#bodyfound | ദിവസങ്ങളായി കാണാനില്ല, അന്വേഷിച്ചെത്തിയ കൂട്ടുകാരൻ ഞെട്ടി; യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ

#bodyfound | ദിവസങ്ങളായി കാണാനില്ല, അന്വേഷിച്ചെത്തിയ കൂട്ടുകാരൻ ഞെട്ടി; യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ
Jun 3, 2024 04:17 PM | By Athira V

ചേർത്തല : ( www.truevisionnews.com ) ആലപ്പുഴ ചേർത്തലയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കളവം കോടം തൊമ്മൻ വെളി പരേതനായ സ്റ്റാലിന്‍റെ മകൻ വിനോദി (45)നെയാണ് വീടിനുള്ളിൽമരിച്ചനിലയിൽ കാണപ്പെട്ടത്.

മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്ന് ചേർത്തല പൊലീസ് പറഞ്ഞു. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അവിവാഹിതനായ വിനോദ് വർഷങ്ങളായി തനിച്ചായിരുന്നു താമസിച്ചിരുന്നത്.

കുറച്ച് ദിവസങ്ങളായി വിനോദിനെ വീടിന് പുറത്തേക്ക് കാണാതിരുന്നതോടെ ഞായറാഴ്ച്ച സുഹൃത്ത് അന്വേഷിച്ച് ചെന്നപ്പോഴാണ് ദുർഗന്ധം വമിക്കുന്ന നിലയിൽ മൃതദേഹം കാണപ്പെട്ടത്.

മൊബൈൽ ഫോണിന്‍റെ ഹെഡ് സെറ്റ് വിനോദിന്‍റെ ചെവിയിലും, ഫോൺ ചാർജർ പ്ലഗ് പോയിന്‍റിൽ ബന്ധിപ്പിച്ച നിലയിലുമായിരുന്നു. സുഹൃത്താണ് പ്രദേശവാസികളേയും പൊലീസിനെയും വിവരമറിയിച്ചത്.

തുടർന്ന് ചേർത്തല പൊലീസ് സ്ഥലത്തെത്തി ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സംസ്കാരം സഹോദരൻ മനോജിന്‍റെ വയലാറിലെ വസതിയിൽ നടന്നു. സിന്ധുവാണ് വിനോദിന്‍റെ മാതാവ്.

#45 #year #old #man #found #dead #alappuzha #cherthala

Next TV

Related Stories
#accident | തടി ലോറി കയറിയുണ്ടായ അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ മനപൂര്‍വ നരഹത്യക്ക് കേസെടുത്ത് പൊലീസ്

Nov 26, 2024 09:31 AM

#accident | തടി ലോറി കയറിയുണ്ടായ അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ മനപൂര്‍വ നരഹത്യക്ക് കേസെടുത്ത് പൊലീസ്

ക്ലീനറാണ് അപകടമുണ്ടായ സമയത്ത് വണ്ടിയോടിച്ചതെന്നാണ് പ്രാഥമിക...

Read More >>
#attack | കുടുംബപ്രശ്നത്തെ തുടര്‍ന്നുള്ള വിരോധം; ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് മക്കളുമായി കടന്നു

Nov 26, 2024 09:20 AM

#attack | കുടുംബപ്രശ്നത്തെ തുടര്‍ന്നുള്ള വിരോധം; ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് മക്കളുമായി കടന്നു

മരിച്ചെന്നു കരുതി അശ്വതിയെ ഉപേക്ഷിച്ച് വീടിന്റെ വാതില്‍ ചാരിയശേഷം വിവില്‍ മക്കളെയും എടുത്ത്...

Read More >>
 #EPJayarajan | ‘ആത്മകഥ വിവാദത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന; ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ല' -ഇ പി ജയരാജന്‍

Nov 26, 2024 09:11 AM

#EPJayarajan | ‘ആത്മകഥ വിവാദത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന; ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ല' -ഇ പി ജയരാജന്‍

സാധാരണ പ്രസാധകൻമാർ പാലിക്കേണ്ട ഒരുപാട് നടപടിക്രമങ്ങളുണ്ട്. ഇതിലൊരു നടപടിയും ഡിസി ബുക്സ്...

Read More >>
#Suspension | ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് സസ്​പെൻഷൻ

Nov 26, 2024 08:50 AM

#Suspension | ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് സസ്​പെൻഷൻ

സസ്പെന്‍ഷന്‍ ഉള്‍പ്പെടെ ആവശ്യമായ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇന്നലെ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം...

Read More >>
#Panthirankavdomesticviolencecase | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; വീണ്ടും മർദനമേറ്റ യുവതി പരിക്കുകളോടെ ആശുപത്രിയില്‍

Nov 26, 2024 08:32 AM

#Panthirankavdomesticviolencecase | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; വീണ്ടും മർദനമേറ്റ യുവതി പരിക്കുകളോടെ ആശുപത്രിയില്‍

തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെ ഭര്‍ത്താവാണ് യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍...

Read More >>
#accident | ട്രാഫിക് എസിയുടെ വാഹനം ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു

Nov 26, 2024 08:15 AM

#accident | ട്രാഫിക് എസിയുടെ വാഹനം ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു

ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന്...

Read More >>
Top Stories