#accident | കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

#accident | കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Jun 7, 2024 11:47 AM | By VIPIN P V

നീലേശ്വരം: (truevisionnews.com) നീലേശ്വരം പാലായി വളവിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിട്ടിച്ച് വിദ്യാർഥി മരിച്ചു.

ചിറപ്പുറം ആലിൻകീഴ് കള്ള് ഷാപ്പിന് സമീപം താമസിക്കുന്ന ഉദുമ സ്വദേശി വിഷ്ണു(19) വാണ് മരിച്ചത്. കയ്യൂർ ഐടിഐയിലെ വിദ്യാർഥിയാണ്.

ആലിൻകീഴിലെ അമ്മ വീട്ടിൽ താമസിച്ച്‌ പഠിക്കുകയായിരുന്നു. ഇന്നു രാവിലെ ഐടിഐയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.

നീലേശ്വരം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരുന്നു.

#KSRTCbus #bike #collide #accident; #tragic #end #student

Next TV

Related Stories
തിരുവാതുക്കല്‍ ഇരട്ടക്കൊല; പ്രതി അമിത് ഉറാങിനെ കുടുക്കിയത് ഇന്‍സ്റ്റാഗ്രാം ഭ്രമം

Apr 24, 2025 08:50 AM

തിരുവാതുക്കല്‍ ഇരട്ടക്കൊല; പ്രതി അമിത് ഉറാങിനെ കുടുക്കിയത് ഇന്‍സ്റ്റാഗ്രാം ഭ്രമം

ആയുധത്തില്‍ അടക്കമുള്ള വിരല്‍ അടയാളങ്ങളാണ് പ്രതി അമിത് തന്നെയാണ് എന്ന് ഉറപ്പിക്കാന്‍...

Read More >>
കൊടും വേനലിൽ കൊടും ക്രൂരത;  ഇന്‍ഷുറന്‍സ് തുകയ്ക്കായി കന്നുകാലികൾക്ക് വെള്ളം പോലും നൽകാതെ ചാവാൻ അവസരമുണ്ടാക്കുന്നു

Apr 24, 2025 08:44 AM

കൊടും വേനലിൽ കൊടും ക്രൂരത; ഇന്‍ഷുറന്‍സ് തുകയ്ക്കായി കന്നുകാലികൾക്ക് വെള്ളം പോലും നൽകാതെ ചാവാൻ അവസരമുണ്ടാക്കുന്നു

കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കാലികളെ ചില കച്ചവടക്കാർ മേയാനെന്ന പേരില്‍ ഭാരതപ്പുഴയിലെ തുരുത്തുകളില്‍ കെട്ടിയിടുന്നുണ്ട്‌....

Read More >>
ശബരിമല സന്നിധാനത്ത് റീൽസ് ചിത്രീകരിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസ്

Apr 24, 2025 08:28 AM

ശബരിമല സന്നിധാനത്ത് റീൽസ് ചിത്രീകരിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസ്

രാഹുൽലിനൊപ്പം പാലക്കാട് എം പി വി കെ ശ്രീകണ്ഠനും ഉണ്ടായിരുന്നു. റീൽസ് ചിത്രീകരിക്കാൻ രാഹുലിന് അനുമതി നൽകിയില്ല എന്ന് ദേവസ്വം ബോർഡ്...

Read More >>
ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്; കാറിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി  യുവാവ് പിടിയിൽ

Apr 24, 2025 08:26 AM

ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്; കാറിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കണ്ണൂരിൽ മെത്താംഫിറ്റമിനും കഞ്ചാവും കാറിൽ കടത്താൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു....

Read More >>
 മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രക വീണ മാത്രം; കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ

Apr 24, 2025 08:12 AM

മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രക വീണ മാത്രം; കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ

ഈ റിപ്പോർട്ടിൽ തുടർ നടപടികൾ കേരള ഹൈക്കോടതി സ്റ്റേ...

Read More >>
'അരുംകൊലയ്ക്ക് പിന്നിൽ വ്യക്​തി വൈരാഗ്യം, പെൺ സുഹൃത്ത് ഉപേക്ഷിച്ചതും ഗർഭം അലസിയതും പ്രതികാരം കൂട്ടി'; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Apr 24, 2025 07:41 AM

'അരുംകൊലയ്ക്ക് പിന്നിൽ വ്യക്​തി വൈരാഗ്യം, പെൺ സുഹൃത്ത് ഉപേക്ഷിച്ചതും ഗർഭം അലസിയതും പ്രതികാരം കൂട്ടി'; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

വീടിന് സമീപത്തെ തോട്ടിൽ നിന്നും സിസിടിവി ഹാർഡ് ഡിസ്കും കൊല്ലപ്പെട്ട ദമ്പതികളുടെ ഒരു ഫോണും കണ്ടെത്തിയിരുന്നു...

Read More >>
Top Stories

News from Regional Network

Entertainment News