#LokSabhaElection2024 |കേരളത്തിൽ മാറി മറിഞ്ഞ് ലീ‍ഡ് നില; യുഡിഎഫ് മുന്നിൽ

#LokSabhaElection2024 |കേരളത്തിൽ മാറി മറിഞ്ഞ് ലീ‍ഡ് നില; യുഡിഎഫ് മുന്നിൽ
Jun 4, 2024 08:42 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി അര മണിക്കൂറിനോട് അടുക്കുമ്പോൾ കേരളത്തിൽ ലീഡ് നില മാറി മറിയുന്നു.

11 മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. 9 മണ്ഡലങ്ങളിൽ യുഡിഎഫും.

തുടക്കത്തിൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി ലീഡ് ചെയ്തെങ്കിലും പിന്നീട് പുറകോട്ട് പോയി.

#Kerala #lead #status #changed #UDF #ahead

Next TV

Related Stories
Top Stories










Entertainment News