#LokSabhaElection2024 |വോട്ടെണ്ണൽ ഉടൻ, മിനിറ്റുകൾക്കുള്ളിൽ ആദ്യഫല സൂചന; ചങ്കിടിപ്പോടെ മുന്നണികൾ

#LokSabhaElection2024 |വോട്ടെണ്ണൽ ഉടൻ, മിനിറ്റുകൾക്കുള്ളിൽ ആദ്യഫല സൂചന; ചങ്കിടിപ്പോടെ മുന്നണികൾ
Jun 4, 2024 07:58 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അൽപസമയത്തിനകം തുടങ്ങും.

വിവിധ മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകൾ തുറന്നു. എട്ടു മണിക്ക് ആദ്യം എണ്ണുന്നത് ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവർ ഉൾപ്പെടെ ഉള്ളവരുടെ തപാൽ ബാലറ്റുകളുമായിരിക്കും.

അടുത്ത അരമണിക്കൂറിനുള്ളിൽ വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിങ് സൂപ്പർവൈസർ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മുദ്ര പൊട്ടിക്കും.

#Counting #immediately #first #result #indication #within #minutes #Fronts #bangs

Next TV

Related Stories
Top Stories










Entertainment News