ്ണൂർ കോൺഗ്രസ്സിൽ പോര്, പോസ്റ്ററിൽ കെ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിൽ പരസ്യ പ്രതിഷേധം

Jul 8, 2025 06:43 PM

‘സമരസംഗമത്തിൽ' ഇല്ലത്രെ....! കണ്ണൂർ കോൺഗ്രസ്സിൽ പോര്, പോസ്റ്ററിൽ കെ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിൽ പരസ്യ പ്രതിഷേധം

സമരസംഗമം’ പരിപാടിയുടെ പോസ്റ്ററിൽ കെ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിൽ കണ്ണൂർ കോൺഗ്രസ്സിൽ പോസ്റ്റർ...

Read More >>
'വ്യക്തി- രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർവകലാശാലകളെ വേദി ആക്കരുത്, ഇരകളാകുന്നത് വിദ്യാർഥികൾ' -വി ഡി സതീശൻ

Jul 8, 2025 01:26 PM

'വ്യക്തി- രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർവകലാശാലകളെ വേദി ആക്കരുത്, ഇരകളാകുന്നത് വിദ്യാർഥികൾ' -വി ഡി സതീശൻ

വ്യക്തി- രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർവകലാശാലകളെ വേദി ആക്കരുത്, ഇരകളാകുന്നത് വിദ്യാർഥികൾ -വി ഡി...

Read More >>
Top Stories

GCC News

//Truevisionall