#sexualasult | എട്ടു വയസ്സുകാരിയെ അതിക്രമത്തിനിരയാക്കി; വയോധികന് 21 വർഷം തടവും പിഴയും

#sexualasult | എട്ടു വയസ്സുകാരിയെ അതിക്രമത്തിനിരയാക്കി; വയോധികന് 21 വർഷം തടവും പിഴയും
Jun 11, 2024 12:40 PM | By Athira V

ത​ളി​പ്പ​റ​മ്പ: ( www.truevisionnews.com ) എ​ട്ടു വ​യ​സ്സു​കാ​രി​യെ ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ വ​യോ​ധി​ക​ന് 21 ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പ​ട്ടു​വം മം​ഗ​ല​ശേ​രി​യി​ലെ പി.​പി. നാ​രാ​യ​ണ​നാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് ആ​ർ. രാ​ജേ​ഷ് 21 വ​ർ​ഷം ത​ട​വി​നും ഒ​രു ല​ക്ഷ​ത്തി അ​മ്പ​ത്തി​യാ​റാ​യി​രം രൂ​പ പി​ഴ അ​ട​ക്കാ​നും ശി​ക്ഷി​ച്ച​ത്.

2020 ഒ​ക്ടോ​ബ​റി​ൽ ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മാ​താ​വ് വീ​ട്ടി​ൽ ഇ​ല്ലാ​ത്ത സ​മ​യം പ്ര​തി നാ​രാ​യ​ണ​ൻ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യാ​ണ് പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ​ത്.

2020 ഒ​ക്ടോ​ബ​ർ 16നും ​പി​ന്നീ​ട് നാ​ലു ദി​വ​സ​ങ്ങ​ളി​ലും അ​തി​ക്ര​മം തു​ട​ർ​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് സം​ഭ​വം നേ​രി​ൽ ക​ണ്ട​തോ​ടെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

അ​ന്ന​ത്തെ ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ കെ.​വി. ല​ക്ഷ്മ​ണ​ൻ ആ​ദ്യം കേ​സ് അ​ന്വേ​ഷി​ക്കു​ക​യും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​കെ. സ​ത്യ​നാ​ഥ​ൻ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം ന​ട​ത്തു​ക​യും ചെ​യ്തു.

#elderlyman #who #raped #eight #year #old #girl #gets #21 #years #prison #fine

Next TV

Related Stories
പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Mar 15, 2025 03:11 PM

പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

രണകാരണം വ്യക്തമല്ല. വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പൊലീസ്...

Read More >>
‘ലൈംഗിക ചുവയോടെ സംസാരിക്കുന്നു’; സിപിഎം പ്രാദേശിക നേതാവിനെതിരെ പരാതിയുമായി വനിതാ അംഗം

Mar 15, 2025 02:51 PM

‘ലൈംഗിക ചുവയോടെ സംസാരിക്കുന്നു’; സിപിഎം പ്രാദേശിക നേതാവിനെതിരെ പരാതിയുമായി വനിതാ അംഗം

തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നും ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പരാതിയിൽ...

Read More >>
കൊയിലാണ്ടിയിൽ ക്ഷേത്രോല്‍സവത്തിന്റെ കരിമരുന്ന് പ്രയോ​ഗത്തിനിടെ അപകടം; ആൾകൂട്ടത്തിലേക്ക് പൂത്തിരിയും പടക്കവും, രണ്ടുപേർക്ക് പരിക്ക്

Mar 15, 2025 02:32 PM

കൊയിലാണ്ടിയിൽ ക്ഷേത്രോല്‍സവത്തിന്റെ കരിമരുന്ന് പ്രയോ​ഗത്തിനിടെ അപകടം; ആൾകൂട്ടത്തിലേക്ക് പൂത്തിരിയും പടക്കവും, രണ്ടുപേർക്ക് പരിക്ക്

മുച്ചുകുന്ന് കോട്ട കോവിലകം ക്ഷേത്രമഹോൽസവത്തിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ്...

Read More >>
ബൈക്കിൽ കാട്ടുപന്നി ഇടിച്ച്  അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന 54 കാരൻ മരിച്ചു

Mar 15, 2025 02:24 PM

ബൈക്കിൽ കാട്ടുപന്നി ഇടിച്ച് അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന 54 കാരൻ മരിച്ചു

ബൈക്കിൽ നിന്ന് തെറിച്ചുവീണ ഇവർക്ക് ഗുരുതര പരിക്കേൽക്കുകയും...

Read More >>
ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടു തൊഴിലാളി മരിച്ചു

Mar 15, 2025 02:02 PM

ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടു തൊഴിലാളി മരിച്ചു

ഹൈവേയിലെ ചുമട്ടു തൊഴിലാളിയായിരുന്ന റഫീഖ് ആണ് മരിച്ചത് ....

Read More >>
'കേരളത്തിൽ ലഹരി വ്യാപകമാകുന്നതിൽ പ്രധാന ഉത്തരവാദിയായ എസ്എഫ്‌ഐയെ പിരിച്ചുവിടണം': രമേശ് ചെന്നിത്തല

Mar 15, 2025 01:38 PM

'കേരളത്തിൽ ലഹരി വ്യാപകമാകുന്നതിൽ പ്രധാന ഉത്തരവാദിയായ എസ്എഫ്‌ഐയെ പിരിച്ചുവിടണം': രമേശ് ചെന്നിത്തല

എസ്എഫ്ഐയെ പിരിച്ചുവിടണമെന്നും രാഷ്ട്രീയ പിന്തുണയാണ് കേരളത്തിലെ ലഹരി ഒഴുക്കിന് കാരണമെന്നും രമേശ് ചെന്നിത്തല...

Read More >>
Top Stories